24-08-2017, 04:48 PM
ആധുനിക തുർക്കി
*തുർക്കിയിലെ അവസാന സുൽത്താൻ
Ans : മുഹമ്മദ് വാഹിദ്ദീൻ
*ആധുനിക തുർക്കിയുടെ പിതാവ്
Ans : മുസ്തഫാ കമാൽ പാഷ
*മുസ്തഫ കമാൽ പാഷ തുർക്കിയുടെ ഭരണം പിടിച്ചെടുത്ത വർഷം
Ans : 1923
*മുസ്തഫ കമാൽ പാഷയും സഖ്യകക്ഷികളും തമ്മിൽ
1923-ൽ, ഒപ്പുവെച്ച് ഉടമ്പടി
Ans : ലോസേൻ ഉടമ്പടി
*തുർക്കിയെ പാശ്ചാത്യവത്ക്കരിച്ച ഭരണാധികാരി
Ans : മുസ്തഫ കമാൽ പാഷ
*ലോസേൻ ഉടമ്പടി പ്രകാരം തുർക്കിക്ക് തിരികെ ലഭിച്ച പ്രദേശം
Ans : കോൺസ്റ്റാന്റിനോപ്പിൾ
ഒന്നാം ലോകമഹായുദ്ധം
*ഒന്നാം ലോകമഹായുദ്ധ കാലഘട്ടം
Ans : 1914-18
*ഒന്നാം ലോകമഹായുദ്ധത്തിന് പെട്ടെന്നുണ്ടായ കാരണം
Ans : ആസ്ട്രിയൻ കിരീടവകാശിയായ ആർച്ച്ഡ്യൂക്ക്ഫ്രാൻസിസ് ഫെർഡിനന്റിന്റെ വധം
*ഫ്രാൻസിസ് ഫെർഡിന്റെ വധിക്കപ്പെട്ട നഗരം
Ans : സരാജവോ (ബോസ്നിയയുടെ തലസ്ഥാനം)
*ഫ്രാൻസിസ് ഫെർഡിനന്റിനെ വധിച്ച സെർബിയൻ
വിദ്യാർത്ഥി
Ans : ഗാവ് ലോ പ്രിൻസിപ്
*ഗാവ് ലോ പ്രിൻസിപ് പ്രവർത്തിച്ചിരുന്ന രഹസ്യ സംഘടന
Ans : ബ്ലാക്ക് ഹാന്റ്
സന്ധികൾ
*ഒന്നാം ലോകമഹായുദ്ധത്തിന് അവസാനം കുറിച്ച സമ്മേളനം
Ans : പാരീസ് സമ്മേളനം (1919 ജനുവരി)
*ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി ജർമ്മനിയും
ത്രികക്ഷി സൗഹാർദ്ദ രാഷ്ട്രങ്ങളും തമ്മിൽ ഒപ്പുവെച്ച സന്ധി
Ans : വേഴ്സായി സന്ധി (1919 ജൂൺ 28)
*ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി ഓസ്ട്രിയയും ത്രി കക്ഷി സൗഹാർദ്ദരാഷ്ട്രങ്ങളും തമ്മിൽ ഒപ്പുവെച്ച സന്ധി
Ans : സെന്റ് ജർമ്മൻ ഉടമ്പടി (1919 സെപ്തംബർ 10. ജർമ്മനി)
*ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനവുമായി ബന്ധപ്പെട്ട് ബൾഗേറിയ ഒപ്പുവെച്ച സന്ധി
Ans : നെയി ഉടമ്പടി (1919 നവംബർ 27)
*ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനവുമായി ബന്ധപ്പെട്ട് ഹംഗറി ഒപ്പുവെച്ച സന്ധി
Ans : ട്രയാനെൽ സന്ധി (1920 ജൂൺ )
*ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി തുർക്കി ഒപ്പുവെച്ച സന്ധി
Ans : സെവ്റ ഉടമ്പടി (1920 ആഗസ്ററ്)
*ഒന്നാം ലോകമഹായുദ്ധത്തിലെ രണ്ട് പ്രധാന സൈനിക ചേരികൾ
Ans : ത്രികക്ഷി സഖ്യം, ത്രികക്ഷി സൗഹാർദ്ദവും
*ത്രികക്ഷി സഖ്യത്തിലെ അംഗങ്ങൾ
Ans : ആസ്ട്രിയ, ജർമ്മനി, ഇറ്റലി
ത്രികക്ഷി സൗഹാർദ്ദത്തിലെ അംഗങ്ങൾ
Ans : ബ്രിട്ടൺ , ഫ്രാൻസ്, റഷ്യ
* ഒന്നാം ലോകമഹായുദ്ധത്തിന് നാശം വിതച്ച ജർമ്മൻ കപ്പൽ
Ans : പാന്തർ
*ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മൻ സേന തകർത്ത ബ്രിട്ടീഷ് യാത്രാ കപ്പൽ
Ans : ലുസിറ്റാനിയ
*ഒന്നാം ലോകമഹായുദ്ധത്തിന് ആരംഭം കുറിച്ചുകൊണ്ട് ആസ്ട്രിയ സെർബിയയെ ആക്രമിച്ച തീയതി
Ans :1914 ജൂലൈ 28
*ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യേകത
Ans : ചരിത്രത്തിലാദ്യമായി ആകാശയുദ്ധം നടന്നതും ,വിഷവാതക പ്രയോഗം നടന്നതും.
*വിഷവാതകം ആദ്യമായി ഉപയോഗിച്ച രാജ്യം
Ans : ജർമ്മനി
*ലോകത്താദ്യമായി യുദ്ധ ടാങ്ക് നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്ത രാജ്യം
Ans : ബ്രിട്ടൺ