24-08-2017, 04:50 PM
*ശീത സമരം അവസാനിക്കാനുണ്ടായ പ്രധാന കാരണം
Ans : USSRന്റെ തകർച്ച
*സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ആധാരമായ തത്വസംഹിതങ്ങൾ
Ans : ഗ്ലാസ്നോസ്റ്റ്, പെരിസ്ട്രോയിക്ക
*സോവിയറ്റ് യൂണിയൻ (USSR) തകർന്ന വർഷം
Ans : 1991
*ശീതയുദ്ധത്തെക്കുറിച്ച് സംസാരിച്ച ആദ്യ ലോക നേതാവ്
Ans : വിൻസ്റ്റൻ ചർച്ചിൽ
*"Iron curtain speech” നടത്തിയ നേതാവ്
Ans : വിൻസ്റ്റൻ ചർച്ചിൽ
*ശീതസമരകാലത്ത് മോസ്ക്കോയും വാഷിംങ്ടണിനും ഇടയിൽ നിലനിന്നിരുന്ന ടെലികമ്മ്യൂണിക്കേഷൻ സംവിധാനം അറിയപ്പെടുന്നത്
Ans : ഹോട്ട് ലൈൻ
*ശീതയുദ്ധത്തിന്റ്റെ ഭാഗമായി മിസൈൽ പ്രതിസന്ധി അരങ്ങേറിയ രാജ്യം
Ans : ക്യൂബ
*ക്യൂബയിൽ മിസൈൽ വിന്യസിച്ച രാജ്യം
Ans : USSR
*ക്യൂബക്കെതിരെ സൈനിക നടപടി സ്വീകരിക്കാൻ
തീരുമാനിച്ച അമേരിക്കൻ പ്രസിഡന്റ്
Ans : കെന്നഡി
കൊറിയൻ യുദ്ധം
*പുരോഹിത സാമ്രാജ്യം എന്നറിയപ്പെട്ടിരുന്നത്
Ans : കൊറിയ
*ജപ്പാൻ കൊറിയ പിടിച്ചെടുത്ത വർഷം
Ans : 1910
*കൊറിയൻ വിഭജനത്തിന് കാരണമായ സംഭവം
Ans : രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്റെ പരാജയം
*കൊറിയയെ വിഭജിക്കുന്നതു സംബന്ധിച്ചുള്ള ഉടമ്പടി
ഒപ്പുവെച്ച രാജ്യങ്ങൾ
Ans : USA,USSR
*തെക്കൻ കൊറിയയും വടക്കൻ കൊറിയയും നിലവിൽവന്ന വർഷം
Ans : 1948
*അമേരിക്കയുടെ സ്വാധീന വലയത്തിലുള്ള കൊറിയ അറിയപ്പെടുന്നത്
Ans : റിപ്പബ്ലിക് ഓഫ് കൊറിയ (ദക്ഷിണ കൊറിയ )
*USSR ന്റെ സ്വാധീനവലയത്തിലുണ്ടായിരുന്ന കൊറിയ
Ans : ഡെമോകാറ്റിക്സ് പീപ്പിൾസ് റിപ്പബ്ലിക്സ് ഓഫ്
കൊറിയ ( ഉത്തര കൊറിയ)
*ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ യുദ്ധം ആരംഭിച്ച വർഷം
Ans : 1950
ക്യൂബൻ വിപ്ലവം
*ക്യൂബൻ വിപ്ലവത്തിന്റെ ഫലമായി ഭരണത്തിൽ നിന്നു
പുറത്താക്കപ്പെട്ട നേതാവ്
Ans : ബാറ്റിസ്റ്റ
ഫിഡൽ കാസ്ട്രോ
*ക്യൂബൻ വിപ്ലവത്തിൻ്റെ നേതാവ്
Ans : ഫിഡൽ കാസ്ട്രോ
*പൂർണ്ണ നാമം
Ans : ഫിദൽ അലജാന്ദോ കാസ്ട്രോ റൂസ്
*ജനിച്ചത് 1926 ആഗസ്റ്റ് 13
*ഫിഡൽ കാസ്ട്രോ ക്യൂബയുടെ ഭരണം പിടിച്ചെടുത്ത വർഷം
Ans : 1959
*ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ ഭര ണാധിപനായിരുന്ന വ്യക്തി
Ans : ഫിഡൽ കാസ്ട്രോ (49 വർഷം 8 ദിവസം )
*രോഗാധിക്യത്തെ തുടർന്ന് 2008 ഫെബ്രുവരിയിൽ
ഭരണം സഹോദരൻ റൗൾ കാസ്ട്രോയ്ക്ക് കെെമാറി
*അന്തരിച്ചത്
Ans : 2016 നവംബർ 25
*ചരിത്രം എനിക്ക് മാപ്പ് തരും. എന്ന വാചകത്തിൽ ലവസാനിക്കുന്ന പ്രസംഗം നടത്തിയത്
Ans : ഫിഡൽ കാസ്ട്രോ
ഫിഡൽ കാസ്ട്രോയുടെ പ്രസിദ്ധമായ കൃതികൾ
*വിപ്ലവത്തിന്റെ പത്ത് വർഷങ്ങൾ,ചരിത്രം എനിക്ക് മാപ്പ് തരും,ചെ:ഒരു ഓർമ്മ, ക്യാപിറ്റലിസം ഇൻ ക്രെെസിസ് : ഗ്ലോബലെെസേഷൻ ആൻറ് വേൾഡ് പൊളിറ്റിക്സ് ടുഡേ