24-08-2017, 04:13 PM
*കണ്ണുനീരിന്റെ കവാടം-ബാബൽ മാൻഡം
*വൃത്തിയുടെ നാട് - സിംഗപ്പൂർ
*ഷഡ്ഭുജ രാജ്യം - ഫ്രാൻസ്
*കാറ്റിന്റെ നഗരം - ചിക്കാഗോ
*ഇരട്ട നഗരം - ബുഡാപെസ്റ്റ്
*നവോത്ഥാനത്തിന്റെ കളിത്തൊട്ടിൽ - ഇറ്റലി
*ഗ്രീസിന്റെ കണ്ണ് -ഏഥൻസ്
*ബിഗ് ആപ്പിൾ -ന്യൂയോർക്ക്
*പക്ഷികളുടെ ഭൂഖണ്ഡം -സൗത്ത് അമേരിക്ക
*ഫാഷൻ നഗരം -പാരീസ്
*ഭൂഖണ്ഡ ദ്വീപ് -ഓസ്ട്രേലിയ
*ഭൂമദ്ധ്യരേഖയിലെ മരതകം - ഇന്തോനേഷ്യ
*സന്ന്യാസിമാരുടെ നാട് - കൊറിയ
*സംഗീതത്തിന്റെ നാട് - ഓസ്ടിയ
*സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും നാട് - ബംഗ്ലാദേശ്
*തടാക നഗരം -ഉദയ്പൂർ
*സത്യസന്ധന്മാരുടെ നാട് - ബുർക്കിനോ ഫാസോ
*സുവർണ്ണ പഗോഡകളുടെ നാട് - മ്യാൻമാർ
*സുവർണ്ണതീരം - സാൻഫ്രാൻസിസ്കോ
*സുവർണ്ണ കമ്പിളിയുടെ നാട്-ഓസ്ട്രേലിയ
*സുഗന്ധവ്യജ്ഞനങ്ങളുടെ ദ്വീപ് -ഗ്രനേഡ
*സമുദ്രത്തിലെ സത്രം - കേപ്ടൗൺ
*സൂര്യനു കീഴിലെ ഹരിത നഗരം-നെയ്റോബി
*സമുദ്രത്തിലെ സുന്ദരി - സ്റ്റോക്ക് ഹോം
*സഹോദര സ്നേഹത്തിന്റെ നഗരം- ഫിലാഡെൽഫിയ
*സ്വപ്നശൃംഗങ്ങളുടെ നാട്-ഓക്സ്ഫോർഡ്
*ഹൂണന്മാരുടെ നാട്-ഹംഗറി
*ഹമ്മിങ് പക്ഷികളുടെ നാട്- ട്രിനിഡാഡ്
*കഴുകന്മാരുടെ നാട് - അൽബേനിയ
*കത്തീഡ്രൽ നഗരം - ഭുവനേശ്വർ
*കവികളുടെ നാട്-ചിലി
*കരീബിയയിലെ സുന്ദരി - ഡൊമനിക്ക
*കനാലുകളുടെ നാട് -പാകിസ്ഥാൻ
*കടൽ വളർത്തിയ പൂന്തോട്ടം - പോർച്ചുഗൽ
*കനാലുകളുടെയും കൈവഴികളുടെയും നാട്-ബംഗ്ലാദേശ്
*കാറ്റാടിയന്ത്രങ്ങളുടെ നാട് - നെതർലാൻഡ്
*കാളപ്പോരിന്റെ നാട്-സ്പെയിൻ
*കിഴക്കിന്റെ റാണി - ഷാങ്ഹായ്
*കിഴക്കിന്റെ സ്കോട്ട്ലൻഡ് - ഷില്ലോംഗ്
*കെൽറ്റിക് കടുവ - അയർലന്റ്
*കീൻ സിറ്റി - ഫിലാഡെൽഫിയ
*കംഗാരുവിന്റെ നാട്-ഓസ്ട്രേലിയ
* ദൈവത്തിന്റെ സ്വന്തം നാട് - ന്യൂസിലാന്റ്
*ഗ്രീൻ ഗേറ്റ്വേ ഓഫ് ഇന്ത്യ-കേരളം
*ഗ്രാമ്പുവിന്റെ നാട്-മലഗാസി
രഹസ്യാന്വേഷണ ഏജൻസികൾ
*അമേരിക്ക -സി.ഐ.എ ,എഫ്.ബി.ഐ
*അഫ്ഗാനിസ്ഥാൻ - നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (NDS)
*അൽബേനിയ -സ്റ്റേറ്റ് ഇന്റലിജൻസ് സർവീസ്
*അർജന്റീന-സെക്രട്ടറിയേറ്റ് ഓഫ് ഇന്റലിജൻ
*അയർലൻഡ് -ജി -2
*ഇസ്രായേൽ-മൊസാദ്
*ഇന്തോനേഷ്യ-BIN
*ഇന്ത്യ -റോ
*ഇറ്റലി -SISMI
*പാകിസ്ഥാൻ -ഐ.എസ്.ഐ
*പോർച്ചുഗൽ-SIRP
*പെറു-സിൻ
*ഫ്രാൻസ് -ഡി.ജി.എസ് .ഇ
*ബ്രിട്ടൻ -എം.ഐ-4 ,എം.ഐ-5,എം.ഐ-6
*ഹോങ്കോങ്-സിബ്
*സൗത്ത് ആഫ്രിക്ക -SASS,NIA
*സ്വീഡൻ -മസ്റ്റ്
*റഷ്യ -എഫ്.എസ്.ബി
*ചൈന -മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി
*ഡെൻമാർക്ക് -PET
*ഫിൻലാന്റ്-SUPO
*ജർമനി -MAD
*ജപ്പാൻ -നൈകോ (Naicho)
*നൈജീരിയ -SSS
*തുർക്കി -JITEM