25-08-2017, 04:45 PM
ഭൂമധ്യരേഖയും ഉത്തരായനരേഖയും
*ഭൂമധ്യരേഖയും ഗ്രീനിച്ച് രേഖയും തമ്മിൽ ചേരുന്നത്
Ans : ഗൾഫ് ഓഫ് ഗിനിയ
*ഭൂമധ്യരേഖയ്ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം
Ans : ക്വിറ്റോ (ഇക്വഡോർ)
*ഭൂമധ്യരേഖയും ഗ്രീനിച്ച് രേഖയും തമ്മിൽ ചേരുന്ന തിനടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം
Ans : ഘാന (ആഫ്രിക്ക)
* ഉത്തരായനരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി
ചെയ്യുന്ന ഇന്ത്യൻ മെട്രോപോളിറ്റൻ നഗരം
Ans : കൊൽക്കത്ത
* ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപോളിറ്റൻ നഗരം
Ans : ചെന്നെ
* ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാന തലസ്ഥാനം
Ans : തിരുവനന്തപുരം
*ഒരു സ്ഥലത്തെ പ്രാദേശിക സമയം കണക്കാക്കുന്നത്
Ans : ആ പ്രദേശത്തെ മധ്യാഹ്ന സൂര്യനെ അടിസ്ഥാനമാക്കി
*ഒരു രാജ്യത്തിൻ്റെ സ്റ്റാൻഡേർഡ് മെറീഡിയൻ ആയി തെരഞ്ഞെടുക്കുന്നത് 7/2^0 ഗുണിതങ്ങളുള്ള രേഖാംശ രേഖകൾ ആയിരിക്കും
*ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനപ്പെടുത്തിയാണ്
Info plus
*ഇന്ത്യയുടെ മധ്യ ഭാഗത്തു കുടി കടന്നു പോകുന്ന രേഖ
Ans : ഉത്തരായന രേഖ
*ഉത്തരായാന രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം
എട്ട് (ഗുജറാത്ത് , രാജസ്ഥാൻ , മധ്യപ്രദേശ് , ഛത്തീസ്ഗഢ്, ജാർ ഖണ്ഡ് , പശ്ചിമ ബംഗാർ, ത്രിപുര , മിസ്സോറം)
*ഉത്തരായന രേഖ കടന്നു പോകുന്നു ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം
Ans : എട്ട് (ഗുജറാത്ത് , രാജസ്ഥാൻ ,മധ്യ പ്രദേശ് , ഛത്തീസ്ഗഢ്, ജാർഖണ്ഡ്, പശ്ചിമ ബംഗാർ , ത്രിപുര , മിസ്സോറം )
*821/2^0 കിഴക്ക് രേഖാംശ രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ
*ഉത്തർപ്രദേശ് , മധ്യ പ്രദേശ് ,ഛത്തീസ്ഗഢ് , ജാർഖണ്ഡ് , പശ്ചിമ ബംഗാൾ , ത്രിപുര , മിസ്സോറം
*82 ½^0 കിഴക്ക് രേഖാംശരേഖ കടന്നു പോകുന്നു ഇന്ത്യൻസംസ്ഥാനങ്ങൾ
Ans : ഉത്തർ പ്രദേശ് , മധ്യ പ്രദേശ് , ഛത്തീസ്ഗഢ്, ഒഡിഷ , ആന്ധ്ര പ്രദേശ്
*ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തിന് സമീപത്ത് കൂടി കടന്ന് പോകുന്ന അക്ഷാംശരേഖ
Ans : ഭൂമധ്യ രേഖ
*82 ½^0 കിഴക്ക് രേഖാംശരേഖ കടന്നു പോകുന്ന ഇന്ത്യയിലെ സ്ഥലങ്ങൾ
Ans : അലഹബാദ് (ഉത്തർ പ്രദേശ് ),കാകിനട(ആന്ധ്രാ പ്രദേശ് )
*ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം ( ഇന്ത്യൻ പ്രാദേശിക സമയം )ഗ്രീനിച്ച് സമയത്തെക്കാൾ എത്ര മണിക്കൂർ മുന്നിലാണ്
Ans : 5 ½ മണിക്കൂർ
*ഗ്രീനിച്ചിൽ രാവിലെ 10 മണി ആകുമ്പോൾ ഇന്ത്യൻ സമയം
Ans :ഉച്ച കഴിഞ്ഞ് 3.30
*ഇന്ത്യയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അരു ണാചൽപ്രദേശിലെ സമയവും പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ സമയവും തമ്മിലുള്ള വ്യത്യാസം
Ans : 2 മണിക്കുർ (അരുണാചൽപ്രദേശിലെ സമയം ഗുജറാത്തിലെ സമയത്തേക്കാൾ 2 മണിക്കുർ മുമ്പിലാണ്)
*അരുണാചൽപ്രദേശും ഗുജറാത്തും തമ്മിൽ 2 മണിക്കൂർ സമയവ്യത്യാസം ഉണ്ടാകാൻ കാരണം
Ans : അരുണാചൽപ്രദേശ് ഗുജറാത്തിൽ നിന്നും 30^0 കിഴക്ക് സ്ഥിതി ചെയ്യുന്നു
അന്താരാഷ്ട്ര ദിനാങ്കരേഖ (International Date Line)
*ഗ്രീനിച്ചിൽ നിന്നും 180 അകലെയുള്ള രേഖാംശ രേഖ
Ans : അന്താരാഷ്ട്രട ദിനാങ്കരേഖ
* അന്താരാഷ്ട്രട ദിനാങ്കരേഖയുടെ ഇരു വശവും തമ്മിലുള്ള വ്യത്യാസം
Ans : 1ദിവസം
*ഒരു രാജ്യത്തിന്റെ രേഖാംശ രേഖ ഗ്രീനിച്ച് സമയത്തിൽ നിന്ന് എത്ര മണിക്കൂർ വ്യത്യാസത്തിലാ ന്നെന്നറിയാൻ പ്രസ്തുത രാജ്യത്തിൻ്റെ രേഖാംശത്തെ 15 കൊണ്ട് ഹരിക്കണം
*അന്താരാഷ്ട ദിനാങ്കരേഖയ്ക്ക കിഴക്ക് നിന്ന് പടിഞ്ഞാറേയ്ക്ക് മുറിച്ചു കടക്കുന്ന ഒരു കപ്പലിന് ഒരു നഷടവും എന്നാൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് മുറിച്ച് കടക്കുന്ന ഒരു കപ്പലിന് ഒരു ദിവസം ലാഭവുമാണ്
*അന്താരാഷ്ട്ര ദിനാങ്കരേഖ കടന്നു പോകുന്ന കടലിടുക്ക്
Ans : ബെറിങ് കടലിടുക്ക്