21-07-2017, 11:49 AM
1.1922-ൽ രബീന്ദ്രനാഥ ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചപ്പോൾ വിവർത്തകനായിരുന്നത്?
*കുമാരനാശാൻ
2.റെഡിമീർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി?
*കുമാരനാശാൻ (1924 ജനുവരി 16)
3.റെഡിമീർ ബോട്ടപകടം നടന്ന ജലാശയം?
*പല്ലനയാർ
4.കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നത്?
*തോന്നയ്ക്കൽ (തിരുവനന്തപുരം)
5.എം.കെ. സാനുവിന്റെ 'മൃത്യുഞ്ജയം കാവ്യ ഗീതം' എന്നത് ആരുടെ ജീവചരിത്രമാണ്?
*കുമാരനാശാൻ
6.‘കുമാരനാശാൻ' എന്ന ജീവിതചരിത്രം എഴുതിയത്?
*കെ.സുരേന്ദ്രൻ
7.കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം?
*ആശാൻ വേൾഡ് പ്രൈസ്
കൺഫ്യൂഷൻ
8.എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് കുമാരനാശാൻ രചിച്ച വിലാപകാവ്യം?
*പ്രരോദനം
9.മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതി ചിന്തയ്ക്കക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം?
*ദുരവസ്ഥ
10.ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി?
*ദിവ്യകോകിലം
നവോത്ഥാനത്തിന്റെ കവി
11.കുമാരനാശാനെ 'ദിവ്യകോകിലം' എന്നു വിളിച്ചത്?
*ഡോ. ലീലാവതി
12.കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന് വിളിച്ചത്?
*ജോസഫ് മുണ്ടശ്ശേരി
13.കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് മുണ്ടശ്ശേരി വിശേഷിപ്പിച്ച കൃതി?
*മനുഷ്യ കഥാനുഗായികർ
14.കുമാരനാശാനെ 'ചിന്നസ്വാമി’ എന്ന് അഭിസംബോധന ചെയ്തത്?
*ഡോ.പൽപ്പു
15.'വിപ്ലവത്തിന്റെ കവി', 'നവോത്ഥാനത്തിന്റെ കവി' എന്നിങ്ങനെ കുമാരനാശാനെ വിളിച്ചത്?
*തായാട്ട് ശങ്കരൻ
കുമാരനാശാന്റെ പ്രധാന കൃതികൾ
*വീണപൂവ്,വനമാല,മണിമാല,പുഷ്പവാടി,ശങ്കരശതകം, ഭക്തവിലാപം, കളകണ്ഠഗീതം,നളിനി,ലീല,ശ്രീബുദ്ധചരിതം,സിംഹപ്രസവം,ഗ്രാമവൃക്ഷത്തിലെ കുയിൽ, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ,ചണ്ഡാലഭിക്ഷുകി,കരുണ
നാടകങ്ങൾ
*വിചിത്രവിജയം, മൃത്യുഞ്ജയം
എ.കെ.ഗോപാലൻ(1904-1977)
16.എ.കെ.ഗോപാലൻ ജനിച്ചത്?
*1904 ഒക്ടോബർ 1
17.എ. കെ. ഗോപാലൻ ജനിച്ച സ്ഥലം?
*കണ്ണൂരിലെ മാവില
18.കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്?
*എ.കെ. ഗോപാലൻ
19.എ.കെ. ഗോപാലന്റെ ആത്മകഥ?
*എന്റെ ജീവിതകഥ