24-08-2017, 04:15 PM
*നവംബർ 21 - ലോക ടെലിവിഷൻ ദിനം
*നവംബർ 25 - സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാർജനദിനം
*നവംബർ 30 -സൈബർ സുരക്ഷാ ദിനം
*ഡിസംബർ 1 - എയ്ഡ്സ് ദിനം
*ഡിസംബർ 2 - അടിമത്ത നിർമ്മാർജന ദിനം
*ഡിസംബർ 5-വോളണ്ടിയർ ദിനം
*ഡിസംബർ 9 - അഴിമതി വിരുദ്ധ ദിനം
*ഡിസംബർ 10 - മനുഷ്യാവകാശ ദിനം
*ഡിസംബർ 11 - പർവ്വത ദിനം, UNICEFദിനം
*ഡിസംബർ 18 - അന്താരാഷ്ട്ര കുടിയേറ്റ ദിനം
*ഡിസംബർ 20 - മാനവ ഐക്യദിനം
*ഡിസംബർ 26 - ലോക ബോക്സിങ് ദിനം
ഐക്യരാഷ്ട്ര വർഷങ്ങൾ
*വിനോദസഞ്ചാര വർഷം -1967
*മനുഷ്യാവകാശ വർഷം - 1968
*വിദ്യാഭ്യാസ വർഷം - 1970
*പുസ്തക വർഷം 1972
*ജനസംഖ്യാവർഷം - 1974
*വനിതാ വർഷം - 1975
*ശിശുവർഷം - 1979
*ലോകവാർത്താവിനിമയ വർഷം - 1983
*സമാധാന വർഷം - 1986
*സാക്ഷരതാ വർഷം - 1990
*ബഹിരാകാശ വർഷം - 1992
*ദാരിദ്ര്യനിർമ്മാർജ്ജന വർഷം - 1996
*സമുദ്രവർഷം - 1998
*പർവ്വതങ്ങളുടെ വർഷം - 2002
*ശുദ്ധജല വർഷം - 2003
*അന്താരാഷ്ട്ര നെല്ലുവർഷം - 2004
*മരുഭൂമി മരുവത്ക്കരണ നിരോധന വർഷം - 2006
*ധ്രുവ വർഷം / ഡോൾഫിൻ വർഷം - 2007
*അന്താരാഷ്ട്ര ഭൗമ വർഷം/ ശുചിത്വ വർഷം/ ഉരുളക്കിഴങ്ങ് വർഷം/ ഭാഷാ വർഷം - 2008
*അന്താരാഷ്ട്ര പ്രകൃതിദത്ത നാരുവർഷം/ജ്യോതിശാസ്ത്ര വർഷം - 2009
*ജൈവവൈവിധ്യ വർഷം 2010
*വനവർഷം/ കെമിസ്ട്രി വർഷം - 2011
*അന്താരാഷ്ട്ര സഹകരണ വർഷം -2012
*അന്താരാഷ്ട്ര ജലസഹകരണ വർഷം-2013
*ഫാമിലി ഫാമിംഗ് വർഷം-2014
*അന്താരാഷ്ട്ര മണ്ണു/ പ്രകാശവർഷം-2015
*അന്താരാഷ്ട്ര പയർ വർഷം-2016
ദേശീയ ദിനങ്ങൾ (ഇന്ത്യ )
*ജനുവരി 9 - പ്രവാസി ദിനം
*ജനുവരി 12 - യുവജന ദിനം
*ജനുവരി 15 - കരസേനാ ദിനം
*ജനുവരി 23 - ദേശസ്നേഹ ദിനം (നേതാജി ജയന്തി)
*ജനുവരി 24 - ബാലിക ദിനം
*ജനുവരി 25 - വിനോദസഞ്ചാര ദിനം, ഇന്ത്യൻ വോട്ടർ ദിനം
*ജനുവരി 26 - റിപ്പബ്ലിക് ദിനം
*ജനുവരി 29 - ഇന്ത്യൻ ന്യൂസ് പേപ്പർ ദിനം
*ജനുവരി 30 - രക്തസാക്ഷി ദിനം
*ഫെബ്രുവരി 1 - തീരസംരക്ഷണ ദിനം .
*ഫെബ്രുവരി 4 - ലോക കാൻസർ ദിനം
*ഫെബ്രുവരി 24 - സെൻട്രൽ എക്സൈസ് ദിനം
*ഫെബ്രുവരി 28 - ശാസ്ത്ര ദിനം
*മാർച്ച് 3- ദേശീയ പ്രതിരോധ ദിനം .
*മാർച്ച് 4-ദേശീയസുരക്ഷാ ദിനം
*മാർച്ച് 12 - വൈകുണ്ഠ സ്വാമികളുടെ ജന്മദിനം
*മാർച്ച് 16 - ദേശീയ വാക്സിനേഷൻ ദിനം
*മാർച്ച് 18-ഓർഡിനൻസ് ഫാക്ടറി ദിനം
*ഏപ്രിൽ 5 - മാരിടെം ദിനം, സമത്വ ദിനം
*ഏപ്രിൽ 13 - ജാലിയൻവാലാബാഗ്ദിനം
*ഏപ്രിൽ 21 -ദേശീയ സിവിൽ സർവ്വീസ് ദിനം
*ഏപ്രിൽ 24 - പഞ്ചായത്തിരാജ് ദിനം
*മെയ് 3 - പത്രസ്വാതന്ത്ര്യദിനം
ഐക്യരാഷ്ട്ര ദശകങ്ങൾ
*മനുഷ്യാവകാശ വിദ്യാഭ്യാസ ദശകം-1995-2004
*ദാരിദ്ര്യ നിർമ്മാർജന ദശകം-1997-2006
*കുട്ടികളിൽ അഹിംസ,സമാധാനം എന്നിവയുടെ സംസ്കാരം വളർത്താനുള്ള ദശകം -2001-2010
*സാക്ഷരതാ ദശകം- 2003 - 2012
*സുസ്ഥിര വികസന വിദ്യാഭ്യാസ ദശകം-2005-2014
*മരുഭൂമി മരുവൽക്കരണ നിരോധന ദശകം-2010-2020
*സുസ്ഥിര ഊർജ്ജ ദശകം -2014-2024