25-08-2017, 04:48 PM
ഭൂമിയുടെ ഘടന
*ഭൂമിയുടെ ഉള്ളറയെ മൂന്നായി തരംതിരിച്ചിരിക്കുന്നു
(1) ഭൂവൽക്കം (Crust)
(2) ബഹിരാവരണം (Mantle)
(3) അകക്കാന് (Core)
*ഭൗമോപരിതലത്തിൽ നിന്നും ഭൂകേന്ദ്രം വരെയുള്ള ഏകദേശ ദൂരം
Ans : 6378 കി.മീ.
*ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി
Ans : ഭൂവൽക്കം
‘ബാഹ്യസിലിക്കേറ്റ് മണ്ഡലം’ എന്ന പേരിൽ അറിയപ്പെടുന്നത്
Ans : ഭൂവൽക്കം
*ശിലകളുടെയും ധാതുക്കളുടെയും കലവറ
Ans : ഭൂവൽക്കം
*ഏറ്റവും കൂടുതൽ സാന്ദ്രയുള്ള ഭൂമിയുടെ പാളി
Ans : ഭൂവൽക്കം
*ഭൂവൽക്കത്തിൽ വൻകരഭാഗങ്ങളുടെ മുകൾതട്ടിനെ പറയുന്ന പേര്
Ans :സിയാൽ
*സിയാലിൽ പ്രധാനമായി അടങ്ങിയിരിക്കുന്ന ലോഹങ്ങൾ
Ans : സിലിക്കൺ, അലൂമിനിയം
*സിയാലിന് തൊട്ടു താഴെയായി കാണപ്പെടുന്ന
കടൽത്തറ
Ans : സിമ (Sima)
*സിമയിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ
Ans : സിലിക്കൺ, മഗ്നീഷ്യം
*ഭൂവൽക്കത്തിന് താഴെയുള്ള കനം കൂടിയ മണ്ഡലം
Ans :മാന്റിൽ
*ഭൂവൽക്കവും മാന്റിലിന്റെ മുകളിലത്തെ ഭാഗവും ചേർന്ന് വരുന്ന പ്രദേശത്തിന്റെ പേര്
Ans : ലിത്തോസ്ഫിയർ (100 കി. മീ.)
*സ്ഥലമണ്ഡലം', 'ശിലാമണ്ഡലം’ എന്നീ പേരുകളിൽ അറിയപ്പെടുന്നത്
Ans : ലിത്തോസ്ഫിയർ
*പാറക്കെട്ട് നിറഞ്ഞ മണ്ഡലം’ എന്നറിയപ്പെടുന്നത്
Ans : ലിത്തോസ്ഫിയർ
*ലിത്തോസ്ഫിയറിന് താഴെയായി അർദ്ധ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഭാഗം
Ans : അസ്തനോസ്ഫിയർ
*ഭൂവൽക്കത്തിന്റെയും മാന്റിലിന്റെയും അതിർവരമ്പ്.
Ans : മോഹോറോവിസിക്സ് വിച്ഛിന്നത
*മാന്റിലിന്റെ ഏകദേശ ആഴം
Ans : 2900 കി.മീ.
* മാന്റിലിന്റെ താഴെയായി കാണപ്പെടുന്ന മണ്ഡലം
Ans :അകക്കാമ്പ്
*അകക്കാന് മാന്റിലിന്റെ സാധാരണ ഊഷ്മാവ്
Ans : 2200^o C
*അകക്കാമ്പിന്റെ ഏകദേശ കനം
Ans : 3400 കി. മീ.
*മാന്റിലിന്റെയും അകക്കാമ്പിന്റെയും അതിർ വരമ്പ്
Ans : ഗുട്ടൻബർഗ് വിച്ഛിന്നത (Gutenberg discontinuity)
*മാന്റിലിന്റെ മുകൾഭാഗം ഖരാവസ്ഥയിലും അന്തർഭാഗം ദ്രാവകാവസ്ഥയിലുമാണ്.
*ഭൂമിയുടെ അകക്കാമ്പിനെ രണ്ടായി തരം തിരിച്ചിരിക്കുന്നു
Ans :ബാഹ്യ അകക്കാമ്പ് (Outer Core),അന്തർ അകക്കാമ്പ് (Inner core)
*ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അകക്കാമ്പ്
Ans : ബാഹ്യ അകക്കാമ്പ്
* ഖരാവസ്ഥയിൽ കാണപ്പെടുന്ന അകക്കാമ്പ്
Ans : അന്തർ അകക്കാമ്പ്
*അകക്കാമ്പ് നിർമ്മിച്ചിരിക്കുന്നത്
Ans :നിക്കലും ഇരുമ്പും കൊണ്ട്
*അകക്കാമ്പിന്റെ മറ്റൊരു പേർ
Ans : NIFE (Nickel + Iron)
*ഭൂമിയുടെ അകക്കാമ്പിന്റെ ഏകദേശ ഊഷ്മാവ്
Ans : 2600^oC
*ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
Ans : ഇരുമ്പ് വൻകരയെക്കാൾ സാന്ദ്രത കൂടുതൽ കടൽത്തറ യ്ക്കാണ്.
തെറ്റരുതേ
*വൻകരകളിൽ ഭൂവൽക്കത്തിന്റെ കനം
Ans : 60 കി.മീ.
* കടൽത്തറകളിൽ ഭൂവൽക്കത്തിന്റെ കനം
Ans : 20 കി.മീ