24-08-2017, 04:47 PM
ജർമ്മനിയുടെ ഏകീകരണവും നാസിസവും
*ജർമ്മനിയുടെ പഴയ പേര്
Ans : പ്രഷ്യ
*ജർമ്മനിയുടെ ഏകീകരണത്തിന് നേതൃത്വം നൽകിയ നാട്ടു രാജ്യം
Ans : പ്രഷ്യ
*ജർമ്മൻ ഏകീകരണത്തിന് നേതൃത്വം നൽകിയ പ്രഷ്യൻ രാജാവ്
Ans : കൈസർ വില്യം I
*ജർമ്മൻ ഏകീകരണത്തിന് ഭാഗമായി ആസ്ട്രോ പ്രഷ്യൻ യുദ്ധം നടന്ന വർഷം
Ans : 1866
* കൈസർവില്യം ചാൻസിലറായി നിയമിച്ച വ്യക്തി
Ans : ഓട്ടാവൻ ബിസ്മാർക്ക്
*ജർമ്മൻ ഏകീകരണത്തിന്റെ പിതാവ്
Ans : ഓട്ടാവൻ ബിസ്മാർക്ക്
*ഓട്ടാവൻ ബിസ്മാർക്കിന്റെ നയം അറിയപ്പെടുന്നത്
Ans : ഇരുമ്പും നിണവും
*അയൺ ചാൻസിലർ എന്നറിയപ്പെടുന്നത്
Ans : ഓട്ടാവൻ ബിസ്മാർക്ക്
*ഫ്രാൻസും പ്രഷ്യയും തമ്മിലുണ്ടാക്കിയ സന്ധി
Ans : ഫ്രാങ്ക് ഫർട്ട് സമാധാനസന്ധി (1871)
*ജർമ്മനിയുടെ ഏകീകരണം പൂർത്തിയായ വർഷം
Ans : 1871
*ഏകീകൃത ജർമ്മനിയുടെ ആദ്യ ചക്രവർത്തി
Ans : കെെസർ വില്യം I
*ഏകീകൃത ജർമ്മനിയുടെ ആദ്യ ചാൻസിലർ
Ans : ഓട്ടാവൻ ബിസ്മാർക്ക്
*ജർമ്മൻ ഏകീകരണത്തെ അനുകൂലിച്ചിരുന്ന സംഘടന
Ans : കസ്റ്റംസ് യൂണിയൻ
*ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ജർമ്മനിയിൽ രൂപം കൊണ്ട ശക്തമായ സംഘടന
Ans : നാഷണൽ സോഷ്യലിസ്റ്റ് പാർട്ടി (NAZI)
കറുത്ത ചിലന്തി
*നാസികളുടെ ചിഹ്നം
*’’സ്വസ്തിക’’ എന്ന വാക്കിനർത്ഥം
Ans : ഐശ്വര്യം ( മംഗളം തരുന്നത് )
*യൂറോപ്യൻ ജനത സ്വസ്തികയെ വിശേഷിപ്പിച്ചത്
Ans : കറുത്ത ചിലന്തി
*1923 -ൽ ഭരണം പിടിച്ചെടുക്കാൻ ഹിറ്റ്ലർ നടത്തിയ വിഫലശ്രമം അറിയപ്പെടുന്നത്
Ans : ബിയർ ഹാൾ പുഷ്
*നാസികൾ തങ്ങളുടെ ശത്രുക്കളായി കണക്കാക്കിയിരുന്നത്
Ans : ജൂതന്മാരെയും , കമ്മ്യൂണിസ്റ്റുകാരെയും
*ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസിലറായി നിയമിച്ച ജർമ്മൻ പ്രസിഡന്റ്
Ans : ഹിൻഡൻബെർഗ്
*ജൂതന്മാരെ കൂട്ടക്കൊല ചെയ്യാൻ ഹിറ്റ്ലർ ആരംഭിച്ച ക്യാമ്പുകൾ ,
Ans : കോൺസൻട്രേഷൻ ഗ്യാസ് ചേമ്പറുകൾ
*ആത്മഹത്യക്ക് മുമ്പ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസിലറായി നിയമിച്ചത്
Ans : ജോസഫ് ഗീബെൽസ്
*ഹിറ്റ്ലർ ജർമ്മനിയുടെ രാഷ്ട്രപതിയായി നിയമിച്ചത്
Ans : അഡ്മിറൽ കാൾ സോണിറ്റ്സ്
*നാസി ക്രൂരതയിലേക്ക് വെളിച്ചം വീശിയ ഡയറിക്കു റുപ്പുകൾ എഴുതിയ ജൂത പെൺകുട്ടി
Ans : ആൻഫ്രാങ്ക്
* ആൻഫ്രാങ്ക് തന്റ്റെ ഡയറിക്ക് നൽകിയിരുന്ന പേര്
Ans : കിറ്റി
മെയിൻ കാഫ്
*NAZI യുടെ പ്രധാന നേതാവ്
Ans : അഡോൾഫ് ഹിറ്റ്ലർ
* അഡോൾഫ് ഹിറ്റ്ലർ ജനിച്ച്
Ans : ആസ്ട്രിയ
*ഹിറ്റ്ലർ രൂപീകരിച്ച സംഘടന
Ans : ബ്രൗൺ ഷർട്ട്സ്
*ഹിറ്റ്ലറുടെ രഹസ്യ പോലീസ്
Ans : ഗസ്റ്റപ്പോ
*ഫ്യുറൽ എന്നറിയപ്പെടുന്ന ജർമ്മൻ നേതാവ്
Ans : ഹിറ്റ്ലർ
*ഹിറ്റലർ ഒന്നാം ലോകമഹായുദ്ധത്തിൽ ധീരമായി പൊരുതി
യതിന് ഹിറ്റ്ലർക്ക് നൽകിയ ബഹുമതി
Ans : അയൺക്രോസ്
*ഹിറ്റ്ലറുടെ കാമുകി
Ans : ഇവാബ്രൗൺ
*ഹിറ്റ്ലറുടെ ആത്മകഥ
Ans : മെയിൻകാഫ്
*ഹിറ്റ്ലർ ആത്മഹത്യ ചെയ്ത വർഷം
Ans : 1945 ഏപ്രിൽ 30