23-08-2017, 04:49 PM
ഡോണാൾഡ് ട്രംപ്
*അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റ്
Ans : ഡോണാൾഡ് ട്രംപ്
*44-ാമത്തെ പ്രസിഡന്റ്
Ans : ബരാക് ഒബാമ
*അമേരിക്കൻ ആഭ്യന്തര കലാപത്തിന്റെ കാലഘട്ടം
Ans : 1861-1865
*ആഭ്യന്തര കലാപം പ്രധാനമായും പൊട്ടിപുറപ്പെട്ട അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങൾ അറിയപ്പെടുന്നത്
Ans : അടിമത്ത മണ്ണ്
*വടക്കൻ സംസ്ഥാനങ്ങൾ അറിയപ്പെടുന്നത്
Ans : സ്വതന്ത്ര മണ്ണ്
*അമേരിക്കൻ അടിമത്വത്തെക്കുറിച്ച് പരമാർശിക്കുന്ന ഹാരിയറ്റ് ബീച്ചർ സ്റ്റൗവ്സിന്റെ നോവൽ
Ans : അങ്കിൾ ടോംസ് കാബിൻ
*അമേരിക്കയുടെ ആദ്യ പ്രസിഡന്റ്
Ans : ജോർജ്ജ് വാഷിംങ് ടൺ
*സ്റ്റാച്ചു ഓഫ് ലിബർട്ടി (സ്വാത ന്ത്ര്യത്തിന്റെ പ്രതിമ) സ്ഥിതി ചെയ്യുന്നു രാജ്യം
Ans : അമേരിക്ക
*സ്റ്റാച്ച്യു ഓഫ് ലിബർട്ടി നിർമ്മിച്ച ശില്പി
Ans :ഫ്രഡറിക് ബർത്തോൾഡി
*സ്റ്റാച്ച്യു ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനമായി നൽകിയ രാജ്യം
Ans : ഫ്രാൻസ്
*സ്റ്റാച്ച്യു ഓഫ് ലിബർട്ടി സ്ഥാപിച്ചിരിക്കുന്ന തുറമുഖം
Ans : ന്യൂയോർക്ക് തുറമുഖം
*അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റ്
Ans : ജോൺ ആഡംസ്
*അമേരിക്കയുടെ ആദ്യ വൈസ് പ്രസിഡന്റ്
Ans : ജോൺ ആഡംസ്
*അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റ്
Ans : തോമസ് ജെഫേഴ്സൺ
*അമേരിക്കയുടെ ആദ്യകറുത്ത വർഗ്ഗക്കാരനായ പ്രസിഡന്റ്
Ans : ബരാക് ഒബാമ
* നീഗ്രോകളെ നിഷ്കാസനം ചെയ്യുന്നതിനായി അമേരിക്കയിൽ രൂപം കൊണ്ട സംഘടന
Ans : കു ക്ലുക്സ് ക്ലാൻ
*വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡന്റ്
Ans : റിച്ചാർഡ് എം . നിക്സൺ
*സിനിമ താരമായിരുന്ന അമേരിക്കൻ പ്രസിഡന്റ്
Ans : റൊണാൾഡ് റീഗൺ
വ്യാവസായിക വിപ്ലവം
*കാർഷിക വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച രാജ്യം
Ans : ഇംഗ്ലണ്ട്
*ലോകത്തിലെ ഏറ്റവും വലിയ തുണി വ്യവസായ കേന്ദ്രം
Ans : മാഞ്ചസ്സർ (ഇംഗ്ലണ്ട്)
* വ്യക്തമായ ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം
Ans: ഇംഗ്ലണ്ട് (1837)
* സേഫ്റ്റി ലാംമ്പ് (Davis Lamp) കണ്ടുപിടിച്ചത്
Ans : ഹംപ്രി ഡേവി (1816)
*വ്യാവസായിക വിപ്ലവത്തെ കളിയാക്കുന്ന ചാർളിചാപ്ലിന്റെ സിനിമ
Ans : മോഡേൺ ടൈംസ്
* തുണി വ്യവസായവുമായി ബന്ധപ്പെട്ട ഉപകരണമായ “പറക്കുന്ന ഓടം” (Flying shuttle) കണ്ടെത്തിയത്
Ans : ജോൺ കെയ് (1767)
*'സ്പിന്നിങ് ജന്നി' എന്ന ഉപകരണം കണ്ടെത്തിയത്
Ans : ജയിംസ് ഹർഗ്രീവ്സ് (1764)
*ആവിയന്ത്രം കണ്ടെത്തിയത്
Ans : ജയിംസ് വാട്ട് (1769)
*മ്യൂൾ എന്ന ഉപകരണം കണ്ടെത്തിയത്
Ans : സാമുവൽ ക്രോംപ്സ്ട്ൺ (1779)
*പവർലും എന്ന ഉപകരണം കണ്ടെത്തിയത്
Ans : കാർട്ടറൈറ്റ് (1785)
* ലോക്കോ മോട്ടീവ് കണ്ടെത്തിയത്
Ans : ജോർജ്ജ് സ്റ്റീവൻസൺ (1813)
* സ്പിന്നിംഗ് ഫ്രെയിം
Ans : റിച്ചാർഡ് ആർക്ക്റൈറ്റ്