21-07-2017, 12:12 PM
1.എ.കെ.ജി,എ.എൻ.സി-യിൽ അംഗമായ വർഷം?
*1927
2.പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട നേതാവ്?
*എ.കെ. ഗോപാലൻ
3.ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ?
*എ.കെ. ഗോപാലൻ
4.എ.കെ.ജി ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് സ്ഥാപിച്ചത്?
*തൃശ്ശൂർ (1958)
5.ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും 'ക്ഷേത്ര സത്യാഗ്രഹ ജാഥ’ നടത്തിയത്?
*എ.കെ.ഗോപാലൻ
6.കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേക്ക് ‘മലബാർ ജാഥ’ നയിച്ചത്?
*എ.കെ.ഗോപാലൻ
7.1960-ൽ കാസർഗോഡുനിന്നും തിരുവനന്തപുരം വരെ ‘കാൽനട ജാഥ’ നയിച്ചത്?
*എ.കെ.ഗോപാലൻ
8.1935-ലെ തിരുവണ്ണൂർ കോട്ടൺമിൽ സമരത്തിന് നേതൃത്വം നൽകിയത്?
*എ.കെ.ഗോപാലൻ
9.എ.കെ.ഗോപാലൻ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട വർഷം?
*1990
10.ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?
*എ.കെ. ഗോപാലൻ
11.എ.കെ.ഗോപാലന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ?
*എ.കെ.ജി.അതിജീവനത്തിന്റെ കനൽവഴികൾ (സംവിധാനം-ഷാജി.എൻ.കരുൺ)
12.എ.കെ.ജി അന്തരിച്ചത്?
*1977 മാർച്ച് 22
13.എ.കെ.ജി ദിനമായി ആചരിക്കുന്നത്?
*മാർച്ച് 22
കൺഫ്യൂഷൻ
14.ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?
*എ.കെ. ഗോപാലൻ
15.ലോക്സഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷ നേതാവ്?
*രാം സഭഗ്സിംഗ്
16.ലോക്സഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി?
*സി.എം.സ്റ്റീഫൻ
PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ
17.ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റിയർ ക്യാപ്റ്റൻ?
*എ.കെ.ഗോപാലൻ
18.കണ്ണൂരിൽ നിന്നും മദ്രാസിലെ പട്ടിണി ജാഥ നയിച്ച നേതാവ്?
*എ.കെ.ഗോപാലൻ (1936)
പ്രധാന കൃതികൾ
>ഞാൻ ഒരു പുതിയ ലോകം കണ്ടു
>എന്റെ പൂർവ്വകാല സ്മരണകൾ
>കൊടുങ്കാറ്റിന്റെ മാറ്റൊലി
>മണ്ണിനുവേണ്ടി
>ഹരിജനം
>എന്റെ ഡയറി
തെറ്റരുത്
>എ.കെ.ജി സെന്റർ -തിരുവനന്തപുരം
>എ.കെ.ജി ഭവൻ - ന്യൂഡൽഹി
>എ.കെ.ജി പ്രതിമ -കണ്ണൂർ