21-07-2017, 03:35 PM
1.ദക്ഷിണേന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമം?
*ഇബ്രാഹിവൂർ (തെലങ്കാന)(ഇന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമം-അകോദര (ഗുജറാത്ത്)
2.ഇന്ത്യയിൽ എത്ര പ്രാവശ്യം ഡിമൊറൈറ്റസേഷൻ നടത്തിയിട്ടുണ്ട്?
*3 പ്രാവശ്യം (1946,1978,2016)
3.ഇന്ത്യയിൽ ആദ്യമായി നോട്ടുകൾ പിൻവലിച്ച വർഷം?
*1946
4.1946-ൽ പിൻവലിച്ച നോട്ടുകൾ?
*1000,10000
5.1000, 5000, 10,000 എന്നീ നോട്ടുകൾ പുനരാരംഭിച്ച വർഷം?
*1954
6.കേന്ദ്ര സർക്കാർ 1978-ൽ പിൻവലിച്ച നോട്ടുകൾ?
*1000,500,10000
7.1978-ൽ നോട്ടുകൾ പിൻവലിച്ചപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
*മൊറാർജി ദേശായി (ജനതാ പാർട്ടി)
8.1978 ൽ നോട്ടുകൾ പിൻവലിച്ചപ്പോഴത്തെ ധനകാര്യമന്ത്രി?
*എച്ച്.എം.പട്ടേൽ ആർ.ബി.ഐ. ഗവർണർ - (ഐ.ജി. പട്ടേൽ)
9.ഏത് വർഷം വരെയുള്ള നോട്ടുകളാണ് 2016 ജൂൺ 30 ന് പിൻവലിച്ചത്?
*2005
10.പുതിയ 2000 രൂപ നോട്ടുകൾ ആദ്യമായി ഡിസൈൻ ചെയ്തതും അച്ചടിച്ചതും എവിടെ?
*ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രേൺ ലിമിറ്റഡ് (BRBNMPL) ന്റെ മൈസൂർ പ്രസിൽ
11.ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രേൺ ലിമിറ്റഡ് (BRBNMPL) എന്ന സ്ഥാപനം ആർ.ബി.ഐയ്ക്ക് കീഴിലാണ് ആരംഭിച്ചത്,ബാങ്ക് നോട്ടുകളുടെ
വർധിച്ചുവരുന്ന ആവശ്യം നേരിടാനായി ആരംഭിച്ചതാണിവ. കർണാടകത്തിലെ മൈസൂരിലും പശ്ചിമബംഗാളിലെ സൽബോണി(Salboni) യിലുമാണ് ഇവ സ്ഥിതി ചെയ്യുന്നത്.
12.സമ്പത്തിനെക്കുറിച്ചുള്ള പഠനം?
*അഫ്നോളജി (Aphnology/Plutology)
13.സമ്പദ് ഘടനയെ പ്രധാനമായും മൂന്ന് അടിസ്ഥാന മേഖലകളായി തിരിച്ചിരിക്കുന്നു.
*പ്രാഥമിക മേഖല (Primary sector)
*ദ്വിതീയ മേഖല (Secondary Sector)
*തൃതീയ മേഖല (Tertiary sector)
14.സക്കാത്ത് സമ്പ്രദായം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
*ധനവിതരണം
15.ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്?
*ആഡം സ്മിത്ത്
16.ലെയ്സ്സ് ഫെയർ എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
*ആഡം സ്മിത്ത്
17.വെൽത്ത് ഓഫ് നേഷൻസ് എന്ന കൃതി എഴുതിയത് (1776)?
*ആഡം സ്മിത്ത്
Money is what money does
18.ചോദന നിയമം (Law of demand) അവതരിപ്പിച്ചത്?
*ആൽഫ്രഡ് മാർഷൽ
19.‘ബാഡ് മണി ഡ്രൈവ്സ് ഗുഡ് മണി ഔട്ട്’ എന്ന നിയമത്തിന്റെ ഉപജ്ഞാഫതാവ്?
*തോമസ് ഗ്രഷാം
20.പണം ചെയ്യുന്നതെന്താണോ അതാണ് പണം (Money is what money does) എന്നു പറഞ്ഞത്?
*വാക്കർ