23-08-2017, 04:45 PM
*മൈക്കൽ ആഞ്ചലോയുടെ പ്രസിദ്ധമായ ശിൽപ്പങ്ങൾ
Ans : പിയാത്ത, ദാവീദ്, മോസസ്
*റാഫേലിന്റെ പ്രസിദ്ധ ചിത്രങ്ങൾ
Ans : ജോർജ്ജ് പുണ്യവാളനും ഡ്രാഗണും, ഡിസ്പ്യൂട്ട, ഏഥൻസിലെവിദ്യാലയം
*ടിറ്റ്സ്യൻന്റെ പ്രധാന രചനകൾ
Ans : ഇസബെല്ല, ചാൾസ് V, വീനസ്
*ഡൊണത്തല്ലൊയുടെ പ്രസിദ്ധ ശില്പങ്ങൾ
Ans : ഗട്ടാമെലത്ത, പീറ്റർ പുണ്യവാളൻ, മാർക്ക് പുണ്യ വാളൻ
* ഇറ്റലിയിലെ ഫ്ളോറൻസിൽ ' പെർദിയസ് എന്ന ശില്പം നിർമ്മിച്ചത്
Ans : ബെൻവെനുറ്റോ ചെല്ലിനി
നവോത്ഥാന ശാസ്ത്രം
“പ്രകൃതി ചരിത്രം ” (Natural History) എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
Ans : പ്ലീനി (1496)
*"ആവിയന്ത്രവും' അന്തർവാഹിനിയും', 'വിമാനവും ഭാവനയിലൂടെ ആദ്യമായി സൃഷ്ടിച്ച ചിത്രകാരൻ
Ans : ഡാവിഞ്ചി
*ഹാർമണീസ് ഓഫ് ദി വേൾഡ്" എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
Ans : കെപ്ലർ
*ആകാശത്തിന്റെ നിയമജ്ഞൻ എന്നറിയപ്പെടുന്നത്
Ans : കെപ്ലർ
*ജ്യോതിശാസ്ത്രനിരീക്ഷണത്തനായി ദൂരദർശിനി ആദ്യമായി ഉപയോഗിച്ചത്
Ans : ഗലീലിയോ ഗലീലി
*'പെൻഡുലത്തിന്റെ തത്വം' കണ്ടെത്തിയ ശാസ്ത്രജ്ഞൻ
Ans : ഗലീലിയോ
*ഗലീലിയോയുടെ പ്രശസ്ത ഗ്രന്ഥങ്ങൾ
Ans : രണ്ട് പുതിയ ശാസ്ത്രങ്ങളെക്കുറിച്ചുള്ള
പ്രശ്നോത്തരം”, “നക്ഷത്ര സന്ദേശവാഹകർ’’
*ദൂരദർശിനി രൂപരേഖ ആദ്യമായി തയ്യാറാക്കിയത്
Ans : ഹാൻസ് ലിപ്പർഷെ
*ഫ്രാൻസിസ് ബേക്കണിന്റെ മറ്റു പ്രധാന കൃതികൾ
Ans : നോവം ഓർഗാനം, ന്യൂ അറ്റ്ലാന്റീസ്
*'ലോഗരിതം ടേബിൾ കണ്ടെത്തിയത്
Ans : ജോൺ നേപ്പിയർ ,
* ഗുട്ടൻബർഗ്, ബൈബിൾ പുറത്തിറക്കിയ വർഷം
Ans : 1454-55 A.D
മത നവീകരണം
* 15,16 നൂറ്റാണ്ടുകളിൽ ക്രിസ്തുമത്തിലെ അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഉയർന്നു വന്ന പ്രസ്ഥാനം
Ans : മതനവീകരണം
*മതനവീകരണത്തിന് തുടക്കം കുറിച്ചത്
Ans : ജർമ്മനി
*മതനവീകരണ പ്രസ്ഥാനത്തിന്റെ പിതാവ്
മാർട്ടിൻ ലൂഥർ കിങ്
*ക്രിസ്തുമതത്തിൽ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
Ans : ജോൺ കാൽവിൻ
*മതനവീകരണ പ്രസ്ഥാനത്തിന്റെ ‘പ്രഭാതനക്ഷത്രം' എന്നറിയപ്പെടുന്നത്
Ans : ജോൺ വൈക്ലിഫ്
*മതനവീകരണ പ്രസ്ഥാനത്തിന്റെ ആദ്യ രക്തസാക്ഷി
Ans : ജോൺ ഹസ്
*സ്വിറ്റ്സർലാന്റിൽ മതനവീകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്
Ans : ഹൾറിച്ച് സ്വിംഗ്ലി (1484 - 1531)
* ജർമ്മനിയിലെ പോപ്പി ന്റെ അഴിമതിക്കെതിരെ 95 നിബന്ധനകൾ തയ്യാറാക്കിയ പരിഷ്കർത്താവ്
Ans : മാർട്ടിൻ ലൂഥർ
*1517 ഒക്ടോബർ 31-ന് 95 നിബന്ധനകൾ തയ്യാറാക്കി
ഒട്ടിച്ച പള്ളി
Ans : വിറ്റൻ ബർഗ് പള്ളി
*വിജ്ഞാനത്തിന്റെ പുരോഗതി'എന്ന ഗ്രന്ഥം രചിച്ചത്
Ans : ഫ്രാൻസിസ് ബേക്കൺ (1561 - 1626)
*ഇംഗ്ലണ്ടിൽ മതനവീകരണത്തിന് നേതൃത്വം നൽകിയ രാജാവ്
Ans : ഹെന്റി VIII
*ആർക്കെതിരെയായിരുന്നു ഹെന്റി VIII. മതനവീകരണത്തിന് തുടക്കമിട്ടത്
Ans : പോപ്പ് ക്ലമന്റ് VII
* പ്രതിമത നവീകരണ പ്രസ്ഥാനത്തി(യേശുവിന്റെ സംഘം)ന്റെ സ്ഥാപകൻ
Ans : ഇഗ്നേഷ്യസ് ലയോള(1540)
* സ്പെയിനിൽ 'ജസ്യൂട്ട് സന്യാസി സംഘങ്ങൾ'ക്ക് രൂപം നൽകിയത്
Ans : ഇഗ്നേഷ്യസ് ലയോള
ആധുനിക ഫ്രാൻസ്
*ഫ്രാൻസ് ഭരിച്ചു ലൂയി രാജാക്കന്മാരുടെ വംശം
Ans : ബോർബൻ വംശം
*ലൂയി രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ
Ans : ലൂയി XIV
*ലൂയി XIVമന്റെ പ്രസിദ്ധനായ മന്ത്രി
Ans : കോൾബർഗ്
*കോൾബർഗിന്റെ മേൽനോട്ടത്തിൽ സ്ഥാപിതമായ കമ്പനി
Ans : ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി
*ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായ വർഷം
Ans : 1664
* വേഴ്സായിസ് കൊട്ടാരം പണികഴിപ്പിച്ച രാജാവ്
Ans : ലൂയി XIV