24-08-2017, 04:12 PM
*അമേരിക്കൻ വൈസ് പ്രസിഡന്റ്-നമ്പർവൺ ഒബ്സർവേറ്ററി സർക്കിൾ
*അർജന്റീനിയൻ പ്രസിഡന്റ്-കാസാ റോസാഡ
*അൾജീരിയൻ പ്രസിഡന്റ്-എൽ.മൗരാദിയ
*ബെലാറസ് പ്രസിഡന്റ്-ഡ്രോസ്കി
*ആസ്ട്രേലിയൻ പ്രധാനമന്ത്രി-ദ ലോഡ്ജ്
*ഈജിപ്ഷ്യൻ പ്രസിഡന്റ്-അബ്ദിൻ കൊട്ടാരം
*ഉക്രൈൻ പ്രസിഡന്റ്-മരയിൻസ്കി കൊട്ടാരം
*കനേഡിയൻ പ്രധാനമന്ത്രി-24, സസക്സ് ഡ്രൈവ്
*കിർഗിസ്ഥാൻ പ്രസിഡന്റ്-വൈറ്റ് ഹൗസ്
*കംബോഡിയൻ രാജകുടുബം-ഖമരീന്ദ്ര പാലസ്
*കോംഗോ പ്രസിഡന്റ്-മാർബിൾ കൊട്ടാരം
*ജപ്പാൻ രാജകുടുബം-കൊക്കിയോ കൊട്ടാരം
*ജപ്പാൻ പ്രധാനമന്ത്രി-കന്റോയ്
*ദക്ഷിണകൊറിയൻ പ്രസിഡന്റ്-ബ്ളൂ ഹൗസ്
*ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്-ഗ്രൂട്ട് ഷൂർ
*നൈജീരിയൻ പ്രസിഡന്റ്-അസോവില്ല
*പാകിസ്ഥാൻ പ്രസിഡന്റ്-ഐവാനേ സദർ
*പോപ്പ് -അപ്പസ്തൊലിക് കൊട്ടാരം
*ഫിലിപ്പെൻസ് പ്രസിഡന്റ്-മലക്കനാങ് കൊട്ടാരം
*ഫ്രഞ്ച് പ്രസിഡന്റ്-എലീസി കൊട്ടാരം
*ബംഗ്ലാദേശ് പ്രസിഡന്റ്-ബംഗാഭവൻ
*ബഹ്റിൻ രാജാവ്-റിഫാ കൊട്ടാരം
*ബ്രിട്ടണിലെ രാജാവ്, രാജ്ഞി-ബക്കിംഗ്ഹാം കൊട്ടാരം
*ബ്രിട്ടീഷ് പ്രധാനമന്ത്രി-10,ഡൗണിങ്ങ് സ്ട്രീറ്റ്
*ഭൂട്ടാൻ രാജകുടുബം-ഡെച്ചെൻചോലിങ് പാലസ്
*മാലിദ്വീപ് പ്രസിഡന്റ്- തീമുഗെ
*ശ്രീലങ്കൻ പ്രധാനമന്ത്രി -ടെമ്പിൾ ടീസ്
*തായ്ലന്റ് രാജകുടുംബം -ചിത്രലതാവില്ല
*സിംഗപ്പൂർ പ്രസിഡന്റ്, പ്രധാനമന്ത്രി-ഇസ്താന കൊട്ടാരം
*വെനിസ്വേല പ്രസിഡന്റ്-മിറാഫ്ളോറസ് കൊട്ടാരം
*ട്രിനിഡാഡ് ആന്റ് ടൂബാഗോ പ്രധാനമന്ത്രി-വൈറ്റ് ഹാൾ
*എൻസാൽവദോർ പ്രസിഡന്റ്-കാസാ പ്രസിഡൻഷ്യൽ
*ഇന്തോനേഷ്യൻ പ്രസിഡന്റ്-മെർഡെക കൊട്ടാരം (Merdeka Palace)
