25-08-2017, 04:46 PM
സമയമേഖലകൾ
*ഭൂമിയെ ആകെ 24 സമയമേഖലകളായി തിരിച്ചിരിക്കുന്നു.
*ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം
Ans :ഫ്രാൻസ് (12 സമയ മേഖലകൾ)
*ഏഷ്യയിൽ ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം
Ans : ഇന്തോനേഷ്യ (3)
*ഇന്ത്യയുടെ സമയമേഖലകളുടെ എണ്ണം
Ans : ഒന്ന്
*ഇന്ത്യയുടെ അതേ സ്റ്റാൻഡേർഡ് സമയമുള്ള മറ്റൊരു രാജ്യം
Ans : ശ്രീലങ്ക
താപീയ മേഖലകൾ
ഭൗമോപരിതലത്തിൽ ലഭിക്കുന്ന സൗരതാപത്തിന്റെ അടിസ്ഥാനത്തിൽ ഭൂഗോളത്തെ മൂന്നായി തരം തിരിച്ചി രിക്കുന്നു.
*ഉഷ്ണ മേഖല (Torrid Zone)
*സമശീതോഷ്ണ മേഖല (Temperate Zone)
*ശൈത്യ മേഖല (Frigid Zone)
*ഉത്തരായന രേഖയ്ക്കക്കും (23 ½ ^0 N), ദക്ഷിണായന രേഖയ്ക്കും (23 ½ ^0'S) ഇടയിലായി കാണപ്പെടുന്ന താപീയമേഖല
Ans : ഉഷ്ണമേഖല
*ഉത്തരായന രേഖയ്ക്കക്കും (23 ½ ^0 N) ആർട്ടിക് വൃത്ത ത്തിനും (66½ ^0 N) ദക്ഷിണായനരേഖയ്ക്കും (23 ½ ^0'S) അന്റാർട്ടിക വൃത്തത്തിനും (66½ ^0's) ഇടയ്ക്കുള്ളതാപീയ മേഖല
Ans : സമശീതോഷ്ണ മേഖല ഉത്തര ധ്രുവത്തിനും (90 ^ o N)
*എല്ലാ ഋതുക്കളിലും വ്യക്തമായും അനുഭവപ്പെടുന്ന മേഖല
Ans : സമശീതോഷ്ണ മേഖല
*ആർട്ടിക്സ് വൃത്ത ത്തിനും (66½ ^0 N)വൃത്ത ത്തിനുംഅന്റാർട്ടിക് വൃത്തത്തിനും (66½ ^0 S)ദക്ഷിണ ധ്രുവത്തിനും (90^oS)ഇടക്കുള്ള താപീയ മേഖല
Ans : ശൈത്യ മേഖല
'വൻകര വിസ്ഥാപന സിദ്ധാന്തം
*'വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത്.
Ans : ആൽഫ്രഡ് വേഗ് നർ (ജർമ്മനി)
*വൻകര വിസ്ഥാപന സിദ്ധാന്തം വേഗ് നർആദ്യമായി അവതരിപ്പിച്ചത്
Ans : 1912 ൽ ഫ്രാങ്ക് ഫർട്ട് ഭൂവിജ്ഞാന സംഘടനയുടെ യോഗത്തിൽ
*സിമ മണ്ഡലത്തിന്റെ ഉപരിതലത്തിലൂടെ വൻകരകൾ ഉൾപ്പെടുന്ന സിയാൽ മണ്ഡലം തെന്നിമാറുന്നു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം
Ans : വൻകര വിസ്ഥാപന സിദ്ധാന്തം
*വൻകരകളുടേയും സമുദ്രങ്ങളുടേയും സ്ഥാനമാറ്റം, പരിണാമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം
Ans : വൻകര വിസ്ഥാപന സിദ്ധാന്തം ,ഫലക ചലന സിദ്ധാന്തം
*വേഗ്നറുടെ സിദ്ധാന്തമനുസരിച്ച ലോകത്തിൽ ആദ്യം നിലനിന്നിരുന്ന ബൃഹത് ഭൂഖണ്ഡം
Ans :പാൻജിയ
*'മാതൃഭൂഖണ്ഡം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭൂഖണ്ഡം
Ans : പാൻജിയ
*ഗ്രീനിച്ച രേഖ എന്ന ആശയം മുന്നോട്ട് വെച്ചത്
Ans : സർ ജോർജ് ബിഡൽ ഐറി
*സമയമേഖലകൾ എന്ന ആശയം കൊണ്ടുവന്നത്
Ans : സാൻഡ് ഫോർഡ് ഫ്ളെമിങ് (കാനഡ)
*’വൻകര വിസ്ഥാപനം’ എന്ന ആശയം മുന്നോട്ട് വച്ചത്
Ans : അന്റോണിയ സ്നിദർ പെല്ലിഗ്രിനി (1858 അമേരിക്ക )