23-08-2017, 04:17 PM
*അഹമ്മദാബാദ്-സബർമതി -ഗുജറാത്ത്
*ഗാന്ധിനഗർ-സബർമതി -ഗുജറാത്ത്
*ജംഷഡ്പൂർ-സുവർണരേഖ-ജാർഖണ്ഡ്
*റാഞ്ചി-സുവർണരേഖ-ജാർഖണ്ഡ്
*കട്ടക്-മഹാനദി -ഒഡിഷ
*സാംബൽപൂർ-മഹാനദി -ഒഡിഷ
*രാജമുന്ദ്രി- ഗോദാവരി -ആന്ധ്രാപ്രദേശ്
*നാസിക്-ഗോദാവരി -മഹാരാഷ്ട്ര
*അയോദ്ധ്യ -സരയു-ഉത്തർപ്രദേശ്
*ഗുവാഹത്തി-ബ്രഹ്മപുത്ര -അസം
*അജ്മീർ-ലൂണി-രാജസ്ഥാൻ
*ലഖ്നൗ-ഗോമതി -ഉത്തർപ്രദേശ്
*ശ്രീനഗർ-ഝലം-ജമ്മു-കാശ്മീർ
*ഉജ്ജയിനി -ക്ഷിപ്ര -മധ്യപ്രദേശ്
*കോട്ട-ചംബൽ-രാജസ്ഥാൻ
*പനാജി -മണ്ഡോവി -ഗോവ
*ജബൽപ്പൂർ-നർമ്മദ -മധ്യപ്രദേശ്
*സൂറത്ത്-താപ്തി-ഗുജറാത്ത്
*ഹൈദ്രാബാദ്-മുസി -തെലങ്കാന
*വിജയവാഡ -കൃഷ്ണ -ആന്ധ്രാപ്രദേശ്
*അമരാവതി -കൃഷ്ണ -ആന്ധ്രാപ്രദേശ്
*ചെന്നൈ -കൂവം,അഡയാർ -തമിഴ്നാട്
*മംഗലാപുരം -നേത്രാവതി -കർണ്ണാടക
ഹംപി -തുംഗഭദ്ര-കർണ്ണാടക
*പാന്തർപൂർ-ഭീമ-മഹാരാഷ്ട്ര
*കാലടി -പെരിയാർ -കേരളം
*കോഴിക്കോട്-കല്ലായിപ്പുഴ -കേരളം
ദേശീയ വൃക്ഷങ്ങൾ
*ഓസ്ട്രേലിയ-അക്കേഷ്യ
*ജർമ്മനി -ഓക്ക്
*അമേരിക്ക -ഓക്ക്
*ഇംഗ്ലണ്ട് -ഓക്ക്
*സൈപ്രസ് -ഓക്ക്
*ഗ്രീസ് -ഒലീവ്
*അൽബേനിയ -ഒലീവ്
*ലബനൻ -ദേവദാരു
*പാക്കിസ്ഥാൻ -ദേവദാരു
*ഭൂട്ടാൻ -ഹിമാലയൻ സൈപ്രസ്
*കാനഡ -മേപ്പിൾ
*ബെലിസ്-മഹാഗണി
*ബംഗ്ലാദേശ് -മാവ്
*റഷ്യ -ബിർച്ച്
*ഫിൻലാന്റ്-ബിർച്ച്
*വിയറ്റ്നാം -മുള
*ചൈന -ജിംഗോ
*മാലിദ്വീപ് -തെങ്ങ്
*സൗദി അറേബ്യ-ഈന്തപ്പന
*ദക്ഷിണ കൊറിയ -പൈൻമരം
ദേശീയ മൃഗങ്ങൾ
*ബൾഗേറിയ -സിംഹം
*ഇംഗ്ലണ്ട് -സിംഹം
*ശ്രീലങ്ക -സിംഹം
*ബ്രിട്ടൺ-സിംഹം
*എറിത്രിയ -സിംഹം
*സിംഗപ്പൂർ -സിംഹം
*ബെൽജിയം -സിംഹം
*ബംഗ്ലാദേശ് -കടുവ
*ദക്ഷിണകൊറിയ -കടുവ
*അയർലൻഡ് -കലമാൻ
*സ്പെയിൻ -കാള
*ബെലാറസ് -യൂറോപ്യൻ കാള
*കബോഡിയ -കാട്ടുകാള
*നേപ്പാൾ -പശു
*വിയറ്റ്നാം -എരുമ
*ഭൂട്ടാൻ-ഹിമാലയൻ ആട്
*റഷ്യ -കരടി
*ഫിൻലാന്റ് -കരടി
*റുമാനിയ-കരടി
*ബോട്സ്വാന -സീബ്ര
*കാനഡ -ബീവർ
*ഇറ്റലി -ചെന്നായ
*തുർക്കി-തവിട്ടുചെന്നായ
*ഓസ്ട്രേലിയ-കങ്കാരു
*തായ്ലൻഡ്-വെള്ളാന
*പാക്കിസ്ഥാൻ-മാർഖോർ
*ചൈന -ഡ്രാഗൺ, പാണ്ട
ദേശീയ പുഷ്പങ്ങൾ
*ഇറാഖ് -റോസ്
*അമേരിക്ക - റോസ്
*റുമാനിയ-റോസ്
*മാലിദ്വീപ് -റോസ്
*വിയറ്റ്നാം -താമര
*തായ്ലന്റ് -കണിക്കൊന്ന
*ബംഗ്ലാദേശ് -ആമ്പൽ
*പാക്കിസ്ഥാൻ -മൂല്ലപ്പൂവ്
*ഇറാൻ -തുലിപ്
*ജപ്പാൻ -ക്രിസാന്തിമം