24-08-2017, 04:25 PM
കേരള വനിതകൾ ചരിത്രപദവിയിൽ
*മന്ത്രി പദത്തിലെത്തിയ ആദ്യ മലയാളി വനിത - കെ.ആർ.ഗൗരിയമ്മ
*പ്രോടൈം സ്പീക്കറായ ആദ്യ വനിത - റോസമ്മ പുന്നൂസ്
*ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത -കെ.ഒ.ആയിഷാഭായി
*ലോകസഭയിലെത്തിയ ആദ്യ വനിത - ആനി മസ്ക്രീൻ
*കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിത-ലക്ഷ്മി എൻ. മേനോൻ
*ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത -അന്നാചാണ്ടി
*കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത - കെ.കെ. ഉഷ
*ആദ്യത്തെ വനിതാ വൈസ് ചാൻസലർ-ജാൻസി ജെയിംസ്
*സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത - ബാലാമണിയമ്മ
*ജെ.സി ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത -ആറന്മുള പൊന്നമ്മ
*ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ വനിത -പി.ടി. ഉഷ
*ഒളിമ്പിക്സ് അത്ലറ്റിക്സ് സെമിഫൈനലിലെത്തിയ ആദ്യ വനിത- ഷെനി വിൽസൺ
*ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത - ഷൈനി വിൽസൺ
*ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ വനിത-എം.ഡി.വത്സമ്മ
*അർജുന അവാർഡ് നേടിയ ആദ്യ വനിത-കെ.സി. ഏലമ്മ
*രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത-കെ.എം.ബീനാമോൾ
*മലയാള സിനിമയിലെ ആദ്യ നായിക - പി.കെ. റോസി
*ഉർവശി അവാർഡ് നേടിയ ആദ്യ വനിത-ശാരദ
*ഗവർണറായ ആദ്യ മലയാളി വനിത - ഫാത്തിമ ബീവി (തമിഴ്നാട് )
*മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ മലയാളിവനിത - അൽഫോൻസാമ്മ
*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത-അൽഫോൻസാമ്മ
*തമിഴ്നാട് ഡി.ജി.പി. ആയ ആദ്യ മലയാളി വനിത -ലതികാ ശരൺ
*കേരളത്തിലെ ആദ്യ വനിത ഇന്റലിജൻസ് ചീഫ് -ആർ.ശ്രീലേഖ
*ആദ്യ മലയാളി വനിതാ ഐ.പി.എസ് ഓഫീസർ - ആർ.ശ്രീലേഖ
രാജ്യങ്ങളും നാണയങ്ങളും
രാജ്യം തലസ്ഥാനം നാണയം
*അഫ്ഗാനിസ്ഥാൻ -കാബൂൾ -അഫ്ഗാനി
*അർമേനിയ -യെരേവൻ-ഡ്രാം
*അൽബേനിയ-തിരാന-ലെക്
*ആസ്ട്രേലിയ-കാൻബറ -ഓസ്ട്രേലിയൻ ഡോളർ
*അസർബൈജാൻ- ബാക്കു-മനാത്
*അങ്കോള -ലുവാണ്ട-ക്വാൻസ
*അമേരിക്ക -വാഷിംഗ്ടൺ -ഡോളർ
*അൻഡോറ -അൻഡോറ ലാവെല -യൂറോ
*അയർലന്റ്- ഡബ്ലിൻ- യൂറോ
*അർജന്റീന -ബ്യൂണസ് അയേഴ്സ് -പെസോ
*അൾജീരിയ -അൾജിയേഴ്സ് -ദിനാർ
*ബ്രസീൽ-ബ്രസീലിയ -റിയാൽ
*ബ്രൂണെയ്-ബന്ദർസെരി ബെഗവാൻ-ബ്രൂണെയ് ഡോളർ
*ബോട്സ്വാന -ഗാബറോൺ -പുല
*ബെൽജിയം -ബ്രസ്സൽസ് -യൂറോ
*ബൊളീവിയ-ലാപാസ് -ബൊളി വിയാനൊ
*ബെലാറസ് -മിൻസ്ക്ക് -ബെലാറഷ്യൻ റൂബിൾ
*ബംഗ്ലാദേശ് -ധാക്ക -ടാക്ക
*ബോസ്നിയ&ഹെർസഗൊവിന -സരായെവോ -മാർക്ക്
*ബൾഗേറിയ -സോഫിയ -ലെവ്
*ബുർക്കിനഫാസോ-ഒവാഗഡോഗു- സി.എഫ്.എ.ഫ്രാങ്ക്
*ബഹ്റൈൻ -മനാമ -ബഹ്റൈൻ ദിനാർ
*ഭൂട്ടാൻ -തിംബു-ഗുൽട്രം