24-08-2017, 04:14 PM
പ്രധാനപ്പെട്ട ദിവസങ്ങൾ
അന്തർദേശീയ ദിനങ്ങൾ
*ജനുവരി 1 -ആഗോള കുടുംബ ദിനം
*ജനുവരി 10-ലോക ചിരി ദിനം,ലോകഹിന്ദി ദിനം
*ജനുവരി 26-കസ്റ്റംസ് ദിനം
*ജനുവരി 27 -ഹോളോകോസ്റ്റ് ഓർമ ദിനം
*ജനുവരി 30-കുഷ്ഠരോഗ നിവാരണ ദിനം
*ഫെബ്രുവരി 2-ലോക തണ്ണീർത്തട ദിനം
*ഫെബ്രുവരി 12 -ഡാർവിൻ ദിനം
*ഫെബ്രുവരി 14-വാലന്റൈൻ ദിനം
*ഫെബ്രുവരി 20-ലോക സാമൂഹിക നീതി ദിനം
*ഫെബ്രുവരി 21-മാതൃഭാഷാ ദിനം
*ഫെബ്രുവരി 22 -ചിന്താ ദിനം
*മാർച്ച് 8-വനിതാ ദിനം
*മാർച്ച് 15 -ഉപഭോക്ത്യ ദിനം
*മാർച്ച് 21 -വനദിനം,വർണവിവേചന ദിനം
*മാർച്ച് 22-ജലദിനം
*മാർച്ച് 23-കാലാവസ്ഥാ ദിനം
*മാർച്ച് 27-നാടക ദിനം
*ഏപ്രിൽ 1-വിഡ്ഢി ദിനം
*ഏപ്രിൽ 7-ലോകാരോഗ്യ ദിനം
*ഏപ്രിൽ 11-പാർക്കിൻസൺസ് ദിനം
*ഏപ്രിൽ 12-വ്യോമയാന ദിനം
*ഏപ്രിൽ 18-ലോക പൈതൃക ദിനം
*ഏപ്രിൽ 22 -ഭൗമ ദിനം
*ഏപ്രിൽ 23-ലോക പുസ്തക ദിനം
*ഏപ്രിൽ 26 -ബൗദ്ധിക സ്വത്ത് ദിനം
*ഏപ്രിൽ 29 -ലോക നൃത്ത ദിനം
*മെയ് 1-തൊഴിലാളി ദിനം
*മെയ് 3-പത്രസ്വാതന്ത്ര്യ ദിനം
*മെയ് 8 -റെഡ്ക്രോസ് ദിനം
*മെയ്12 -ആതുരശുശ്രൂഷാ ദിനം
*മെയ് 15 -അന്തർദേശീയ കുടുംബ ദിനം
*മെയ് 17-ടെലികമ്മ്യൂണിക്കേഷൻ ദിനം
*മെയ് 21 -ഭീകരവാദവിരുദ്ധ ദിനം
*മെയ് 22 - ജൈവവൈവിധ്യദിനം
*മെയ് 24 -കോമൺവെൽത്ത് ദിനം
*മെയ് 29 - മൗണ്ട് എവറസ്റ്റ് ദിനം
*ജൂൺ 1 -ലോക ക്ഷീര ദിനം
*ജൂൺ 4-അക്രമങ്ങൾക്കിരയാവുന്ന കുട്ടികൾക്കുള്ള ദിനം
*ജൂൺ 5 -പരിസ്ഥിതി ദിനം
*ജൂൺ 8-സമുദ്ര ദിനം
*ജൂൺ 12 -ബാലവേല വിരുദ്ധദിനം
*ജൂൺ 14 -അന്തർദേശീയ രക്തദാന ദിനം
*ജൂൺ 17 -മരുഭൂമിമരുവൽക്കരണ വിരുദ്ധ ദിനം
*ജൂൺ 20 -ലോക അഭയാർത്ഥി ദിനം
*ജൂൺ 21 - സംഗീത ദിനം, യോഗാ ദിനം
*ജൂൺ 23 -യു.എൻ. പബ്ലിക്സ് സർവ്വീസ് ദിനം
*ജൂൺ 26 -മയക്കുമരുന്നുവിരുദ്ധദിനം
*ജൂലൈ 11 -ജനസംഖ്യാ ദിനം
*ജൂലൈ 12 -മലാല ദിനം
*ജൂലൈ 18 -മണ്ടേല
*ആഗസ്റ്റ് 6 -ഹിരോഷിമ ദിനം
*ആഗസ്റ്റ് 9 -നാഗസാക്കി ദിനം
*ആഗസ്റ്റ് 12 -അന്തർദേശീയ യുവജന ദിനം
*ആഗസ്റ്റ് 19-ജീവകാരുണ്യ ദിനം, ലോക ഫോട്ടോഗ്രഫി ദിനം
*സെപ്റ്റംബർ 2 -നാളികേര ദിനം
*സെപ്റ്റംബർ 8-സാക്ഷരതാ ദിനം
*സെപ്റ്റംബർ 11 -പ്രാഥമിക സുരക്ഷാ ദിനം
*സെപ്റ്റംബർ 16 - ഓസോൺ ദിനം
*സെപ്റ്റംബർ 21 -ഐക്യരാഷ്ട്ര സമാധാനദിനം
*സെപ്റ്റംബർ 21-അൾഷിമേഴ്സ് ദിനം,ലോക സമാധാന ദിനം
*സെപ്റ്റംബർ 27 -വിനോദസഞ്ചാര ദിനം
*ഒക്ടോബർ 1 -വയോജന ദിനം,രക്തദാനദിനം
*ഒക്ടോബർ 2 -അഹിംസാദിനം
*ഒക്ടോബർ 4-മൃഗക്ഷേമ ദിനം
*ഒക്ടോബർ 5 -അദ്ധ്യാപക ദിനം
*ഒക്ടോബർ 9-തപാൽ ദിനം
*ഒക്ടോബർ 11 -പെൺകുട്ടികൾക്കായുള്ള അന്തർദേശീയ ദിനം
*ഒക്ടോബർ 16 -ഭക്ഷ്യ ദിനം
*ഒക്ടോബർ 17 -ദാരിദ്ര്യ നിർമ്മാർജന ദിനം
*ഒക്ടോബർ 24-ഐക്യരാഷ്ട്ര ദിനം
*ഒക്ടോബർ 30 -മിതവ്യയ ദിനം
*നവംബർ 9 -വേൾഡ് ഫ്രീഡം ഡേ
*നവംബർ 10 -ശാസ്ത്ര ദിനം
*നവംബർ 16 -ലോക സഹിഷ്ണുതാ ദിനം
*നവംബർ 17 -വിദ്യാർത്ഥി ദിനം
*നവംബർ 19-പൗരാവകാശ ദിനം
*നവംബർ 20-ആഗോള ശിശുദിനം