23-08-2017, 04:44 PM
നവോത്ഥാനം
*ആധുനികതയ്ക്ക് തുടക്കം കുറിച്ച വർഷം
Ans : 1453 A.D
*യൂറോപ്പ് ആധുനികതയിലേക്ക് കുതിയ്ക്കാനുള്ള കാരണം
Ans : നവോത്ഥാനം
*നവോത്ഥാനം എന്ന വാക്കിനർത്ഥം
Ans : ജ്ഞാനോദയം/ ബുദ്ധിപരമായ ഉണർവ്
*നവോത്ഥാനത്തിന് തുടക്കം കുറിച്ച രാജ്യം
Ans : ഇറ്റലി
*ഇറ്റലിയിൽ നവോത്ഥാനം ഉടലെടുക്കാനുള്ള പ്രധാന കാരണം
Ans : ഇറ്റലിയുടെ സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ പുരോഗതി
*നവോത്ഥാനത്തിന്റെ ഹൃദയവും ആത്മാവുമായി അറിയപ്പെടുന്നത്
Ans : മാനവതാവാദം
*നവോത്ഥാനത്തിന്റെ മുഖമുദ്രകൾ
Ans : മാനവികത, മതേതരത്വം,സാഹസിക മനോഭാവം, അന്വേഷണ തൃഷ്ണത
*നവോത്ഥാനത്തിന്റെ പ്രധാന ഫലങ്ങൾ
Ans : രാഷ്ടങ്ങളുടെ ഉയർച്ച,പ്രാദേശിക
ഭാഷയുടെ വളർച്ച, നവോത്ഥാനം സൃഷ്ടിച്ച
അന്വേഷണ തൃഷ്ണ, സാഹസിക മനോഭാവം
*നവോത്ഥാനത്തിന്റെ പിതാവ്
Ans : പെടാർക്ക്
* നവോത്ഥാനത്തിന്റെ പ്രഭാത നക്ഷത്രം
Ans : ഡാന്റെ
നവോത്ഥാന രചനകൾ -
പോർട്ടുഗലിൽ നവോത്ഥാനത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്
Ans : കമീൻ
*കമീനിന്റെ പ്രസിദ്ധമായ കൃതി
Ans : ലൂസിയാർഡ്സ്
*മാനവികതാവാദകരുടെ രാജകുമാരൻ (The prince among the humanists)എന്നറിയപ്പെടുന്നത്
Ans : ഇറാസ്മസ്
ദി പ്രെയ്സ് ഓഫ് ഫോളി' എന്ന പ്രശസ്ത വിമർശനാത്മകകൃതിയുടെ രചയിതാവ്
Ans : ഇറാസ്മസ്
*ഇംഗ്ലീഷ് നവോത്ഥാന സാഹിത്യത്തിന് തുടക്കം കുറിച്ച
ജെഫ്രി ചോസറുടെ കൃതി
Ans : കാന്റർബെറി കഥകൾ
*“ഏവോനിലെ കവി' എന്നറിയപ്പെടുന്നത്
Ans : വില്ല്യം ഷേക് സ്പിയർ
*വില്ല്യം ഷേക്സ്പിയ റിന്റെ പ്രസിദ്ധമായ നാടകങ്ങൾ
Ans : മാക്ബത്ത്, ജൂലിയസ് സീസർ, ഒഥല്ലോ, കിങ് ലിയർ,ദി ടെംപസ്റ്റ് ,മർച്ചന്റ് ഓഫ് വെനീസ്
*"ദി പ്രിൻസ്’’ എഴുതിയ വിഖ്യാത എഴുത്തുകാരൻ
Ans : നിക്കോളാസ് മാക്യവല്ലി
നവോത്ഥാന കല
*"അന്ത്യ അത്താഴം', ' മോണാലിസ' എന്നീ പ്രസിദ്ധ ചിത്രങ്ങളുടെ സൃഷ്ടാവ്
Ans : ലിയനാഡോ ഡാവിഞ്ചി (1452 - 1519)
*"മോണാലിസ'യുടെ ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം
Ans : പാരീസിലെ ല്യൂവ്ര് മ്യൂസിയം
*അവസാനമായി കണ്ടെത്തിയ ഡാവിഞ്ചിയുടെ ചിത്രം
Ans : Young girl profile in Renaissance dress
(ഈ ചിത്രം 2009 -ൽ പാരീസിൽ നിന്നാണ് കണ്ടെത്തിയത്)
*"അന്ത്യവിധി’യുടെ രചയിതാവ്
Ans : മൈക്കൽ ആഞ്ചലോ
* "ഏറ്റവും മഹാനും ഏറ്റവും ശോകാകുലനുമായ കലാ
കാരൻ' എന്ന് വിൽഡ്യൂറന്റെ വിശേഷിപ്പിച്ച ചിത്രകാരൻ
Ans : മൈക്കൽ ആഞ്ചലോ (1475- 1564)