15-07-2017, 01:34 PM
1.പ്രാചീനകാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?
*തൈക്കൽ
2.ആലപ്പുഴജില്ലയിലെ ഏക റിസർവ്വ് വനം സ്ഥിതി ചെയ്യുന്നത്?
*വിയ്യാപുരം
3.പാണ്ഡവൻപാറ സ്ഥിതിചെയ്യുന്നത്?
*ചെങ്ങന്നൂർ (ആലപ്പുഴ)
4.കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ?
*ഉദയ
5.ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്?
*എം.കുഞ്ചാക്കോ
6.2012ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ലൈറ്റ് ഹൗസ്?
*ആലപ്പുഴ ലൈറ്റ് ഹൗസ്
7.പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ് ഹൗസ്?
*ആലപ്പുഴ (1862)
8.മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ റെഡിമർ ബോട്ട് ദുർന്തം നടന്ന ആലപ്പുഴ ജില്ലയിലെ സ്ഥലം?
*കുമാരകോടി (1924 ജനുവരി 16)
9.കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്?
*ചേർത്തല
10.കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടൽത്തീരങ്ങൾ?
*തുമ്പോളി, പുറക്കാട്
11.തകഴിയുടെ ചെമ്മീൻ എന്ന സിനിമയ്ക്ക് പശ്ചത്താലമൊരുക്കിയ കടൽത്തീരം ?
*പുറക്കാട്
12.പണ്ടുകാലത്ത് കാർത്തികപ്പള്ളി അറിയപ്പെട്ടിരുന്നത്?
*ബെറ്റിമനി
13.തോട്ടപ്പള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത്?
*ആലപ്പുഴ
14.കായംകുളം താപവൈദ്യുതനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം?
*നാഫ്ത
15.കായംകുളം താപവൈദ്യുതനിലയത്തിന്റെ പുതിയ പേര്?
*Rajiv Gandhi Combined Cycle PowerPlant
വിശേഷണങ്ങൾ
16.ആലപ്പുഴയെ 'കിഴക്കിന്റെ വെനീസ്' എന്ന് വിശേഷിപ്പിച്ചത്?
*കഴ്സൺ പ്രഭു
17.കൊച്ചിയെ 'അറബിക്കടലിന്റെ റാണി' എന്ന് വിശേഷിപ്പിച്ചത്?
*ആർ.കെ.ഷൺമുഖം ചെട്ടി
ആലപ്പുഴയിലെ കാഴ്ചകൾ
*ആലപ്പുഴ ബീച്ച്
*പാതിരാമണൽ ദ്വീപ്
*കുട്ടനാട്
*മാരാരി ബീച്ച്
*തോട്ടപ്പള്ളി ബീച്ച്
*കായംകുളം കായൽ
അപൂർവ്വ വസ്തുത
18.പെരുമ്പളം ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല?
*ആലപ്പുഴ
ആസ്ഥാനങ്ങൾ
19.കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം?
*കായംകുളം
20.കേന്ദ്ര കയർ ഗവേഷണ കേന്ദ്രം?
*കലവൂർ
21.ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസ്?
*കലവൂർ
22.കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ?
*ആലപ്പുഴ
23.കേരളാ കയർ ബോർഡ്?
*ആലപ്പുഴ
24.വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്?
*ആലപ്പുഴ
25.മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം?
*ആലപ്പുഴ
26.കേരളാ സ്പിന്നേഴ്സ്?
*കോമളപുരം
27.കെ.പി.എ.സി (കേരള പീപ്പിൾസ് ആർട്സ് ക്ലബ്)?
*കായംകുളം