23-08-2017, 04:51 PM
*മഞ്ചുവംശത്തിന് അധികാരം നഷ്ടപ്പെടാൻ കാരണമായ വിപ്ലവം
Ans : 1911-ലെ ചൈനീസ് വിപ്ലവം
*ചൈനീസ് വിപ്ലവത്തിലൂടെ അധികാരം നഷ്ടപ്പെട്ട
മഞ്ചു രാജാവ്
Ans : പൂയി
*ചൈനീസ് റിപ്പബ്ളിക് നിലവിൽ വന്ന വർഷം
Ans : 1912
*ചൈനീസ് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റ്
Ans : ഡോ .സൺ യാത് സൺ
*1925-ൽ സൺയാത് സണിന്റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്ന നേതാവ്
Ans : ചിയാൻ കൈഷേക്
*ഇന്ത്യയുമായി പഞ്ചശീല തത്വങ്ങൾ ഒപ്പുവെച്ച ചൈനീസ് പ്രധാനമന്ത്രി
Ans : ചൗൻ എൻലായ്
*ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങൾ ഒപ്പുവെച്ച വർഷം
Ans : 1954
*ചൈന ഇന്ത്യയെ ആകമിച്ച വർഷം
Ans : 1962
* ചൈന ഐക്യരാഷ്ട്രസഭയിൽ അംഗമായ വർഷം.
Ans : 1971
* ഏത് രാജ്യത്തെ പുറത്താക്കിയാണ് ചൈന ഐക്യരാ ഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ അംഗമായത്
Ans : തായ് വാൻ
ലാറ്റിനമേരിക്കൻ വിപ്ലവം
*യൂറോപ്യൻ ആധിപത്യത്തിനെതിരെ ലാറ്റിനമേരിക്ക
യിൽ ആദ്യമായി ശബ്ദമുയർത്തിയ വ്യക്തി
Ans : ഫ്രാൻസിസ്. ഡി. മിറാന്റാ
*വെനസ്വേലയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ വ്യക്തി
Ans : ഫ്രാൻസിസ്. ഡി. മിറാന്റാ
*'തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിംങ്ടൺ'
എന്നറിയപ്പെടുന്നത്
Ans : സൈമൺ ബൊളിവർ
*“വിമോചകൻഎന്നറിയപ്പെടുന്ന ലാറ്റിനമേരിക്കൻ വിപ്ലവകാരി
Ans : സൈമൺ ബൊളിവർ
*സ്പാനിഷ് ആധിപത്യത്തിൽ നിന്ന് വെനസ്വേലയെ പൂർണ്ണമായി മോചിപ്പിച്ച നേതാവ്
Ans : സൈമൺ ബൊളീവർ
*സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ
Ans : ബൊളീവിയ, ഇക്വഡോർ, പനാമ, കൊളംബിയ, പെറു, വെനസ്വേല
*സ്പെയിനിനെതിരെ "ആൻഡീസ് സൈന്യം' രൂപീകരിച്ച വിപ്ലവകാരി
Ans : സാൻ മാർട്ടിൻ ( 1778 - 1850)
*മെക്സിക്കോ സ്വാതന്ത്ര്യം നേടിയ വർഷം
Ans : 1821
* ബ്രസീൽ സ്വാതന്ത്ര്യം നേടിയ വർഷം
Ans : 1822
*ലാറ്റിനമേരിക്കയിൽ യൂറോപ്യന്മാർ വീണ്ടും ആധിപത്യമുറപ്പിക്കുന്നത് തടയാൻ അമേരിക്ക കൊണ്ടു വന്ന സിദ്ധാന്തം
Ans : മൺറോ സിദ്ധാന്തം
ആഫ്രിക്കയിലെ യൂറോപ്യൻ അധിനിവേശം
*'ഇരുണ്ട ഭൂഖണ്ഡം' എന്നറിയപ്പെടുന്ന ഭൂഖണ്ഡം
Ans : ആഫ്രിക്ക
*ആഫ്രിക്കയിൽ അധിനിവേശം നടത്തിയ ആദ്യ രാജ്യം .
Ans : പോർച്ചുഗീസ്
*കെനിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം രൂപമെടുത്തത് ആരുടെ നേതൃത്വത്തിൽ
Ans : ജോമോ കെനിയാത്ത
*കെനിയ സ്വതന്ത്രമായ വർഷം
Ans : 1963
*മൗ - മൗ, ലഹള നടന്ന ആഫ്രിക്കൻ രാജ്യം
Ans : കെനിയ
*ആഫ്രിക്കയിൽ നിന്നും അടിമകളെ കൊണ്ടുപോയ
ആദ്യ രാജ്യം
Ans : പോർച്ചുഗീസ്
*ആഫ്രിക്കയിൽ ആദ്യമായി കോളനി സ്ഥാപിച്ച രാജ്യം
Ans : പോർച്ചുഗീസ്
* ബ്രിട്ടീഷുകാരും ദക്ഷിണാഫ്രിക്കയിലെ ബുവർ വംശജരും തമ്മിൽ നടന്ന യുദ്ധം
Ans : ബൂവർ യുദ്ധം(1899-1902)
*ബൂവർവംശജർ ആരുടെ പിൻഗാമികളാണ്
Ans : ഡച്ച്
*ബൂവർ യുദ്ധത്തിൽ ബൂവർ വംശജരുടെ നേതാവ്
Ans : പോൾ ക്രുഗർ
*കോളനി വിരുദ്ധ യുദ്ധത്തിന്റെ നേതൃരാജ്യമായി അറി യപ്പെട്ടിരുന്നത്
Ans : ഘാന
* ഘാന സ്വതന്ത്രമായ വർഷം
Ans : 1957
*ഘാന സ്വതന്ത്ര പ്രസ്ഥാനത്തിന്റെ നേതാവ്
Ans : ക്വാമി എൻ. ക്രൂമ