24-08-2017, 04:20 PM
*ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത-അന്നാചാണ്ടി
*ആദ്യ വനിത ലജിസ്ലേറ്റർ -മുത്തു ലക്ഷ്മി റെഡ്ഡി
*ആദ്യ വനിത മേയർ-താരാ ചെറിയാൻ
*ആദ്യ വനിത നിയമസഭാ സ്പീക്കർ -ഷാനോദേവി
*ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ -സുശീല നയ്യാർ
*ആദ്യ വനിത വിദേശകാര്യ സെക്രട്ടറി -ചൊക്കില അയ്യർ
*ആദ്യ വനിതാ കേന്ദ്ര കാബിനറ്റ് മന്ത്രി -രാജകുമാരി അമൃതകൗർ
*W.H.O.യിൽ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത-രാജകുമാരി അമൃതകൗർ
*ചൈനീസ് അംബാസഡറായ ആദ്യ വനിത-നിരുപമ റാവു
*ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത -ദുർഗാഭായി ദേശ്നമുഖ്
*ആദ്യ വനിത ചീഫ് എഞ്ചിനീയർ -പി.കെ.പ്രേതസ്യ
*ഡൽഹി സിംഹാസനത്തിലേറിയ ആദ്യ വനിത - റസിയ സുൽത്താന
*ആദ്യ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ -ജയന്തി പട്നായിക്
*ഓസ്കാർ ലഭിച്ച ആദ്യ വനിത -ഭാനു അത്തയ്യ
*സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത-ആനിബസന്റ്
*ബുക്കർ സമ്മാനം നേടിയ ആദ്യ വനിത - അരുന്ധതി റോയ്
*ഉർവശി അവാർഡ് നേടിയ ആദ്യ വനിത -നർഗ്ഗീസ് ദത്ത്
*സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത -അമൃതപീതം *ജ്ഞാനപീഠം നേടിയ ആദ്യ വനിത - ആശാപൂർണ്ണാദേവി
*പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത-ജുംബാ ലാഹിരി
*ഭാരത രത്ന നേടിയ ആദ്യ വനിത - ഇന്ദിരാഗാന്ധി
*മരണാനന്തര ബഹുമതിയായി ഭാരതരത്നം നേടിയ ആദ്യ വനിത - അരുണ ആസഫ് അലി
*ഇന്ത്യൻ കരസേനയിൽ ചേർന്ന ആദ്യ വനിത-പ്രിയ ജിൻഗൻ
*ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത-ഹരിത കൗർ ഡിയോൾ
*ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യൻ വംശജ-കൽപ്പന ചൗള
*പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി-ഊർമ്മിള കെ.പരീഖ്
*ആദ്യ വനിതാ കൊമേഴ്സസ്യൽ പൈലറ്റ്-പ്രേം മാത്തൂർ
*ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ-വിജയലക്ഷ്മി
*ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത-റിങ്കു സിൻഹ റോയ്
*ആദ്യ വനിത ലെഫ്റ്റനന്റ് ജനറൽ-പുനിത അറോറ
*ക്രിക്കറ്റിൽ ഡബിൾ സെഞ്ചറി നേടിയ ആദ്യ ഇന്ത്യൻ വനിത - മിതാലി രാജ്
*എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത - ക്രുഷിന പാട്ടിൽ
*ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആദ്യ വനിത -ലീലാസേഥ്
*ഏഷ്യാഡ് സ്വർണ്ണ നേടിയ ആദ്യത്തെ വനിത-കമൽജിത്ത് സന്ധു
*ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത -കർണ്ണം മല്ലേശ്വരി
*ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത-ആരതി സാഹ
*ആദ്യ വനിതാ എെ.എ. എസ്. ഓഫീസർ-അന്നാ മൽഹോത്ര
*ആദ്യ വനിതാ എെ.പി. എസ്. ഓഫീസർ- കിരൺബേദി
*ആദ്യ വനിതാ ഡി.ജി.പി. -കാഞ്ചൻ ഭട്ടാചാര്യ
*ജിബ്രാൾട്ടർ കടലിടുക്ക് നീന്തികടന്ന ആദ്യ വനിത -ആരതിപ്രധാൻ
*എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത -ബചേന്ദ്രിപാൽ
*ഇന്റർനാഷണൽ ഒളിം പിക്സ് കമ്മിറ്റി അംഗമായ ആദ്യ ഇന്ത്യൻ വനിത-നിത അമ്പാനി
*ഐ.എം.ഒ. ധീരതാ പുരസ്കാരം നേടിയ ആദ്യ വനിത -ക്യാപ്റ്റൻ രാധികാ മേനോൻ
*ഇന്ത്യയിലെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റുകൾ -ഭാവനകാന്ത് ,അവനി ചതുർവേദി,മോഹനാസിംഗ്