20-07-2017, 03:59 PM
1.വ്യാഴവട്ട സ്മരണകൾ എന്ന കൃതി രചിച്ചത്?
*ബി.കല്യാണിക്കുട്ടിയമ്മ (രാമകൃഷ്ണപിള്ളയുടെ പത്നി)
പ്രധാന കൃതികൾ
*കാൾ മാർക്സ്,സോക്രട്ടീസ്,മോഹൻ ദാസ് ഗാന്ധി,ബഞ്ചമിൻ ഫ്രാങ്ക്ളിൻ, വാമനൻ,ബാലകലേശ നിരൂപണം,നഗരത്തിൽ നിന്ന്,കേരള ഭാഷോൽപ്പത്തി
മന്നത്ത് പത്മനാഭൻ (1878-1970)
2.മന്നത്ത് പത്മനാഭൻ ജനിച്ചത്?
*1878 ജനുവരി 2
3.മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം?
*പെരുന്ന (കോട്ടയം)
4.മന്നത്ത് പത്മനാഭന്റെ പിതാവ്?
*ഈശ്വരൻ നമ്പൂതിരി
5.മന്നത്ത് പത്മനാഭന്റെ മാതാവ്?
*മന്നത്ത് പാർവ്വതി അമ്മ
6.കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെട്ടിരുന്നത്?
*മന്നത്ത് പത്മനാഭൻ
7.കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് മന്നത്ത് പത്മനാഭനെ
വിശേഷിപ്പിച്ചത്?
*സർദാർ കെ.എം.പണിക്കർ
8.നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?
*പെരുന്ന
9.എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റ്?
*കെ. കേളപ്പൻ
10.എൻ.എസ്.എസിന്റെ ആദ്യ സെക്രട്ടറി?
*മന്നത്ത് പത്മനാഭൻ
11.എൻ.എസ്.എസിന്റെ ആദ്യ ട്രഷറർ?
*പനങ്ങോട്ട് കേശവപ്പണിക്കർ
12.നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യപേര്?
*നായർ ഭൃത്യജന സംഘം
13.നായർ ഭൃത്യജന സംഘം എന്ന പേര് നിർദ്ദേശിച്ചത്?
*കെ.കണ്ണൻ നായർ
14.നായർ ഭൃത്യജന സംഘം നായർ സർവ്വീസ് സൊസൈറ്റി എന്ന പേര് സ്വീകരിച്ച വർഷം?
*1915
15.നായർ സർവ്വീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത്?
*പരമുപിള്ള
16.എൻ.എസ്.എസിന്റെ മുഖപത്രം?
*സർവ്വീസ് (1919)
17.സർവ്വീസ് മുഖപത്രം ആരംഭിച്ച സ്ഥലം?
*കറുകച്ചൽ
18.എൻ. എസ്. എസ് രൂപം നൽകിയ രാഷ്ടീയ പ്രസ്ഥാനം?
*നാഷണൽ ഡെമോക്രാറ്റിക് പാർട്ടി(എൻ.ഡി.പി.)
PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ
19.‘ഭാരത കേസരി' എന്നറിയപ്പെടുന്നത്?
*മന്നത്ത് പത്മനാഭൻ
20.മന്നത്ത് പത്മനാഭന്റെ പ്രവർത്തനഫലമായി രൂപംകൊണ്ട സംഘടന?
*നായർ സർവ്വീസ് സൊസൈറ്റി (NSS)
21.നായർ സർവ്വീസ് സൊസൈറ്റി രൂപംകൊണ്ടത്?
*1914 ഒക്ടോബർ 31
22.ഗോഖലെയുടെ ‘സെർവന്റസ് ഓഫ് ഇന്ത്യാ സൊസൈറ്റി'യുടെ മാതൃകയിൽ രൂപീകരിക്കപ്പെട്ട സംഘടന?
*എൻ.എസ്.എസ്.
23.1959-ൽ ഇ.എം.എസ്. മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നൽകിയത്?
*മന്നത്ത് പത്മനാഭൻ