23-08-2017, 04:48 PM
*രക്തരഹിത വിപ്ലവത്തിന്റെ മറ്റൊരു പേര്
Ans : മഹത്തായ വിപ്ലവം (Glorious Revolution)
*പാർലമെന്റ അവകാശനിയമം പാസാക്കിയ വർഷം
Ans : 1689
*ചാൾസ് രണ്ടാമന്റെ ഭരണകാലത്ത് ഇംഗ്ലണ്ടിൽ രൂപം
കൊണ്ട രാഷ്ട്രീയ കക്ഷികൾ
Ans : വിങ്സ് ആന്റ് ടൂറിസ്
*ഇംഗ്ലണ്ടിൽ ഒന്നാം പാർലമെന്റെ പരിഷ്കരണം നടന്നത്
Ans : 1832
*രണ്ടാം പാർലമെന്റെ പരിഷ്കരണം നടന്നത്
Ans : 1867
* മൂന്നാം പാർലമെന്റ പരിഷ്കരണം നടന്നത്
Ans : 1884
*തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഇംഗ്ലണ്ടിൽ ഉയർന്ന് വന്ന പ്രസ്ഥാനം
ചാർട്ടിസ്റ്റ് പ്രസ്ഥാനം
അമേരിക്കൻ ചരിത്രം
*ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റുകാരനായ ജോൺ രാജാവിനെ
ഭയന്ന് അമേരിക്കയുടെ കിഴക്കേ തീരത്ത് കുടിയേറിപ്പാർത്ത കത്തോലിക്കകാരായ ഇംഗ്ലീഷ് ജനത
Ans : തീർത്ഥാടക പിതാക്കൾ
*തീർത്ഥാടക പിതാക്കൾ അമേരിക്കയിൽ കുടിയേറിപ്പാർത്തത്
Ans : 1620 A.D
*തീർത്ഥാടക പിതാക്കളുമായി ബന്ധപ്പെട്ട കപ്പൽ
Ans : മേയ് ഫ്ളവർ
*അമേരിക്കൻ വിപ്ലവത്തിലെ പ്രസിദ്ധമായ മുദ്രാവാക്യം
Ans : പ്രതിനിധ്യമില്ലാതെ നികുതിയില്ല
*അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ വർഷം
Ans : 1776 ജൂലൈ 4
*അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന രേഖ തയ്യാറാക്കിയത്
Ans : തോമസ് ജഫേഴ്സൻ
*1764 — ൽ ഇംഗ്ലീഷ് പാർലമെന്റെ അമേരിക്കയിലെ 13 കോളനികളുടെ മേൽ ചുമത്തിയ നികുതി
Ans : പഞ്ചസാര നികുതി
*സ്റ്റാമ്പ് നിയമം പാസാക്കിയത്
Ans : 1765
*ടൗൺഷെന്റ് നിയമം പാസാക്കിയത്
Ans : 1767
*ബോസ്റ്റൺ ടീപാർട്ടി നടന്നത്
Ans : 1773
*1781-ൽ യോർക്ക് ടൗണിൽ വച്ച് ബ്രിട്ടനെ പരാജയപ്പെടുത്തിയ അമേരിക്കൻ സേനാനായകൻ
Ans : ജോർജ്ജ് വാഷിംങ്ടൺ
*ജോർജ്ജ് വാഷിംങ്ടണിനോട് പരാജയപ്പെട്ട ഇംഗ്ലീഷ് നായകൻ
Ans : ചാൾസ് കോൺവാലീസ്
*ലോകത്തിലെ ആദ്യ എഴുതപ്പെട്ട ഭരണഘടന
Ans : അമേരിക്കൻ ഭരണഘടന
*ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന
Ans : അമേരിക്കൻ ഭരണഘടന
* അമേരിക്കൻ ഭരണ ഘടന നിലവിൽ വന്ന വർഷം
Ans : 1789
* അമേരിക്കൻ ഭരണഘടനയുടെ പിതാവ്
Ans : ജെയിംസ് മാഡിസൺ
*അമേരിക്കയ്ക്ക് സ്വാതന്ത്രമനുവദിച്ചുകൊണ്ട് അമേരിക്കയും ഇംഗ്ലണ്ടും ഒപ്പുവെച്ച സന്ധി
Ans : വേഴ്സായി ഉടമ്പടി (Paris 1783)
*അമേരിക്കയുടെ 16-ാം പ്രസിഡന്റ്
Ans : എബ്രഹാം ലിങ്കൺ
*ഗെറ്റി സ് ബർഗ് പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡന്റ
Ans : എബ്രഹാം ലിങ്കൺ
*ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെ ടുക്കപ്പെടുന്നതാണ് ജനാധിപത്യം എന്നഭിപ്രായപ്പെട്ടത്
Ans : എബ്രഹാം ലിങ്കൺ
* അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്റ്
Ans : എബ്രഹാം ലിങ്കൺ
*' അടിമത്തം നിരോധന നിയമം പ്രാബല്യത്തിൽ വന്നത്
Ans : 1863 ജനുവരി 1
*ആദ്യമായി വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ
Ans : എബ്രഹാം ലിങ്കൺ
*എബ്രഹാം ലിങ്കനെ വധിച്ചത്
Ans : ജോൺ വിൽക്കിൻസ് ബുത്ത്
*എബ്രഹാം ലിങ്കൺ വധിക്കപ്പെട്ട വർഷം
Ans : 1865
* എബ്രഹാം ലിങ്കൺ വധിക്കപ്പെട്ട തിയേറ്റർ
Ans : ഫോർഡ് തിയേറ്റർ
* വധിക്ക പ്പെടുമ്പോൾ എബ്രഹാം ലിങ്കൺ കണ്ടിരുന്ന നാടകം
* ഔവർ അമേരിക്കൻ കസിൻ
*"ഗ്രേറ്റ് ഇമാൻസിപ്പേറ്റർ' എന്ന അപര നാമത്തിൽ അറിയപ്പെടുന്നത്
Ans : എബ്രഹാം ലിങ്കൺ