24-08-2017, 04:18 PM
ലോക ചരിത്രത്തിൽ ആദ്യ വനിതകൾ
*ആദ്യ വനിതാ ഭരണാധികാരി - ഹാത ഷേപ് സുത്
*ആദ്യ വനിതാ പ്രസിഡന്റ് - മരിയ ഇസബെൽ പെറോൺ
*ആദ്യ വനിതാ പ്രധാനമന്ത്രി - സിരിമാവോ ബന്ധാര നായകെ
*ഒരു ഇസ്ലാമിക രാജ്യത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി. - ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ)
*എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത - ജുങ്കോ താബെ (ജപ്പാൻ)
*ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി - വാലന്റീന തെരഷ്കോവ (റഷ്യ) *ബഹിരാകാശ യാത്ര നടത്തിയ ആദ്യ മുസ്ലീം വനിത - അനുഷെ അൻസാരി *ആദ്യ വനിതാ ബഹിരാകാശ വിനോദസഞ്ചാരി - അനുഷെ അൻസാരി (ഇറാൻ)
*നോബൽ സമ്മാനം നേടിയ ആദ്യ വനിത - മേരി ക്യൂറി
*നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യൻ വനിത - മദർതെരേസ
*സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത - സെൽമ ലാഗർ ലോഫ് (സ്വീഡൻ)
*നോബൽ സമ്മാനം നേടിയ ആദ്യ മുസ്ലീം വനിത - ഷിറിൻ ഇബാദി
*സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത - ബെർത്ത വോൺ സട്ട്നർ (1905)
*നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിത - വംഗാരി മാതായ്
*സംവിധാനത്തിനുള്ള ഓസ്കാർ നേടിയ ആദ്യ വനിത - കാതറിൻ ബിഗലോ *ആദ്യ വിശ്വസുന്ദരി - ആമികുസേല
*ആദ്യ ലോകസുന്ദരി - കിക്കി ഹാക്കിൻസൺ
*ആദ്യ മിസ് എർത്ത് - കാതറീൻ സ്വെൻസൺ
*വിശ്വസുദ്ധരിപട്ടം നേടിയ ആദ്യ ഏഷ്യക്കാരി - അക്കിക്കോ കോജിമ
ആദ്യ ഇന്ത്യൻ വനിതകൾ
*ആദ്യ വനിതാപ്രസിഡന്റ് - പ്രതിഭാ പാട്ടീൽ
*ആദ്യ വനിതാപ്രധാനമന്ത്രി -ഇന്ദിരാഗാന്ധി
*ആദ്യ വനിതാഗവർണർ-സരോജിനി നായിഡു
*INC യുടെ പ്രസിഡന്റായ ആദ്യ വനിത - ആനിബസന്റ്
*INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത - സരോജിനി നായിഡു *ആദ്യ വനിത മജിസ്ട്രേറ്റ്-ഓമന കുഞ്ഞമ്മ
*ആദ്യ വനിതാ മുഖ്യമന്ത്രി-സുചേത കൃപലാനി
*ആദ്യ വനിതാ അംബാസിഡർ-വിജയലക്ഷ്മി പണ്ഡിറ്റ്
*ആദ്യ വനിതാ മന്ത്രി -വിജയലക്ഷ്മി പണ്ഡിറ്റ്
*ആദ്യ വനിതാ അഡ്വക്കേറ്റ് - കോർണേലിയ സൊറാബ്ജി
*ആദ്യ വനിതാ ലോക്സസഭാ സ്പീക്കർ - മീരാ കുമാർ
*യു.എൻ. ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത - വിജയലക്ഷ്മി പണ്ഡിറ്റ്
*U.N. ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത- മാതാ അമൃതാനന്ദമയി
*ഐക്യരാഷ്ട്ര സഭയുടെ പോലീസ് ഉപദേശകയായി നിയമിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി-കിരൺ ബേദി
*രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത -വയലറ്റ് ആൽവ
*ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ വനിത -വി.എസ്. രമാദേവി
*സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി-ഫാത്തിമ ബീവി
*ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത-റീത്ത ഫാരിയ
*വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത-സുസ്മിതസെൻ
*മിസ് എർത്ത് പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത-നിക്കോൾ ഫാരിയ