24-08-2017, 04:52 PM
ഭൂമിശാസ്ത്രം
*ഭൂമിയുടെ ഉപരിതലത്തെയും ഉപരിതലത്തിലെ വസ്തു ക്കളുടെ ഭൗതികവും രാസപരവുമായ മാറ്റങ്ങളെയും അവയുടെ സ്വഭാവ സവിശേഷതകളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
Ans : ഭൂമിശാസ്ത്രം (Geography)
*"ജ്യോഗ്രഫി' എന്ന പദത്തിന്റെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ്
Ans : - ഗ്രീക്ക് (ജിയോ' എന്നാൽ "ഭൂമി യെന്നും' ഗ്രാഫിയ എന്നാൽ വിവരണം എന്നും അർത്ഥം
* ജ്യോഗ്രഫി എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഇറാത്തോസ്തെനീസ് (BC 273-192)
*ഇറാത്തോസ്തനീസിന്റെ പുസ്തകങ്ങൾ
Ans : മിൻഡ്, ഹെർമിസ്
*ഭൂമിയുടെ ആകൃതി
Ans : ജിയോയ്ഡ്
(Geoid/ Oblate Spheroid)
*ഭൂമിയുടെ ജിയോയ്ഡ് ആകൃതിയ്ക്ക് കാരണം
Ans :ഭൂഭ്രമണഫലമായുള്ള അഭികേന്ദ്രബലം
*ഭൂമിശാസ്ത്രത്തിന്റെ പിതാവ്
Ans : ടോളമി (ഗ്രീക്ക് വാന നിരീക്ഷകൻ )
*ഭൂമിശാസ്ത്രത്തിന്റെ പിതാവ് ഹൈക്ക്റ്റേഷ്യസ് ആണ് എന്നാൽ പി .എസ് .സി സ്ഥിരമായി ട്രോളമിയാണ് ഉത്തരമായി നൽകുന്നത്
*'ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം' എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം
Ans : ഭൗമകേന്ദ്ര സിദ്ധാന്തം (GeoCentric Theory)
*'ഭൗമകേന്ദ്ര സിദ്ധാന്തം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ
Ans : ടോളമി
*ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ
Ans : ഇറാത്തോസ്തെനീസ്
*ഭൂമിയുടെ ഭാരം ആദ്യമായി കണക്കാക്കിയത് ഹെൻട്രി
Ans : കാവൻഡിഷ്
*ഭൗമകേന്ദ്രവാദം' എന്ന ആശയം ആദ്യമായി ഉന്നയിച്ച ഗ്രീക്ക് ശാസ്ത്രജ്ഞൻ
Ans : പൈതഗോറസ് (6-ാം നൂറ്റാണ്ടിൽ)
*ടോളമിയുടെ പ്രശസ്തമായ പുസ്തകങ്ങൾ
Ans : ജ്യോഗ്രഫി, അൽമജസ്റ്റ്
ഭ്രമണം , പരിക്രമണം
*സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കക്കാൻ(പരിക്രമണം
ഭൂമിയ്ക്ക് വേണ്ട സമയം)
Ans :365 ദിവസം 5 മണിക്കുർ 48 മിനിട്ട്
*സ്വന്തം അച്ചുതണ്ടിൽ കറങ്ങാൻ (ഭ്രമണം) ഭൂമിയ്ക്ക്
വേണ്ട സമയം
Ans : 23 മണിക്കുർ 56 മിനിട്ട 4 സെക്കന്റെ
*ഭൂമിയുടെ പരിക്രമണ വേഗത
Ans : 29.8 കി.മീ./ സെക്കന്റ
*ഭൂമിയുടെ പരിക്രമണ ദിശ
Ans : പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
* ഭൂമിയുടെ പലായന പ്രവേഗം
Ans : 11.2 കി.മീ./സെക്കന്റെ
ഭൂമധ്യ രേഖാ പ്രദേശങ്ങളിൽ ഭൂമിയുടെ ഭ്രമണ വേഗത
Ans : 1680 Km/h
Info Plus
*ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗതയുള്ളളത്
Ans : ഭൂമധ്യരേഖയിൽ
*ഭൂമിയ്ക്ക് ഏറ്റവും കുറവ് ഭ്രമണ വേഗതയുള്ളത് (പൂജ്യം)
Ans : ധ്രുവങ്ങളിൽ