24-08-2017, 04:50 PM
അറിഞ്ഞിരിക്കണം
*രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ്
Ans : ഫ്രാങ്ക്ളിൻ .ഡി.റൂസ് വെൽറ്റ്
*ജപ്പാനിൽ അണുബോംബ് പ്രയോഗിച്ച സമയത്തെ അമേരിക്കൻ പ്രസിഡന്റ്
Ans : ഹാരി .എസ് . ട്രൂമാൻ
*രണ്ടാം ലോകമഹായുദ്ധകാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി - വിൻസ്റ്റൺ ചർച്ചിൽ
*രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാൻ പ്രസിഡന്റ്
Ans : ടോജോ
*രണ്ടാം ലോകമഹായുദ്ധ കാലത്തെ റഷ്യൻ പ്രസിഡന്റ്
Ans : സ്റ്റാലിൻ
*ജപ്പാൻ പേൾഹാർബർ തുറമുഖം ആക്രമിച്ച വർഷം
Ans : 1941 ഡിസംബർ 7
*ഔദ്യോഗികമായി ജപ്പാൻ പരാജയം സമ്മതിച്ച വർഷം
Ans : 1945 സെപ്തംബർ 2
*ജപ്പാൻ തകർത്ത ഇംഗ്ലണ്ടിന്റെ കപ്പൽ
Ans : പ്രിൻസ് ഓഫ് വെയിൽസ്
*അറ്റ്ലാന്റിക്സ് ചാർട്ടർ ഒപ്പുവെച്ച ലോക നേതാക്കൾ
Ans : റൂസ് വെൽറ്റ് (U.S.A), വിൻസ്റ്റൺ ചർച്ചിൽ (U.K.) *അറ്റ്ലാന്റിക്സ് ചാർട്ടർ ഒപ്പുവെച്ച വർഷം
Ans : 1941 ആഗസ്റ്റ് 14
*രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായി ഉയർന്ന് വന്ന രണ്ട് ലോകശക്തികൾ
Ans : അമേരിക്ക, റഷ്യ (USSR)
*രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രധാനഫലം
Ans : ഐക്യരാഷ്ട്ര സംഘടനയുടെ പിറവി (1945 ഒക്ടോബർ 24)
*രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി രൂപീകൃതമായ പശ്ചിമ ജർമ്മനിയേയും പൂർവ്വ ജർമ്മനിയേയും വേർതിരിച്ചിരുന്ന മതിൽ
Ans : ബർലിൻ മതിൽ (1961)
*ബർലിൻ മതിൽ പൊളിച്ചു നീക്കിയ വർഷം
Ans : 1989
*പശ്ചിമ ജർമ്മനിയുടേയും പൂർവ്വ ജർമ്മനിയുടേയും
ഏകീകരണത്തിന് നേതൃത്വം നൽകിയ വ്യക്തി
Ans : ഹെൽമെറ്റ് കൊഹ്ലി
*രണ്ടാം ലോക മഹായുദ്ധത്തിൽ ആദ്യം കീഴടക്കിയ രാജ്യം
Ans : ഇറ്റലി
*രണ്ടാം ലോകമഹായുയത്തിൽ അവസാനം കിഴടങ്ങിയത്
Ans : ജപ്പാൻ
*രണ്ടാം ലോകമഹായുദ്ധത്തിൽ ആയുധക്കച്ചവടത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം
Ans : അമേരിക്ക
*'ജനാധിപത്യത്തിന്റെ ആയുധപ്പുര’ എന്നറിയപ്പെട്ടത്
Ans : അമേരിക്ക
ശീത സമരം
*‘ശീതസമരം' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്
Ans : ബർണാഡ് ബറൂച്ച്
*രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകരാജ്യങ്ങൾ ദർശിച്ച "യുദ്ധമില്ലാത്ത യുദ്ധമാണ്
Ans : ശീതയുദ്ധം
*ശീതയുദ്ധത്തിൽ പോരടിച്ച രണ്ട് പ്രധാന രാഷ്ട്രങ്ങൾ
Ans : USSR, USA
*ശീതസമരത്തിന്റെ ഭാഗമായി സോവിയറ്റ യൂണിയന്റെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടന
Ans : വാഴ്സ പാക്ട്
*ശീതസമരത്തിന്റെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടനകൾ
Ans : NATO (North Atlantic Treaty Organisation), SEATO (South East Asian Treaty Organisation), CENTO(Central Treaty Organisation)
*ശീത സമരത്തിലെ കമ്മ്യൂണിസ്റ്റ് ചേരിയിലെ അംഗങ്ങൾ
Ans : USSR, ചെക്കോസ്ലോവാക്യ, പോളണ്ട്, ഹംഗറി, റുമേനിയ, ബൾഗേറിയ
*1991 -ൽ USSR ന്റെ പ്രസിഡന്റ്
Ans : മിഖായേൽ ഗോർബച്ചേവ്
*റഷ്യയുടെ ആദ്യ പ്രസിഡന്റ്
Ans : ബോറിസ് യെൽറ്റ്സിൻ\
*ശീതസമരകാലത്തെ മുതലാളിത്ത ചേരിയിലെ രാജ്യങ്ങൾ
Ans : USA, UK, ഹോളണ്ട് ,ഡെൻമാർക്ക് ,നോർവെ ,ഫ്രാൻസ് , കാനഡ