24-08-2017, 04:49 PM
*ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നും പിൻവാങ്ങിയ ആദ്യ
ത്രികക്ഷി സൗഹാർദ്ദത്തിലെ രാജ്യം
Ans : റഷ്യ
*റഷ്യയെ ജർമ്മനി (പ്രഷ്യ) പരാജയപ്പെടുത്തിയ യുദ്ധം
Ans : ടാനൻബർഗ്
* ലോകമഹായുദ്ധത്തിന്റെ ഭാഗമായി ജർമ്മനിയും
ഫ്രാൻസും തമ്മിൽ നടന്ന യുദ്ധം
Ans : വെർഡൻ യുദ്ധം (1916)
*ബ്രിട്ടനും ജർമ്മനിയും തമ്മിൽ നടന്ന യുദ്ധം
Ans : ജട്ട്ലന്റ് നാവികയുദ്ധം
* ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ
Ans : ഹെർബർട്ട് ഹെൻറി, ലോയിഡ് ജോർജ്ജ്
*ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ജർമ്മൻ ചക്രവർത്തി Ans : കൈസർ വില്യം II
*ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ കൈസർ വില്യം എങ്ങോട്ടാണ് നാടുവിട്ടത്
Ans : ഹോളണ്ട്
*ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ അമേരിക്കൻ പ്രസിഡന്റ്
Ans : വുഡ്റോ വിൽസൺ
*ഒന്നാം ലോകമഹായുദ്ധത്തോടെ അധികാരം നഷ്ടപ്പെട്ട ആസ്ട്രിയൻ രാജവംശം
Ans : ഹാംപ്സ്ബർഗ് രാജവംശം
*ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി രൂപം കൊണ്ട സമാധാന സംഘടന
Ans : സർവ്വരാജ്യ സഖ്യം
രണ്ടാം ലോകമഹായുദ്ധം
*രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടം
Ans : 1939 - 1945
*രണ്ടാം ലോകമഹായുദ്ധത്തിലെ രണ്ട് പ്രധാന സൈനിക ചേരികൾ
Ans : അച്ചുതണ്ടു ശക്തികൾ, ഐക്യരാഷ്ട്രങ്ങൾ (സ ഖ്യകക്ഷികൾ)
* അച്ചുതണ്ടു ശക്തികൾ
Ans : ജർമ്മനി, ഇറ്റലി, ജപ്പാൻ
*ഐക്യരാഷ്ട്രങ്ങൾ
Ans : ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ
* രണ്ടാം ലോകമഹായുദ്ധത്തിന് ആരംഭം കുറിച്ച സംഭവം
Ans : ജർമ്മനിയുടെ പോളണ്ട് ആക്രമണം
* ബ്രിട്ടനും ഫ്രാൻസും ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്
Ans : 1939 സെപ്തംബർ 3
*രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകിയിരുന്ന രാജ്യം
Ans : അമേരിക്ക
*ജർമ്മനി റഷ്യയെ ആക്രമിച്ച വർഷം
Ans : 1941 (ഓപ്പറേഷൻ ബാർബോസ)
ലോകം വിറച്ച നിമിഷം
*ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം
Ans : രണ്ടാം ലോകമഹായുദ്ധം
*ആദ്യമായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം Ans : ഹിരോഷിമ
*ഹിരോഷിമയിൽ അണുബോംബാക്രമണം നടന്നത്
Ans : 1945 ആഗസ്റ്റ് 6
*ഹിരോഷിമയിൽ ഉപയോഗിച്ച അണുബോംബിന്റെ പേര്
Ans : ലിറ്റിൽ ബോയ്
*ഹിരോഷിമയിൽ ബോംബിട്ട അമേരിക്കൻ വൈമാനികൻ
Ans : പോൾ ടിബറ്റ്സ്
*ഹിരോഷിമയിൽ ബോംബിടാൻ ഉപയോഗിച്ച വിമാനം
Ans : എനൊലാഗെ
*രണ്ടാമതായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം
Ans : നാഗസാക്കി
*നാഗസാക്കിയിൽ ബോംബ് വർഷിച്ച അമേരിക്കൻ വൈമാനികൻ
Ans : ചാൾസ് സ്വീനി
*നാഗസാക്കിയിൽ ഉപയോഗിച്ച ബോംബിന്റെ പേര്
Ans : ഫാറ്റ്മാൻ
*നാഗസാക്കിയിൽ ബോംബാക്രമണം നടന്ന ദിവസം
1945 ആഗസ്റ്റ് 9
*ജർമ്മനി റഷ്യയോട് പരാജയപ്പെട്ട വർഷം
Ans : 1943
*അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിലേക്ക് കടന്നു വരാനുണ്ടായ കാരണം
Ans : ജപ്പാന്റെ പേൾഹാർബർ ആക്രമണം