25-08-2017, 04:14 PM
അന്വേഷണ കമ്മീഷനുകൾ
*കലേൽക്കർ കമ്മീഷൻ-പിന്നാക്ക സമുദായം
*മണ്ടൽ-പിന്നാക്ക സമുദായം
*രംഗരാജൻ -ബാങ്കിംഗ് കമ്പ്യൂട്ടർവൽക്കരണം
*സുബ്രഹ്മണ്യം-കാർഗിൽ യുദ്ധം
*ജസ്റ്റിസ് ജെയിൻ -രാജീവ് ഗാന്ധിയുടെ വധം
*ജെ.എസ്. വർമ്മ-രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ
*ഡോ. ഡി.ആർ. കാർത്തികേയൻ-രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം
*വോഹ്റ കമ്മീഷൻ-കുറ്റവാളികളും, രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധങ്ങൾ
*മുരാരി കമ്മീഷൻ-ആഴക്കടൽ മത്സ്യബന്ധനം
*ലീലാസേത്ത് കമ്മീഷൻ-രാജൻപിള്ളയുടെ മരണം (തീഹാർ ജയിൽ)
*നാനാവതി - കെ.ജി ഷാ കമ്മീഷൻ-ഗോധ്ര ദുരന്തം
*നാനാവതി കമ്മീഷൻ-1984-ലെ സിക്ക് വിരുദ്ധ കലാപങ്ങൾ
*ബെൽവന്തറായ് മേത്ത കമ്മീഷൻ -പഞ്ചായത്തീരാജ്
*അശോക് മേത്ത കമ്മീഷൻ-പഞ്ചായത്തീരാജ്
*കൂടൽ കമ്മീഷൻ-ഗാന്ധി സമാധാന പുരസ്കാരം
*ഓംകാർ ഗോസ്വാമി-വ്യവസായ മാന്ദ്യത
*ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ കമ്മീഷൻ -മുംബൈയിലെ സാമുദായിക ലഹള
*ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ കമ്മീഷൻ-പ്രത്യേക തെലുങ്കാന സംസ്ഥാനം
*കപൂർ കമ്മീഷൻ-നാഥറാം ഗോഡ്സെ കേസ് കമ്മീഷൻ
*സർക്കാരിയ കമ്മീഷൻ-കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ
*ദിനേശ് ഗോസ്വാമി കമ്മീഷൻ-ഇലക്ഷൻ
*ഉദയഭാനു കമ്മീഷൻ -ജയിൽ പരിഷ്ക്കാരം
*സ്വാമിനാഥൻ കമ്മീഷൻ-കാർഷിക രംഗം
*ഭാനു പ്രതാപ സിംഗ് കമ്മീഷൻ -കാർഷിക പദ്ധതികൾ
*ജി.വി.കെ. റാവു കമ്മീഷൻ-ബ്ലോക്ക് തല ഭരണവികസനം
*കെ.ജെ. ജോസഫ് കമ്മീഷൻ-ക്രിമിലെയർ
*കെ.കെ. നരേന്ദ്രൻ കമ്മീഷൻ -ക്രിമിലെയർ
*ലിബർഹാൻ കമ്മീഷൻ-ബാബ്റി മസ്ജിദ്
*ജെ. എ. പാട്ടീൽ കമ്മീഷൻ-ആദർശ് ഫ്ളാറ്റ് കുംഭകോണം
*അനിൽ കുമാർ സിൻഹ കമ്മീഷൻ -2-G സ്പെക്രടം
*എൻ.കെ. സിങ് കമ്മിറ്റി -വിദേശ നിക്ഷേപം
*ചന്ദ്രശേഖരദാസ് കമ്മീഷൻ -കുപ്പണ മദ്യ ദുരന്തം
*നരേഷ് ചന്ദ്ര കമ്മീഷൻ-കമ്പനി നിയമ ഭേദഗതി
*എ.എൻ. മുഖർജി കമ്മീഷൻ -നേതാജിയുടെ തിരോധാനം
*കെ. സുകുമാരൻ കമ്മീഷൻ-ഇടമലയാർ അണക്കെട്ട് അഴിമതി
*രൂപൻവാൾ കമ്മീഷൻ-രോഹിത് വെമുല ആത്മഹത്യ
*ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയങ്ങൾ -T.S.R. സുബ്രഹ്മണ്യൻ കമ്മീഷൻ
*ഇന്ത്യൻ ഭരണഘടന പുനഃപരിശോധന കമ്മീഷൻ അദ്ധ്യക്ഷൻ- എം.എൻ. വെങ്കിട ചെല്ലയ്യ