23-08-2017, 04:50 PM
*റഷ്യൻ വിപ്ലവസമയത്തെ റഷ്യൻ ഭരണാധികാരി
Ans : നിക്കോളസ് II
*നിക്കോളാസിനെ അധികാരത്തിൽ നിന്നും പുറത്താ
ക്കിയ വിപ്ലവം
Ans : ഫെബ്രുവരി വിപ്ലവം
*ഫെബ്രുവരി വിപ്ലവം നടന്ന വർഷം
Ans : 1917 മാർച്ച് 12
*ഫെബ്രുവരി വിപ്ലവത്തെ തുടർന്ന് അധികാരത്തിൽ വന്ന ഗവൺമെന്റിന്റെ തലവൻ
Ans : അലക്സാണ്ടർ കെറൻസ്കി
*കെറൻസ്കി ഗവൺമെന്റിന് അധികാരം നഷ്ടപ്പെട്ട വിപ്ലവം Ans : ഒക്ടോബർ വിപ്ലവം (1917 നവംബർ 7).
*ഒക്ടോബർ വിപ്ലവത്തിന്റെ മറ്റൊരു പേര്
Ans : ബോൾഷെവിക് വിപ്ലവം
*ബോൾഷെവിക് വിപ്ലവത്തെ തുടർന്ന് അധികാരത്തിൽ വന്ന ശക്തനായ നേതാവ്
Ans : ലെനിൻ
*ചുവപ്പ് കാവൽ സേന രൂപീകരിച്ച നേതാവ്
Ans : ലെനിൻ
*ലെനിൻ അന്തരിച്ചു വർഷം
Ans : 1924 ജനുവരി 21
*സോവിയറ്റ് യൂണിയൻ (USSR) രൂപീകൃതമായ വർഷം
Ans : 1922
*സോവിയറ്റ് യൂണിയൻ (USSR) പിരിച്ച് വിട്ട വർഷം
Ans : 1991
*റഷ്യൻ വിപ്ലവത്തിന് കാരണക്കാരനായ കപട
സന്ന്യാസി
Ans : റാസ്പുടിൻ
*'തെമ്മാടിയായ സന്യാസി' എന്നറിയപ്പെടുന്നത്
Ans : റാസ്പുടിൻ
*1924-ൽ USSR-ൽ ഭരണത്തിൽ വന്ന ശക്തനായ ഭരണാധികാരി Ans : സ്റ്റാലിൻ
*റഷ്യയിലാദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ ഭരണാധികാരി
Ans : സ്റ്റാലിൻ
ചൈനീസ് ചരിത്രം
*പ്രസിദ്ധമായ കറുപ്പ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു
Ans : ചൈനയും ബ്രിട്ടനും
* ഒന്നാം കറുപ്പ് യുദ്ധത്തിന്റെ കാലഘട്ടം - -
Ans : 1839-42
*രണ്ടാം കറുപ്പ് യുദ്ധം നടന്നത്
Ans : 1856 - 60
*ഒന്നാം കറുപ്പ് യുദ്ധത്തിനുള്ള പ്രധാന കാരണം
Ans : കാന്റൺ കറുപ്പ് പാർട്ടി
*ഒന്നാം കറുപ്പ് യുദ്ധത്തിന്റെ ഫലമായി ബ്രിട്ടൺ പിടിച്ചെടുത്ത ചൈനീസ് പ്രദേശം
Ans : ഹോങ്കോങ്
*ചൈനയ്ക്ക് ഹോങ്കോങ് തിരിച്ച് ലഭിച്ച വർഷം
Ans : 1997
*ഒന്നാം കറുപ്പ് യുദ്ധം അവസാനിച്ച ഉടമ്പടി
Ans : നാങ്കിങ് ഉടമ്പടി
*തായ്പിങ് ലഹളയ്ക്ക് നേതൃത്വം നൽകിയ വ്യക്തി
Ans :ഹങ് സ്യൂചുവാൻ
* 'തായ്പിങ് ലഹള'യുടെ കാലഘട്ടം
Ans : 1850 - 1864
*എല്ലാ രാജ്യങ്ങൾക്കും തുല്യ അവകാശങ്ങളുടെ അടി സ്ഥാനത്തിൽ ചൈനയിൽ വാണിജ്യ സൗകര്യമുണ്ടാക്കണമെന്ന് വ്യവസ്ഥ ചെയ്യപ്പെടുന്ന 'തുറന്ന വാതിൽ നയവു'മായി മുന്നോട്ട് വന്ന രാജ്യം
Ans : അമേരിക്ക
*ചൈനയെ പാശ്ചാത്യവത്കരിച്ച ചൈനീസ് ചക്രവർത്തി
Ans : ക്വാങ് സി
*ചൈന പുനരുജ്ജീവന സംഘം എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന പാർട്ടി
Ans : കുമിങ്താങ് പാർട്ടി
* കുമിങ്താങ് പാർട്ടിയുടെ പ്രമുഖ പ്രവർത്തകൻ
Ans : സൺയാത് സൺ
*ചൈനയിലെ വൈദേശികാധിപത്യത്തിനെതിരെ 1900-ൽ നടന്ന പ്രസിദ്ധമായ കലാപം
Ans : ബോക്സർ കലാപം
* ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയിരുന്ന രാജവംശം
Ans : മഞ്ചു രാജവംശം (1644-1911)
വിപ്ലവം തോക്കിൻ കുഴലിലൂടെ
*പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നിലവിൽ വന്ന വർഷം
Ans : 1949
*പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപകൻ .
Ans : മാവോത്-സെ-തുങ്
*ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന് നേതൃത്വം നൽകിയ നേതാവ്
Ans : മാവോത്-സെ-തുങ്
*സാംസ്കാരിക വിപ്ലവം നടന്ന വർഷം
Ans : 1966
*വിപ്ലവം തോക്കിൻ കുഴലിലൂടെ" എന്നു പ്രസ്താവിച്ചത്
Ans : മാവോത്-സെ-തുങ്