25-08-2017, 04:12 PM
*ബുറുണ്ടി -ബിജുംബുറ-ബുറുണ്ടി
*ചൈന -ബെയ്ജിംഗ് -യുവാൻ
*ചിലി -സാന്റിയാഗെ-ചിലിയൻ പെസോ
*ചെക്ക് റിപ്പബ്ലിക് -പ്രാഗ് -കൊറൂണ
*ഡെൻമാർക്ക്-കോപ്പൻഹേഗൻ-ക്രോൺ
*ഇന്ത്യ -ന്യൂഡൽഹി -രൂപ
*ഈജിപ്റ്റ് -കെയ്റോ -ഈജിപ്ഷ്യൻ പൗണ്ട്
*ഇറ്റലി -റോം -യൂറോ
*ഇംഗ്ലണ്ട് -ലണ്ടൻ -പൗണ്ട് സ്റ്റെർലിങ്
*ഇക്വഡോർ -ക്വിറ്റോ -യു.എസ്.ഡോളർ
*ഇസ്രായേൽ-ജറുസലേം -ഷെക്കൽ
*ഇന്തോനേഷ്യ-ജക്കാർത്ത -റുപ്പിയ
*ഇറാൻ- ടെഹ്റാൻ-റിയാൽ
*ഐവറികോസ്റ്റ്-യാമുസുക്രോ-സി.എഫ്.എ
*എത്യോപ്യ-ആഡിസ് അബാബ-ബിർ
*എറിത്രിയ-അസ്മാര-നാക്ഫ
*എസ്റ്റോണിയ-ടാലിൻ-ക്രൂൺ
*ഫിൻലാന്റ്-ഹെൽസിങ്കി-യൂറോ
*ഫ്രാൻസ്-പാരീസ് -യൂറോ
*ഫിജി -സുവ -ഫിജിയൻ ഡോളർ
*ജിബൂട്ടി-ജിബൂട്ടി-ജിബൂട്ടിയാൻ ഫ്രാങ്ക്
*ജപ്പാൻ-ടോക്കിയോ-യെൻ
*ജോർദാൻ -അമ്മാൻ-ജോർദാൻ ദിനാർ
*ജമൈക്ക -കിങ്സ്റ്റൺ-ജമൈക്കൻ ഡോളർ
*ജർമ്മനി -ബെർലിൻ-യൂറോ
*ജോർജിയ -ടിബിലസി-ലാറി
*ഹംഗറി -ബുഡാപെസ്റ്റ്-ഫോറിന്റ്
*ഹോങ്കോങ്-വിക്ടോറിയ-ഹോങ്കോങ് ഡോളർ
*ഗ്രീസ്-ഏഥൻസ് -യൂറോ
*ഗാബോൺ-ലിബ്രെവില്ലെ-സി.എഫ്.എ.ഫ്രാങ്ക്
*ഗിനിയ-ബിസ്സാവു-സി.എഫ്.എ.ഫ്രാങ്ക്
*ഗിനിയ-കൊനാക്രി-ഗിനിയൽ ഫ്രാങ്ക്
*ഗാംബിയ -ബാൻജുൽ - ഡലാസി
*ഘാന -അക്ര -ഡെസി
*ഐസ്ലന്റ് -റെയ്ക് ജാവിക്-ക്രോണ
*ലബനൻ-ബെയ്റൂട്ട് -ലെബനീസ് പൗണ്ട്
*ലിബിയ -ട്രോപ്പോളി -ലിബിയൻ ദിനാർ
*ലാവോസ് -വിയന്റിയാൻ -കിപ്
*ലാത്വിയ-റീഗ-യൂറോ
*ലൈബീരിയ-മൺറോവിയ -ലൈബീരിയൻ ഡോളർ
*ലെസോത്തോ -മാസേരു -ലോട്ടി
*കാമറൂൺ-യവോണ്ടെ-കൊമേറിയൻ ഫ്രാങ്ക്
*ക്രൊയേഷ്യ-സാഗ്രെബ്-ക്യൂന കനേഡിയൻ
*കെനിയ -നയ്റോബി -കെനിയൻ ഷില്ലിംഗ്
*കേപ്വെർദെ-പ്രൈയ-കേപ് വെർദിയാൻ എസ്ക്കുഡോ
*ക്യൂബ-ഹവാന-ക്യൂബൻ പെസോ
*കസാഖിസ്താൻ-അസ്തന-ടെൻഗേ
*കമ്പോഡിയ-നോംപെൻ-റിയാൽ
*കൊളംബിയ-ബൊഗോട്ട-കൊളംബിയൻ പെസോ
*കിഴക്കൻ തിമൂർ-ദിലി -യു. എസ്. ഡോളർ
*കുവൈറ്റ്- കുവൈറ്റ് സിറ്റി -കുവൈറ്റ് ദിനാർ
*കോമോറോസ്-മോറോണി -കോമോറിയൻ ഫ്രാങ്ക്
*ഖത്തർ-ദോഹ -ഖത്തർ റിയാൽ
*മാലി -ബമക്കോ- സി.എഫ്.എ. ഫ്രാങ്ക്
*മാലദ്വീപ്-മാലി-റൂഫിയ
*മഡഗാസ്കർ -അൻറാനനാരിവോ-അരിയാറി
*മലേഷ്യ-ക്വാലാലംപൂർ-റിംഗിറ്റ്
*മലാവി-ലിലോങ്വേ-മലാവി ക്വാച്ച
*മ്യാൻമാർ -നയ്പിഡോ-ക്യാട്ട്
*മംഗോളിയ- ഉലാൻബതോർ-ടഗ്രിക്
*മെറോക്കോ-റബാത്ത്-ദിർഹം
*മൗറീഷ്യസ്-പോർട്ട് ലൂയിസ്-മൗറീഷ്യൻ റുപ്പി
*മൗറിട്ടാനിയ-നുവാക്ക്ചോട്ട്-ഉഗിയ
*മെക്സിക്കോ-മെക്സിക്കോ സിറ്റി -പെസോ
*നെതർലാന്റ്സ്-ആംസ്റ്റർഡാം-യൂറോ