25-08-2017, 04:50 PM
*ഭൂകമ്പം , അഗ്നിപർവ്വത സ്ഫോടനം എന്നിവയാണ്, അന്തർജന്യ , ശക്തികൾ
*ഭൂഭാഗത്തിന് മാറ്റം വരുത്തുന്ന ഭൗമോപരിതലത്തിലെ ശക്തികളാണ്
Ans : ബാഹ്യജന്യ ശക്തികൾ (Exogenic Forces)
*അപക്ഷയം അപരദനം,നിക്ഷേപണം എന്നിവ ബാഹ്യജന്യ പ്രക്രിയകൾ
*വിപുലമായ ആന്തരിക മാറ്റങ്ങൾക്കിടയാക്കുന്ന ഭൂവൽക്കത്തിനുള്ളിലോ ഭൂവൽക്കത്തിനോടുബന്ധപ്പെട്ടവയോ ആയ ചലനങ്ങളാണ്
Ans : വിരൂപണ ചലനങ്ങൾ (Tectonic Movements)
*രണ്ട് തരത്തിലുള്ള വിരൂപണ ചലനങ്ങളുണ്ട്
Ans : ലംബ ചലനങ്ങൾ(Vertical Movements),തിരശ്ചിന ചലനങ്ങൾ
(Horizontal Movements)
ലംബവും ,തിരശ്ചീനവും
*ഭൂഖണ്ഡ രൂപീകരണ ചലനങ്ങൾ എന്നറിയപ്പെടുന്നത്
Ans : ലംബ ചലനങ്ങൾ
*ഉത്ഥാനം ,അവതലനം , എന്നിവക്കിടയാക്കുന്ന ചലനം
Ans : ലംബ ചലനം
*അവസാദ ശിലാപടലങ്ങളുടെ രൂപമാറ്റത്തിനും മടക്കു
പർവ്വത രൂപീകരണത്തിനും ഇടയാക്കുന്ന ചലനങ്ങൾ
Ans : തിരശ്ചീന ചലനങ്ങൾ
*ഭ്രംശനം, വലനം എന്നിവക്കിടയാക്കുന്ന ചലനം
Ans : തിരശ്ചീന ചലനം
*ലംബചലനത്തിന്റെ ഭാഗമായി ഒരു പ്രദേശംചുറ്റുമുള്ള പ്രദേശങ്ങളെ അപേഷിച്ച് ഉയരുന്നതാണ്
Ans : ഉത്ഥാനം(uplift)
*ഒരു ഭൂവിഭാഗം ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച ഇടിഞ്ഞു താഴുന്നതാണ്
Ans : അവതലനം (Subsidence)
*ശിലകളുടെ തിരശ്ചീ
Ans : തിരശ്ചീന ചലനങ്ങൾ
*ഭൂവൽക്ക ത്തിലെ ശിലാപാളികളിൽ ഉണ്ടാവുന്ന സമ്മർദ്ദം മടക്കുകൾ രൂപപ്പെടുന്നതിന് ഇടയാക്കുന്നു. ഈ പ്രക്രിയയാണ്
Ans : വലനം (Folding)
*വലന പ്രകിയയുടെ ഫലമായുണ്ടാകുന്ന ഉയർന്ന മടക്കുകളാണ് Ans : അപനതികൾ (Anticlines)
*വലനത്തിന്റെ ഫലമായുണ്ടാകുന്ന താഴ്ന്ന മടക്കുകൾ,
Ans : അഭിനതികൾ (Synclines)
*മടക്കു പർവ്വതങ്ങൾ (Folding Mountains) രൂപം കൊള്ളുന്നതിനിടയാക്കുന്ന ബലം
Ans : വലനം
*ഭൗമാന്തരശക്തികൾ ശിലാപാളികളിൽ ഏൽപ്പിക്കുന്ന വലിവു ബലം അവയിൽ വിള്ളലുകൾ വീഴ്ത്തുകയും വിള്ളലുകളിലൂടെ ശിലാഭാഗങ്ങൾ ഉയർത്തപ്പെടുകയോതാഴ്ത്തപ്പെടുകയോ ചെയ്യുന്നതിനിടയാക്കുകയുംചെയ്യുന്ന പ്രക്രിയ
Ans : ഭ്രംശനം(Faulting)
ഭൂമിശാസ്ത്രത്തിന്റ വിവിധ ശാഖകൾ
*ആകാശ ഗോളങ്ങളുടെ അന്തർ ഘടനയെക്കുറിച്ചുള്ള പഠനം
Ans : ആസ്ട്രോ ജിയോളജി (Astro Geology)
*ഭൂപടങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള പഠനം
Ans : കാർട്ടോഗ്രാഫി (Cartography)
*വിവിധ കാലാവസ്ഥാ വിഭാഗങ്ങളായ ആർദ്രത , ഉൗഷ്മാവ്,വിതരണം എന്നിവയെക്കുറിച്ചുള്ള പഠനം
Ans : ക്ലൈമറ്റോളജി (Climatology)
*ഭൂമിയുടെ ഉപരിതലവും , ഉത്ഭവവും അവയ്ക്കുണ്ടാക്കുന്ന മാറ്റങ്ങളെയും കുറിച്ചുള്ള പഠനം
Ans : ജിയോമോർഫോളജി (Geomorphology)
*ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം
Ans : ഹൈഡ്രോളജി (Hydrology)
*ശുദ്ധജല തടാകങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം
Ans : ലിംനോളജി (Lymnology)
*ധാതുക്കളുടെ ഘടന , തിരിച്ചറിയൽ ,വിതരണം എന്നിവയെക്കുറിച്ചുള്ള പഠനം
Ans : മിനറോളജി (Minerology)
*പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം
Ans : ഓറോളജി(orology)
*ജനസംഖ്യാ സംബന്ധമായ സ്ഥിതി വിവരങ്ങൾ പ്രതിപാദിക്കുന്ന ശാസ്ത്രശാഖ
Ans : ഡെമോഗ്രഫി (Demography)
* ഫോസിലുകളെക്കുറിച്ചുള്ള പഠനം
Ans : പാലിയന്റോളജി (Palentology)
*മണ്ണിന്റെ ഘടന , ഉത്ഭവം , വിതരണം , പ്രവർത്തനം , എന്നിവയെക്കുറിച്ചുള്ള പഠനം
Ans : പെഡോളജി (Petrology)
* പാറകളുടെ ഉത്ഭവം,ഘടന എന്നിവയെക്കുറിച്ചുള്ള പഠനം
Ans : പെട്രോളജി (Petrology)
*നദികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
Ans : പോട്ടമോളജി (Potamology)
*ഭൂപ്രകൃതിയെക്കുറിച്ചുള്ള പഠനം
Ans : ഫിസിയോഗ്രഫി (Physiography)
*ഭൂകമ്പങ്ങളെയും അതിനോട് അനുബന്ധിച്ച് വരുന്ന പ്രതിഭാസങ്ങളെയും കുറിച്ചുള്ള പഠനം
Ans : സീസ്മോളജി (Seismology)
*ഗുഹകളെ കുറിച്ചുള്ള പഠനം
Ans : സ്പീലിയോളജി (Speliology)
*മിന്നലിനെക്കുറിച്ചുള്ള പഠനം
Ans : ഫുൾമിനോളജി
*മേഘങ്ങളെക്കുറിച്ചുള്ള പഠനം
Ans : നെഫോളജി
*ഇടിയെക്കുറിച്ചുള്ള പഠനം
Ans : ബ്രോണ്ടോളജി