23-08-2017, 04:47 PM
ലിറ്റിൽ കോർപ്പറൽ'
*ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു
Ans : നെ പ്പോ ളി യൻ ബോണപ്പാർട്ട്
*ലിറ്റിൽ കോർപ്പറൽ മാൻ ഓഫ് ഡസ്റ്റിനി' എന്നീ പേരുകളിൽ അറി യപ്പെട്ടിരുന്നത്
Ans : നെ പ്പോ ളി യൻ ബോണപ്പാർട്ട്
*കോഴ്സിക ദ്വീപിൽ ജനിച്ച ഫ്രഞ്ച് ഭരണാധികാരി
Ans : നെപ്പോളിയൻ ബോണപ്പാർട്ട് (1769)
*നെപ്പോളിയൻ ഫ്രഞ്ച് ഭരണാധികാരിയായി അവരോ ധിക്കപ്പെട്ട വർഷം
Ans : 1804
*നെപ്പോളിയനും സ്പെയിനുമായുള്ള ബന്ധം ചരിത്രത്തിൽ അറിയപ്പെടുന്നത്
Ans : സ്പാനിഷ് പുണ്ണ്
* നെപ്പോളിയന്റെ പതനത്തിന് കളമൊരുക്കിയ യുദ്ധം
Ans : 1812-ലെ ഫ്രാൻസിന്റെ റഷ്യൻ ആക്രമണം
*നെപ്പോളിയൻ പൂർണമായും പരാജയപ്പെട്ട യുദ്ധം
Ans : വാട്ടർലൂ യുദ്ധം (A.D. 1815)
*വാട്ടർലൂ യുദ്ധത്തിലെ ബ്രിട്ടീഷ് സേനാ നായകൻ
Ans : ആർതർ വെല്ലസ്ലി
*ആർതർ വെല്ലസ്ലിയുടെ അപര നാമം
Ans : ഡ്യക്ക് ഓഫ് വെല്ലിംഗ്ടൺ
*വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം
Ans : ബെൽജിയം
*നെപ്പോളിയനെ ആദ്യം നാടുകടത്തിയ ദ്വീപ്
Ans : സെന്റ് എൽബ
*വാട്ടർലൂ യുദ്ധത്തിലെ പൂർണ പരാജയത്തെ തുടർന്ന് നെപ്പോളിയനെ നാടുകടത്തിയ ദ്വീപ്
Ans : സെന്റ് ഹെലേന ദ്വീപ്
*നെപ്പോളിയൻ മരണമടഞ്ഞ വർഷം
Ans : 1821
*ഫ്രാൻസിനെ ആധുനീകരിച്ച ഭരണാധികാരി
Ans : നെപ്പോളിയൻ
*ആധുനിക ബ്രിട്ടൺ ഇംഗ്ലണ്ടിൽ പാർലമെൻറ് ഉടലെടുത്തത് ആരുടെ കാലത്താണ്
Ans : ഹെൻട്രി 1
*1640 മുതൽ 20 വർഷം വരെ നീണ്ടു നിന്ന പാർലമെന്റ് അറിയപ്പെടുന്നത്
Ans : ലോംഗ് പാർലമെന്റ്
*ലോംഗ് പാർലമെന്റ നിയമം പാസാക്കിയ വർഷം
Ans : 1640
*ലോങ് പാർലമെന്റ് വിളിച്ച് കൂട്ടിയ ഭരണാധികാരി
Ans : ചാൾസ് Ι
*A.D. 1649 ജനുവരി 30-ൽ രാജ്യദ്രോഹകുറ്റം ചുമത്തി വധിക്കപ്പെട്ട ഇംഗ്ലീഷ് ഭരണാധികാരി
Ans : ചാൾസ് I
*1649 മുതൽ 1660 വരെയുള്ള കാലഘട്ടം ബ്രിട്ടീഷ ചരിത്രത്തിൽ അറിയപ്പെടുന്നത്
Ans : കോമൺവെൽത്ത് കാലഘട്ടം
*ചാൾസ് Iന്റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്ന ജനാധിപത്യ വാദി
Ans : ഒളിവർ ക്രോം വെൽ
*ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന്നത്
Ans : ഒലിവർ ക്രോം വെൽ
*1660-ൽ അധികാരമേറ്റ ഇംഗ്ലീഷ് ഭരണാധികാരി
Ans : ചാൾസ് II
*രക്ത രഹിത വിപ്ലവം നടന്ന വർഷം
Ans : 1688
*ഇംഗ്ലണ്ടിലെ രക്തരഹിത വിപ്ലവത്തിന് ദൃക്സാക്ഷിയായ ഇംഗ്ലീഷ് ഭരണാധികാരി
Ans : ജയിംസ് II
*ലോകത്തിലെ ആദ്യ പ്രധാനമന്ത്രി
Ans : റോബർട്ട് വാൾ പോൾ
*റോബർട്ട് വോൾ പോൾ ബ്രിട്ടീഷ് പ്രധാന മന്ത്രിയായി അധികാരമേറ്റ വർഷം
Ans : 1721
*ക്യാബിനറ്റ് സമ്പ്രദായം കൊണ്ടു വന്ന ഭരണാധികാരി
Ans : റോബർട്ട് വാൾപോൾ