23-08-2017, 04:49 PM
റഷ്യൻ ചരിത്രം
*റഷ്യയിലെ ആദിമ നിവാസികൾ അറിയപ്പെടുന്നത്
Ans : സ്ലാവുകൾ
*The terror എന്നറിയപ്പെട്ടിരുന്ന റഷ്യൻ ഭരണാധികാരി
Ans : ഇവാൻ നാലാമൻ (1533 - 1584)
*റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത്
Ans : സാർ
* സാർ ചക്രവർത്തിമാരുടെ കൊട്ടാരം
Ans : ക്രമിലിൻ പാലസ്
*സാർ ചക്രവർത്തിമാരുടെ വംശം അറിയപ്പെട്ടിരുന്നത്
Ans : റൊമാനോവ് വംശം
*റൊമാനോവ് വംശ സ്ഥാപകൻ
Ans : മൈക്കൽ റോമാനോവ്
വാം വാട്ടർ പോളിസി
*ആധുനിക റഷ്യയുടെ ശില്പി' എന്നറിയപ്പെടുന്നത്
Ans : പീറ്റർ ചക്രവർത്തി
*പീറ്റർ ചക്രവർത്തി വധിച്ച അദ്ദേഹത്തിന്റെ പുത്രൻ
Ans : അലക്സ് രാജകുമാരൻ
*സെന്റ് പീറ്റേഴ്സ് ബർഗ് നഗരം സ്ഥാപിച്ചത്
Ans : പീറ്റർ ചക്രവർത്തി
*റഷ്യയുടെ പാശ്ചാത്യവത്കരണത്തിന് തുടക്കം കുറിച്ചത്
Ans : പീറ്റർ ചക്രവർത്തി
*വാം വാട്ടർ പോളിസി എന്നറിയപ്പെടുന്നത്
Ans : പീറ്റർ ചക്രവർത്തിയുടെ വിദേശ നയം
*'സാർ' പദവി സ്വീകരിച്ച ആദ്യ റഷ്യൻ ചക്രവർത്തി
Ans : ഇവാൻ IV
*റഷ്യൻ പ്രഭുക്കളുടെ പേരും, പിന്നീട് റഷ്യൻ പാർല മെന്റിന്റെ പേരുമായി മാറിയ പദം
Ans : ഡ്യൂമ
*റഷ്യൻ ഭരിച്ച ആദ്യ വനിതാ ഭരണാധികാരി
Ans : കാതറിൻ II (1762 - 1796)
*തുർക്കിയെ യൂറോപ്പിലെ രോഗി എന്ന് ആദ്യമായി
വിളിച്ച റഷ്യൻ ചക്രവർത്തി
Ans : സാർ നിക്കോളസ് I (1825 - 1855)
ക്രിമിയൻ യുദ്ധം
*റഷ്യക്കെതിരെ ബ്രിട്ടൺ, ഫ്രാൻസ്, ആസ്ട്രിയ എന്നീ രാജ്യങ്ങൾ നടത്തിയ യുദ്ധം
Ans : ക്രിമിയൻ യുദ്ധം
*ക്രിമിയൻ യുദ്ധകാലഘട്ടം
Ans : 1854-56
*ക്രിമിയൻ യുദ്ധത്തിന് കാരണമായ റഷ്യൻ നയം
Ans : ബാൾക്കൻ നയം
*ക്രിമിയൻ യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി
Ans : 1856-ലെ പാരീസ് ഉടമ്പടി
വിളക്കേന്തിയ വനിത
*ക്രിമിയൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വനിത
Ans : ഫ്ളോറൻസ് നൈറ്റിംഗേൽ
*വിളക്കേന്തിയ വനിത' എന്നറിയപ്പെടുന്നത്
Ans : ഫ്ളോറൻസ് നൈറ്റിംഗേൽ
*നേഴ്സിംഗ് പ്രസ്ഥാനത്തിന്റെ അമരക്കാരിയായി അറിയപ്പെടുന്നത്
Ans : ഫ്ളോറൻസ് നൈറ്റിംഗേൽ
റഷ്യൻ വിപ്ലവം (1917)
*റഷ്യൻ വിപ്ലവം നടന്ന വർഷം
Ans : 1917
*റഷ്യൻ വിപ്ലവത്തിന്റെ സമുന്നത നേതാവ്
Ans : വ്ളാഡിമർ ലെനിൻ
*സോവിയറ്റ് യൂണിയന്റെ ശില്പിയായി അറിയപ്പെടുന്നത്
Ans : ലെനിൻ
*ലെനിൻ പ്രവർത്തിച്ചിരുന്ന രാഷ്ട്രീയ പാർട്ടി
Ans : റഷ്യൻ സോഷ്യൽ ഡമോക്രാറ്റിക് ലേബർ പാർട്ടി
*റഷ്യൻ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയിലെ രണ്ട് വിഭാഗങ്ങൾ
Ans : ബോൾഷെവിക്, മെൻഷെവിക്
*ലെനിൻ പ്രവർത്തിച്ചിരുന്ന പാർട്ടിയിലെ വിഭാഗം
Ans : ബോൾഷെവിക്
*ടോൾസ്റ്റോയി കൃതികളെ റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്ന് വിശേഷിപ്പിച്ചത്
Ans : ലെനിൻ
*ലെനിൻ സ്ഥാപിച്ച പത്രം
Ans : ഇസ്കര
*റഷ്യൻ വിപ്ലവത്തിന്റെ മുദ്രാവാക്യം
Ans : കൃഷിഭൂമി കർഷകന്, പട്ടിണിക്കാർക്ക് ഭക്ഷണം, അധികാരം തൊഴിലാളികൾക്ക്,സമാധാനം എല്ലാപേർക്കും