25-08-2017, 09:32 PM
*ക്യൂബൻ വിപ്ലവത്തിൽ പങ്കെടുത്ത അർജന്റീനിയൻ ഡോക്ടർ
Ans : ചെഗുവേര
* പെറുവേരയുടെ യഥാർത്ഥ പേര്
Ans : ഏണസ്റ്റോ റാഫേൽ ഗുവേരഡിലാ സെർന
* ചെഗുവേരയുടെ ആത്മകഥ
Ans : മോട്ടോർ സൈക്കിൾ ഡയറി
*ചെഗുവേരയുടെ ചിത്രമെടുത്ത ക്യൂബൻ ഫോട്ടോ ഗ്രാഫർ
Ans : ആൽബർട്ടോ കൊർദ
*ചെഗുവേരയുടെ പ്രസിദ്ധമായ ഗ്രന്ഥങ്ങൾ
Ans :ബൊളീവിയൻ ഡയറി , ഗറില്ലാ വാർഫെയർ
വിയറ്റ്നാം
വിയറ്റ്നാം വിമോചന പ്രസ്ഥാനത്തിന്റെ പിതാവ്
Ans : ഹോചിമിൻ
*വിയറ്റ്നാമിൽ കോളനി സ്ഥാപിച്ച യൂറോപ്യൻ ശക്തി
Ans : ഫ്രാൻസ്
* ഫ്രഞ്ച് പിന്തുണയോടെ വിയറ്റ്നാമിൽ ഭരണം നടത്തിയിരുന്ന നേതാവ്
Ans : ബവോദായി
അമേരിക്ക ഉത്തരവിയറ്റ്നാമിൽ നാപാം ബോംബാക്രമണം നടത്തിയ വർഷം
Ans : 1972
*അമേരിക്ക വിയറ്റ്നാം യുദ്ധകാലത്ത് ഉപയോഗിച്ച രാസായുധം
Ans : ഏജന്റ് ഓറഞ്ച്
*1945-ൽ "ഡെമോക്രാറ്റിക്സ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം സ്ഥാപിച്ചത്
Ans : ഹോചിമിൻ
*"ഹോ അമ്മാവൻ' (Uncle Ho) എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്
Ans ; ഹോചിമിൻ
*വിയറ്റ്നാമിന്റെ വിഭജനത്തിന് കാരണമായ സമ്മേളനം
Ans : 1954 -ലെ ജനീവ സമ്മേളനം
*തെക്ക് - വടക്ക് വിയറ്റ്നാമുകളുടെ ഏകീകരണത്തിന് വേണ്ടി പ്രവർത്തിച്ച വിപ്ലവ സംഘടന
Ans : വിയറ്റ് മിങ്
*ദക്ഷിണ വിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്ന
സെയ്തഗോണിന്റെ പുതിയ പേര്
Ans : ഹോചിമിൻ നഗരം
*സ്വതന്ത്ര വിയറ്റ്നാം നിലവിൽ വന്ന വർഷം
Ans : 1976
ഗൾഫ് യുദ്ധങ്ങൾ
*ഒന്നാം ഗൾഫ് യുദ്ധം നടന്ന വർഷം
Ans : 1990 ആഗസ്റ്റ് 2
*ഒന്നാം ഗൾഫ് യുദ്ധമെന്നറിയപ്പെടുന്നത്
Ans : ഇറാഖിന്റെ കുവൈറ്റ് ആക്രമണം
*ഒന്നാം ഗൾഫ് യുദ്ധത്തിൽ ഇറാഖിനെ നയിച്ചത്
Ans : സദ്ദാം ഹുസൈൻ
*രണ്ടാം ഗൾഫ് യുദ്ധം ആരംഭിച്ചത്
Ans : 2003 മാർച്ച്
*രണ്ടാം ഗൾഫ് യുദ്ധത്തിന്റെ കാരണമായി അമേരിക്ക പറയുന്നത്
Ans : ഇറാഖിലെ രാസായുധങ്ങൾ നശിപ്പിക്കണം എന്ന അമേരിക്കയുടെ ആവശ്യം ഇറാഖ് നിരാകരിച്ചത്
*കുവൈറ്റിനെ ഇറാഖിൽ നിന്ന് മോചിപ്പിക്കാനായി അമേരിക്ക നടത്തിയ സൈനിക നടപടി
Ans : ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം
*രണ്ടാം ഗൾഫ് യുദ്ധത്തിന്റെ ഭാഗമായി അമേരിക്കയുടേയും ബ്രിട്ടന്റെയും സംയുക്ത സേന ഇറാഖിന്റെ മേൽ നടത്തിയ ആക്രമണം
Ans : ഓപ്പറേഷൻ ഡെസർട്ട് ഫോക്സ്
*രണ്ടാം ഗൾഫ് യുദ്ധത്തിന്റെ ഫലമായിതൂക്കിലേറ്റപ്പെട്ട ഇറാഖ് പ്രസിഡന്റ്
Ans : സദ്ദാം ഹുസൈൻ (2006)
* ഹുസൈനെ തൂക്കികൊല്ലാൻ വിധിച്ച ജഡ്ജി
Ans : റഊഫ് അബ്ദുൾ റഹ്മാൻ
*ഇറാൻ-ഇറാഖ് യുദ്ധം നടന്ന കാലഘട്ടം
Ans : 1980-88
* ഇറാൻ-ഇറാഖ് യുദ്ധം അവസാനിച്ചത്
Ans : 1988