25-08-2017, 09:32 PM
*നൈജർ -നിയാമി-സി.എഫ്.എ.ഫ്രാങ്ക്
*നൈജീരിയ -അബൂജ-നൈറ
*നേപ്പാൾ -കാഠ്മണ്ഡു-നേപ്പാളി രൂപ
*നോർവെ-ഓസ്ലോ -ക്രോണെ
*നമീബിയ -വിന്ദോക്ക്-നമീബിയൻ ഡോളർ
*ന്യൂസിലാന്റ്-വെല്ലിംഗ്ടൺ -ന്യൂസിലാന്റ് ഡോളർ
*ഓസ്ട്രിയ -വിയന്ന -യൂറോ
*ഒമാൻ -മസ്ക്കറ്റ് -ഒമാനി റിയാൽ
*പാകിസ്ഥാൻ -ഇസ്ലാമാബാദ് -രൂപ
*പോർച്ചുഗൽ -ലിസ്ബൺ -യൂറോ
*പോളണ്ട്-വാഴ്സ -സ്ലോറ്റി
*പെറു-ലിമ-ന്യൂവോസോൾ
*ഫിലിപ്പൈൻസ് -മനില -പെസോ
*സെനഗൽ -ഡക്കാർ-സി.എഫ്.എ.ഫ്രാങ്ക്
*സെയ്ഷെൽസ്-വിക്ടോറിയ-സെയ്ഷെൽസ് റുപ്പി
*നോർത്ത് സുഡാൻ-ഖാർത്തും-സുഡാൻ പൗണ്ട്
*സൊമാലിയ -മൊഗാദിഷു-ഷില്ലിംഗ്
*ചാഢ്-എൻജമെന-സി.എഫ്.എ. ഫ്രാങ്ക്
*സൗത്ത് സുഡാൻ-ജുബ-സൗത്ത് സുഡാൻ പൗണ്ട്
*സാംബിയ-ലുസാക്ക-ക്വാച്ച
*സിംബാബ്വെ-ഹരാരേ-സിംബാബ് വെൻ ഡോളർ
*സിംഗപ്പൂർ-സിംഗപ്പൂർസിറ്റി-സിംഗപ്പൂർ ഡോളർ
*സ്പെയിൻ-മാഡ്രിഡ്-യൂറോ
*സൗദി അറേബ്യ-റിയാദ് -റിയാൽ
*സ്വിറ്റ്സർലാന്റ്-ബേൺ-സ്വിസ് ഫ്രാങ്ക്
*സിറിയ -ഡെമാസ്ക്കസ്-സിറിയൻ പൗണ്ട്
*സെർബിയ -ബെൽഗ്രേഡ് -ദിനാർ
*സൈപ്രസ് -നിക്കോഷ്യ -യൂറോ
*ദക്ഷിണാഫ്രിക്ക -പ്രിട്ടോറിയ ( ഭരണ തലസ്ഥാനം)കേപ്ടൗൺ (നിയമ നിർമ്മാണം) ബ്ലോംഫോണ്ടേയ്ൻ (നീതിന്യായം)-റാൻഡ്
*ദക്ഷിണകൊറിയ -സോൾ -വോൺ
*ശ്രീലങ്ക-ശ്രീജയവർദ്ധനം-രൂപ
*റിപ്പബ്ലിക് ഓഫ്കോംഗോ - ബ്രാസ്വില്ല-സി.എഫ്.എ.ഫ്രാങ്ക്
*റഷ്യ -മോസ്ക്കോ-റൂബിൾ
*തുർക്ക്മെനിസ്താൻ- അഷ്ഗാബാദ്-തുർക്ക്മെൻ
*തുർക്കി -അങ്കാറ-ലിറ
*തായ്വാൻ തായ്പേയ്-തായ്വാൻ ഡോളർ
*തായ്ലാന്റ് -ബാങ്കോക്ക്-ബാഹ്ത്
*താജിക്കിസ്താൻ -ദുഷാൻബെ -സൊമോണി
*യുക്രൈൻ -കീവ് -ഹ്രൈവനിയ-
*ഉറുഗ്വെ-മോണ്ടി വിഡിയോ -ഉറുഗ്വൻ പെസോ
*ഉഗാണ്ട-കമ്പാല -ഉഗാണ്ടൻ ഷില്ലിങ്
*ഉത്തരകൊറിയ-പ്യോങ്ഗ്യാങ്-വോൺ
*ഉസ്ബെക്കിസ്താൻ -താഷ്കെന്റ്-ഉസ്ബെക്ക് സോം
*യു.എ.ഇ-അബുദാബി-ദിർഹം
*യെമൻ-സാന-യെമനി റിയാൽ
*വെനസ്വേല-കറാക്കസ്-ബൊളിവർ
*വിയറ്റ്നാം-ഹാനോയ് -ഡോങ്
*സ്വാസിലാന്റ്- എംബാബേൻ, ലൊബാംബ -ലിലാംഗെനി
*ടാൻസാനിയ -ദൊഡോമ-ടാൻസാനിയൻ ഷില്ലിങ്
*ടോഗോ -ലോം-സി.എഫ്.എ.ഫ്രാങ്ക്
*ടുണീഷ്യ-ടുണീസ്-ടുണീഷ്യൻ ദിനാർ
വിഷസൂചകങ്ങൾ
*പച്ച ത്രികോണം-നേരിയ വിഷാംശം
*നീല ത്രികോണം-സാധാരണ വിഷാംശം
*മഞ്ഞ ത്രികോണം-കൂടിയ വിഷാംശം
*ചുവപ്പ് .ത്രികോണം-മാരക വിഷാംശം