23-08-2017, 04:52 PM
ഇറ്റലിയുടെ എകീകരണവും
ഫാസിസത്തിൻ്റെ വളർച്ചയും
* ഇറ്റലിയുടെ ഏകീകരണത്തിന് മുമ്പ് ഇറ്റലിയുടെചില പ്രദേശങ്ങൾ (നേപ്പിൾ,സിസിലി ,ലോബാർഡി , വെനീഷ്യ ,സാർഡീനിയ ) ഏകീകരിച്ച ഭരിച്ച ഫ്രഞ്ച് ചക്രവർത്തി
Ans : നെപ്പോളിയൻ ബോണപ്പാർട്ട്
*ഇറ്റലിയുടെ ഏകീകരണത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട രഹസ്യ സംഘടന
Ans : കാർബോണറി.
ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി നേതൃത്വം നൽകിയ നാട്ടുരാജ്യമാണ്
Ans : സാർഡീനിയ
*ഇറ്റലിയുടെ ഏകീകരണത്തിനായി രൂപീകൃതമായ സൈന്യം
Ans : ചുവപ്പ് കുപ്പായക്കാർ
*ഗ്യാരി ബാൾഡി 'സ്ഥാപിച്ച സൈന്യ സംഘടന
Ans : ചുവപ്പ് കുപ്പായക്കാർ
*ഇറ്റലിയുടെ ഏകീകരണത്തിനായി രൂപീകൃതമായ രഹസ്യസംഘടന
Ans : യങ് ഇറ്റലി
* ‘’യങ് ഇറ്റലി’’യുടെ സ്ഥാപകൻ
Ans : ജോസഫ് മസീനി
*'ഇറ്റാലിയൻ ദേശീയതയുടെ പിതാവ്' (പ്രവാചകൻ)എന്നറിയപ്പെടുന്നത്
Ans :ജോസഫ് മസീനി
*ഇറ്റലിയുടെ ഏകീകരണത്തിന് നേതൃത്വം നൽകിയ സാർഡിനിയൻ
Ans : വിക്ടർ ഇമ്മാനുവൽ II
*വിക്ടർ ഇമ്മാനുവലിന്റെ പ്രധാനമന്ത്രി
Ans : കൗണ്ട് കാവൂർ
* വിക്ടർ ഇമ്മാനുവൽ II ഇറ്റലിയുടെ രാജാവ് എന്ന പദവി ലഭിച്ചു വർഷം
Ans : 1861
ഉറപ്പിക്കാം ഒരു മാർക്ക്
*ചുവപ്പ് കാവൽസേന - ലെനിൻ
*ചെമ്പട (Red Army) - മാവോത്-സേ-തൂങ്
*ചുവപ്പ് കുപ്പായക്കാർ - ഗ്യാരി ബാൾഡി
*കരിങ്കുപ്പായക്കാർ - മുസോളിനി
*ബ്രൗൺ ഷർട്ട്സ് - ഹിറ്റ്ലർ
ഡ്യൂച്ചെ
*ഫാസിസത്തിന്റ ഉപജ്ഞാതാവ്
Ans : മുസോളിനി
*മുസോളിനി രൂപീകരിച്ച സംഘടന
Ans : ഫാസിയോ .ഡി .കൊബോറ്റിമെന്റോ
*മുസോളിനി രൂപകരിച്ച അർദ്ധ സൈനിക വിഭാഗം
Ans : കരിങ്കുപ്പായക്കാർ(Black shirts)
* പ്രസിദ്ധമായ 'റോം മാർച്ച് സംഘടിപ്പിച്ചത്
Ans : മുസോളിനി
*മുസോളിനി പ്രതാധിപരായ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടി പത്രം
Ans : അവന്തി
*അവന്തി എന്ന വാക്കിനർത്ഥം - മുന്നോട്ട്
*മുസോളിനി സ്വന്തമായി ആരംഭിച്ച പത്രം
Ans : ഇൽ പൊപ്പോളോ ദ ഇറ്റാലിയ
*മുസോളിനി തന്റെ അനുയായികൾക്കിടയിൽ അറി
യപ്പെട്ടിരുന്നത്
Ans : ഡ്യൂച്ചെ
*’’ഡ്യൂച്ചെ’’ എന്ന പാദത്തിനർത്ഥം
Ans : ലീഡർ
*മുസോളിനി ഇറ്റലിയുടെ ഭരണാധികാരിയായ വർഷം
Ans : 1922
*മുസോളിനി വധിക്കപ്പെട്ട സ്ഥലം
Ans : കോമോ(എന്ന സ്ഥലത്ത് വച്ച് വെടിവച്ചു കൊന്നു)
*ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ രൂപം കൊണ്ട സംഘടന
Ans : ഫാസിസം
* 'ഫാസിസം" എന്ന പദം ഉത്ഭവിച്ചത് ഏത് പദത്തിൽ നിന്ന്
Ans : ഫെയ്സസ് എന്ന ഇറ്റാലിയൻ പദം
*‘ഫെയ്സസ്' എന്ന വാക്കിനർത്ഥം
Ans : ഒരു കെട്ട് ദണ്ഡുകളും ഒരു കോടാലിയും
*ഇറ്റലിക്ക് റോം നഗരം ലഭിച്ച വർഷം
Ans : 1870