*ഇറ്റലി പ്രസിഡന്റ്-ക്യൂറിനൽ പാലസ് (Quirinal Palace)
*മെക്സിക്കോ പ്രസിഡന്റ്-നാഷണൽ പാലസ്
വിശേഷണങ്ങൾ
*അംബരചുംബികളുടെ നഗരം-ന്യൂയോർക്ക്
*അമേരിക്കയുടെ കളിസ്ഥലം-കാലിഫോർണിയ
*അനശ്വര നഗരം -റോം
*അഹല്യാ നഗരം-ഇൻഡോർ
*ആയിരം ആനകളുടെ നാട്-ലാവോസ്
*ആധുനിക ബാബിലോൺ-ലണ്ടൻ
*ആഫ്രിക്കയുടെ ഹൃദയം -ബുറുണ്ടി
*ആഫ്രിക്കയുടെ നിലച്ച ഹൃദയം-ചാഡ്
*ആഫ്രിക്കയുടെ വിജാഗിരി-കാമറൂൺ
*ആഫ്രിക്കയുടെ കൊമ്പ്-സൊമാലിയ
*ആയിരം തടാകങ്ങളുടെ നാട്-ഫിൻലാന്റ്
*ആയിരം ദ്വീപുകളുടെ നാട് -ഇന്തോനേഷ്യ
*ആൽപ്സിലെ സുന്ദരി -ഓസ്ട്രിയ
*ആഡ്രിയാട്ടിക്കിന്റെ രാജ്ഞി-വെനീസ്
*ആയിരം മലകളുടെ നാട്-റുവാണ്ട
*ആന്റിലസിന്റെ മുത്ത്-ക്യൂബ
*ഇന്ത്യയുടെ സിലിക്കൺവാലി-ബാംഗ്ലൂർ
*ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത്-ശ്രീലങ്ക
*ഇന്ത്യയുടെ കണ്ണുനീർത്തുള്ളി-ശ്രീലങ്ക
*ഇന്ത്യൻ മഹാസമുദ്രത്തിന്റെ താക്കോൽ-മൗറീഷ്യസ് -ശ്രീലങ്ക
*ഇടിമിന്നലിന്റെ നാട് -ഭൂട്ടാൻ
*ഇംഗ്ലണ്ടിന്റെ പൂന്തോട്ടം -കെന്റ്
*ഇരുണ്ട ഭൂഖണ്ഡം -ആഫ്രിക്ക
*ഉദയസൂര്യന്റെ നാട് -ജപ്പാൻ
*ചതുർമുഖ നഗരം -പോംചെങ്
*ചെറിയ റഷ്യ -ഉക്രൈൻ
*ചോക്കലേറ്റിന്റെയും വാച്ചുകളുടെയും നാട്- സ്വിറ്റ്സർലന്റ്
*ജൂനിയർ അമേരിക്ക-കാനഡ
*ജലഗതാഗത നഗരം -വെനീസ്
*കിങ്ഡം ഇൻ ദ സ്കൈ-ലെസോത്തോ
*സ്വിറ്റ്സർലന്റ് ഓഫ് മിഡിൽ ഈസ്റ്റ് - ലെബനൻ
*ഗെയ്സറുകളുടെ നാട്- ഐസ്ലാന്റ്
*ഗ്ലെയ്സറുകളുടെ നാട്-കാനഡ
*ലാന്റ് ഓഫ് ബ്ലൂ സ്കൈ -മംഗോളിയ
*തീയുടെ നാട്-ഐസ്ലാന്റ്
*കേക്കുകളുടെ നാട് -സ്കോട്ട്ലാന്റ്
*ക്ലോക്കുകളുടെ നാട് -സ്കോട്ട്ലാന്റ്
*ലില്ലിപ്പുക്കളുടെ നാട്-കാനഡ
*ഗോതമ്പിന്റെയും കന്നുകാലികളുടേയും നാട് -അർജന്റീന