24-08-2017, 04:17 PM
*ഹരിത വിപ്ലവത്തിന്റെ പിതാവ് -നോർമൻ ബോർലോഗ്
*വിനോദസഞ്ചാരത്തിന്റെ പിതാവ്-തോമസ് കുക്ക്
*ആധുനിക നാടകത്തിന്റെ പിതാവ്-ഇബ്സൻ
*ഗ്രീക്ക് ദുരന്തനാടകങ്ങളുടെ പിതാവ്-ആക്കിലസ്
*ഗ്രീക്ക് ജനാധിപത്യത്തിന്റെ പിതാവ് -ക്ലിസത്തനിസ്
*ഇംഗ്ലീഷ് കവിതകളുടെ പിതാവ്-ജഫ്രി ചോസർ
*ആധുനിക പത്രപവർത്തനത്തിന്റെ പിതാവ്-ജോൺവാൾട്ടർ
*ആധുനിക ഒളിമ്പിക്സിന്റെ പിതാവ് - പിയറി. ഡി. കുബർട്ടിൻ
*ഏഷ്യൻ ഗെയിംസിന്റെ പിതാവ് - ഗുരുദത്ത് സോധി
*കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ്-ആഷ്ലേ കൂപ്പർ
*ഇന്തോളജിയുടെ പിതാവ് - വില്യം ജോൺസ്
ഇന്ത്യയിലെ പിതാക്കന്മാർ
*രാഷ്ട്രപിതാവ് - മഹാത്മാ ഗാന്ധി
*ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ് - കൽഹണൻ
*നവോത്ഥാനത്തിന്റെ പിതാവ്- രാജാറാം മോഹൻ റോയ്
*ദേശീയതയുടെ പിതാവ് - സുരേന്ദ്രനാഥ ബാനർജി
*അശാന്തിയുടെ പിതാവ്-ബാലഗംഗാധര തിലകൻ
*പൊളിറ്റിക്കൽ സയൻസിന്റെ പിതാവ്- ദാദാഭായ് നവറോജി
*സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്-ദാദാഭായ് നവറോജി
*ആണവ ശാസ്ത്രത്തിന്റെ പിതാവ് - എച്ച്.ജെ. ഭാഭ
*ആറ്റംബോബിന്റെ പിതാവ്-ഡോ. രാജ രാമണ്ണ
*മിസൈൽ ടെക്സനോളജിയുടെ പിതാവ്-എ.പി.ജെ.അബ്ദുൾ കലാം
*ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് - വികം സാരാഭായ്
*ജ്യോതിശാസ്ത്രത്തിന്റെ പിതാവ് - വരാഹമിഹിരൻ
*ബജറ്റിന്റെ പിതാവ്-മഹലനോബിസ്
*ആസൂത്രണത്തിന്റെ പിതാവ്-എം. വിശ്വേശരയ്യ
*എഞ്ചിനീയറിംഗിന്റെ - എം. വിശ്വേശരയ്യ
*വ്യവസായത്തിന്റെ പിതാവ്-ജംഷഡ്ജി ടാറ്റ
*വ്യോമയാനത്തിന്റെ പിതാവ്-ജെ.ആർ.ഡി ടാറ്റ
*ഓർണിത്തോളജിയുടെ പിതാവ് - എ.ഒ. ഹ്യൂം
*ഇന്ത്യൻ അച്ചടിയുടെ പിതാവ് - ജയിംസ് അഗസ്റ്റസ് ഹിക്കി *പത്രപവർത്തനത്തിന്റെ പിതാവ് - ചലപതിറാവു
*സിനിമയുടെ പിതാവ് - ദാദാസാഹിബ് ഫാൽക്കെ
*സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് - ഫ്രഡറിക് നിക്കോൾസൻ
*ചിത്രകലയുടെ പിതാവ് - നന്ദലാൽ ബോസ്
*സംസ്കൃത നാടകത്തിന്റെ പിതാവ് - കാളിദാസൻ
*ധവള വിപ്ലവത്തിന്റെ പിതാവ് - വർഗ്ഗീസ് കുര്യൻ
*ഹരിതവിപ്ലവത്തിന്റെ പിതാവ് - എം.എസ്. സ്വാമിനാഥൻ
*തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് - റിപ്പൺ പ്രഭു
*റെയിൽവേയുടെ പിതാവ് - ഡൽഹൗസി പ്രഭു
*ആർമിയുടെ പിതാവ് - സ്ട്രിംഗർ ലോറൻസ്
*കപ്പൽ വ്യവസായത്തിന്റെ പിതാവ് - വി.ഒ. ചിദംബര പിള്ള *വനമഹോത്സവത്തിന്റെ പിതാവ് - കെ.എം. മുൻഷി
*പുരാവസ്തതു ശാസ്ത്രത്തിന്റെ പിതാവ് - അലക്സാണ്ടർ കണ്ണിംഗ്ഹാം *എപ്പിഗ്രാഫിയുടെ പിതാവ് - ജെയിംസ് പ്രിൻസെപ്പ്
*സർക്കസിന്റെ പിതാവ് - വിഷ്ണു പാന്ത് ഛത്രെ
കേരളത്തിലെ പിതാക്കന്മാർ
*നവോത്ഥാനത്തിന്റെ പിതാവ്-ശ്രീനാരായണ ഗുരു
*മലയാള ഭാഷയുടെ പിതാവ്-തുഞ്ചത്ത് എഴുത്തച്ഛൻ
*വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ പിതാവ്-രാമപുരത്ത് വാര്യർ
*തുള്ളൽ പ്രസ്ഥാനത്തിന്റെ പിതാവ്-കുഞ്ചൻ നമ്പ്യാർ
*കഥകളിയുടെ പിതാവ് -കൊട്ടാരക്കര തമ്പുരാൻ
*ആധുനിക ചിത്രകലയുടെ പിതാവ് - കെ. സി. എസ്.പണിക്കർ
*മലയാള സിനിമയുടെ പിതാവ് - ജെ.സി ഡാനിയേൽ
*കേരള സർക്കസിന്റെ പിതാവ്-കീലേരി കുഞ്ഞിക്കണ്ണൻ