25-08-2017, 04:15 PM
*സിരിജഗൻ കമ്മീഷൻ -വർദ്ധിച്ചുവരുന്ന നായശല്യം
*ഹരിഹരൻ നായർ കമ്മീഷൻ -പുല്ലുമേട് ദുരന്തം
*വി.പി. മോഹൻ കുമാർ കമ്മീഷൻ- കല്ലുവാതുക്കൽ മദ്യ ദുരന്തം
*ഹരോൾഡ് ഗ്രഹ്മാൻ കമ്മീഷൻ-കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തം
*ജസ്റ്റിസ് എ.ബി. സഹാരിയ കമ്മീഷൻ-തീവ്രവാദ വിരുദ്ധ നയം (POTA)
*ജസ്റ്റിസ് ചന്ദ്രശേഖര മേനോൻ കമ്മീഷൻ- ശബരിമല പുല്ലുമേട് ദുരന്തം (1999)
*UR. അനന്തമൂർത്തി കമ്മീഷൻ -സംസ്ഥാന വിദ്യാഭ്യാസം
*ഹോട്ട കമ്മീഷൻ -U.P.S.C പരീക്ഷകൾ
*ജിലാനി കമ്മീഷൻ-ലോൺ
*ജാനകി രാമൻ കമ്മീഷൻ- സെക്യൂരിറ്റി അപവാദം
*കീർത്തി പരേഖ് കമ്മീഷൻ -എണ്ണവില
*ധർ കമ്മീഷൻ -ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യാ രൂപീകരണം
*ജസ്റ്റിസ് എം.എം. പൂഞ്ചി കമ്മീഷൻ-കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ
*ജസ്റ്റിസ് കെ.റ്റി. തോമസ് കമ്മീഷൻ-കേരള പോലീസ് സേനയിലെ
പരിഷ്കാരങ്ങൾ
*സെൻ കമ്മീഷൻ-പഞ്ചായത്തീ രാജ് സ്ഥാപനങ്ങളിലെ അധികാര വികേന്ദ്രീകരണം
*വെങ്കടസ്വാമി കമ്മീഷൻ -തെഹൽക്ക ഇടപാട്
*ജസ്റ്റിസ് ഫുക്കാൻ കമ്മീഷൻ-തെഹൽക്ക ഇടപാട് (വെങ്കട സ്വാമിയുടെ രാജിയ്ക്കുശേഷം)
*പരീഖ് കമ്മീഷൻ-തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ക്യാൻസർ രോഗികളുടെ ചികിത്സാ ടെസ്റ്റുകൾ സംബന്ധിച്ച്
*സച്ചാർ കമ്മീഷൻ-മുസ്ലീം സമുദായങ്ങൾക്കിടയിലെ സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ നിലവാരം
*സൈക്കിയ കമ്മീഷൻ- 'സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം, മൗലികാവകാശം എന്നതിന്റെ സംബന്ധിച്ച നടപടികൾ
*രാജാ ചെല്ലയ്യ കമ്മീഷൻ- നികുതി പരിഷ്കാരം
*കോത്താരി കമ്മീഷൻ -വിദ്യാഭ്യാസം
*രാധാകൃഷ്ണ കമ്മീഷൻ -സർവ്വകലാശാല വിദ്യാഭ്യാസം
*നരസിംഹ കമ്മീഷൻ- ബാങ്കിങ് പരിഷ്കരണം
*വൈ.വി. ചന്ദ്രചൂഢ് കമ്മിറ്റി -ക്രിക്കറ്റ് കോഴ വിവാദം
*ടെണ്ടുൽക്കർ കമ്മീഷൻ- ദാരിദ്ര്യനിർണ്ണയം
*ക്ണാപ്പ് കമ്മീഷൻ -പോലീസ് വകുപ്പിലെ അഴിമതി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ
*കസ്തൂരിരംഗൻ കമ്മീഷൻ- പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയ കമ്മിറ്റി
*രാംപ്രതാപ് കമ്മീഷൻ- മുംബൈ ആക്രമണം
*ജസ്റ്റീസ് ചന്ദ്രശേഖരദാസ് കമ്മീഷൻ -വാഹന അപകടങ്ങൾക്ക് പരിഹാരം
നിർദ്ദേശിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ
*എസ്. ശിവരാജൻ കമ്മീഷൻ -സോളാർ കേസ് അന്വേഷണ കമ്മീഷൻ
*ദാരിദ്ര്യരേഖാ നിർണ്ണയം -ലക്കഡാവാല കമ്മീഷൻ
*ഇൻഷുറൻസ് പരിഷ്കരണം -മൽഹോത്ര കമ്മിറ്റി