24-08-2017, 04:16 PM
*മെയ് 11 -സാങ്കേതിക വിദ്യാ ദിനം
*മെയ് 13-ഐക്യദാർഢ്യ ദിനം
*മെയ് 21 -ഭീകരവാദ വിരുദ്ധദിനം
*മെയ് 29 -എവറസ്റ്റ് ദിനം
*ജൂൺ 14 -അന്തർദേശീയ രക്തദാന ദിനം
*ജൂൺ 29 -സ്റ്റാറ്റിസ്റ്റിക്സ് ദിനം
*ജൂലൈ 1-ഡോക്ടേഴ്സ് ദിനം
*ജൂലൈ 26 -കാർഗിൽ വിജയദിനം
*ആഗസ്റ്റ് 9-കിറ്റ് ഇന്ത്യാദിനം
*ആഗസ്റ്റ് 15 -സ്വാതന്ത്ര്യദിനം
*ആഗസ്റ്റ് 20-സദ്ഭാവനാദിനം,രാജീവ് ഗാന്ധി അക്ഷയ ഊർജ്ജ ദിനം,അന്തർദേശീയ കൊതുക് ദിനം
*ആഗസ്റ്റ് 29 -കായിക ദിനം
*സെപ്റ്റംബർ 5 -അദ്ധ്യാപക ദിനം
*സെപ്റ്റംബർ 10 -ആത്മഹത്യാ നിരോധന ദിനം
*സെപ്റ്റംബർ 14 -ഹിന്ദി ദിനം
*സെപ്റ്റംബർ 15 -എഞ്ചിനിയേഴ്സ് ദിനം
*സെപ്റ്റംബർ 25 -അന്ത്യോദയ ദിവസ്
*സെപ്റ്റംബർ 26 -ദേശീയ ബധിര ദിനം
*ഒക്ടോബർ 1 -രക്തദാന ദിനം
*ഒക്ടോബർ 2 -ഗാന്ധിജയന്തി
*ഒക്ടോബർ 8-വ്യോമസേനാദിനം
*ഒക്ടോബർ 10 -പോസ്റ്റൽ ദിനം
*ഒക്ടോബർ 11 -ജയപ്രകാശ് നാരായണന്റെ ജന്മദിനം
*ഒക്ടോബർ 13-ഫിലാറ്റലി ദിനം
*ഒക്ടോബർ 31-ദേശീയ പുനരർപ്പണ ദിനം/രാഷ്ട്രീയ ഏകതാ ദിവസ്
*നവംബർ 9-നിയമസാക്ഷരതാ ദിനം
*നവംബർ 11-വിദ്യാഭ്യാസ ദിനം
*നവംബർ 12-പക്ഷിനിരീക്ഷണ ദിനം
*നവംബർ 14-ശിശുദിനം
*നവംബർ 19 -പൗരദിനം, ദേശീയോദ്ഗ്രഥന ദിനം
*നവംബർ 26-ഭരണഘടനാ ദിനം
*ഡിസംബർ 2-ദേശീയ മലിനീകരണ നിയന്ത്രണ ദിനം
*ഡിസംബർ 4 -നാവിക സേനാദിനം
*ഡിസംബർ 7-സായുധസേനാ പതാക ദിനം
*ഡിസംബർ 16-വിജയ ദിനം
*ഡിസംബർ 18-ന്യൂനപക്ഷാവകാശദിനം
*ഡിസംബർ 22-ഗണിത ദിനം
*ഡിസംബർ 23-കർഷകദിനം
*ഡിസംബർ 24-ദേശീയ ഉപഭോക്ത്യ ദിനം
*ഡിസംബർ-സദ്ഭരണ ദിനം
ആരോഗ്യ ദിനങ്ങൾ
*ജനുവരി 4 -ലോക ഹിപ്നോട്ടിസം ദിനം
*ഫെബ്രുവരി 4 -ലോക കാൻസർ ദിനം
*മാർച്ച് 8 -ലോക വൃക്ക ദിനം
*മാർച്ച് 24-ലോക ക്ഷയരോഗ ദിനം
*ഏപ്രിൽ 2 -ഓട്ടിസം അവബോധ ദിനം
*ഏപ്രിൽ 11 -പാർക്കിൻസൺസ് ദിനം
*ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം
*ഏപ്രിൽ 25 -മലേറിയ ദിനം
*മെയ് 25 -ലോക തെറേയിഡ് ദിനം
*മെയ് 28-അന്തർദേശീയ സ്ത്രീ ആരോഗ്യ പ്രവർത്തന ദിനം
ജലദിനം
1.ബി.ആർ.അംബേദ്കറോടുള്ള ബഹുമാനാർത്ഥം ഇന്ത്യയിൽ 2017 മുതൽ ‘ജലദിനം’ ആയി ആചരിക്കാൻ തീരുമാനിച്ചത്?
*ഏപ്രിൽ 14 (അംബേദ്കറുടെ ജന്മദിനം )
പ്രദേശിക ദിനങ്ങൾ (കേരളം )
*ജനുവരി 2 -മന്നം ജയന്തി
*ജൂൺ19 -വായനാദിനം
*ആഗസ്റ്റ് 25-ജീവകാരുണ്യ ദിനം (ചട്ടമ്പിസ്വാമിയുടെ ജന്മദിനം )
*ആഗസ്റ്റ് 28-അയ്യങ്കളി ജയന്തി
*സെപ്റ്റംബർ 17 -വിശ്വകർമ്മ ദിനം
*ഒക്ടോബർ 4-ഗജ ദിനം
*ഒക്ടോബർ 13 -കായിക ദിനം
*നവംബർ 1 -കേരളപ്പിറവി
*ചിങ്ങം 1 -കാർഷിക ദിനം