20-07-2017, 04:32 PM
1.മലയാളി സഭ, കേരളീയ നായർ സംഘടന എന്നീ പേരുകളിൽ അറിയപ്പെട്ട സംഘടന?
*എൻ.എസ്.എസ്.
2.എൻ.എസ്.എസിന്റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?
*കറുകച്ചൽ (കോട്ടയം)
3.കറുകച്ചൽ എൻ.എസ്.എസ്. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ?
*കെ. കേളപ്പൻ
4.എൻ.എസ്.എസിന്റെ ആദ്യ ആശുപത്രി സ്ഥാപിച്ചത്?
*പന്തളം
5.എൻ.എസ്.എസിന്റെ ഉൽപ്പന്ന പിരിവിന് വീടുവീടാന്തരം കയറിയിറങ്ങുമ്പോൾ പാടാനായി രചിച്ച പ്രാർത്ഥനാ ഗാനം?
*അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി
6.അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന പ്രാർത്ഥനാ ഗീതം രചിച്ചത്?
*പന്തളം കെ.പി. രാമൻ പിള്ള
7.കേരളീയ നായർ സമാജം സ്ഥാപിച്ചത്?
*1907-ൽ
8.വിമോചന സമരം ആരംഭിച്ചത്?
*1959 ജൂൺ 12
9.എൻ.എസ്.എസിന്റെ ആദ്യ കരയോഗം സ്ഥാപിതമായത്?
*തട്ടയിൽ (1929)
10.ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ്?
*മന്നത്ത് പത്മനാഭൻ
11.കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത?
*തോട്ടക്കാട് മാധവി അമ്മ (മന്നത്ത്പത്മനാഭന്റെ ഭാര്യ)
12.താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം
നിർത്തലാക്കിയ സാമൂഹിക പരിഷ്കർത്താവ്?
*മന്നത്ത് പത്മനാഭൻ
13.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ്?
*മന്നത്ത് പത്മനാഭൻ (1949-50)
14.മന്നത്ത് പത്മനാഭന് ഡോ. രാജേന്ദ്ര പ്രസാദിൽ നിന്നും ‘ഭാരത കേസരി’ എന്ന ബഹുമതി ലഭിച്ച വർഷം?
*1959
15.മന്നത്ത് പത്മനാഭന് പത്മഭൂഷൺ ലഭിച്ച വർഷം?
*1966
16.മന്നത്ത് പത്മനാഭന്റെ കൃതി?
*പഞ്ചകല്യാണീ നിരൂപണം
17.മന്നത്ത് പത്മനാഭന്റെ ആത്മകഥ?
*എന്റെ ജീവിത സ്മരണകൾ (1957)
18.1970 ഫെബ്രുവരി 25-ന് അന്തരിച്ചു.
19.മനത്ത് പത്മനാഭനോടുള്ള ആദര സൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
*1989
ഉറപ്പിക്കാം
20.വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവർണ്ണജാഥ നയിച്ചത്?
*മന്നത്ത് പത്മനാഭൻ (വൈക്കം - തിരുവനന്തപുരം)
21.വിമോചന സമരത്തിന്റെ ഭാഗമായി ജീവശിഖാജാഥ നയിച്ചത്?
*മന്നത്ത് പത്മനാഭൻ (അങ്കമാലി - തിരുവനന്തപുരം)
തെറ്റരുത്
22.ആർ. ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി?
*ഡെമോക്രാറ്റിക്സ് കോൺഗ്രസ് പാർട്ടി (1950)
23.മന്നത്ത് പത്മനാഭൻ ആർ. ശങ്കറിന്റെ സഹായത്തോടുകൂടി സ്ഥാപിച്ച സംഘടന?
*ഹിന്ദുമഹാ മണ്ഡലം
No confusion
24.1947-ൽ മുതുകുളം പ്രസംഗം നടത്തിയത്?
*മന്നത്ത് പത്മനാഭൻ
25.1935-ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്?
*സി.കേശവൻ
കെ.കേളപ്പൻ (1889-1971)
26.കെ.കേളപ്പൻ ജനിച്ചത്?
*1889 ആഗസ്റ്റ് 24
27.കേളപ്പന്റെ ജന്മസ്ഥലം?
*പയ്യോളിക്കടുത്ത് മുടാടി (മുച്ചുക്കുന്ന് ഗ്രാമത്തിൽ)
28.വൈക്കം സത്യാഗ്രത്തിന്റെ നേതാവ്?
*കെ.കേളപ്പൻ
29.വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള ‘അയിത്തോച്ചാടന കമ്മിറ്റി’ അദ്ധ്യക്ഷൻ?
*കെ.കേളപ്പൻ
30.ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?
*കെ.കേളപ്പൻ