22-07-2017, 10:02 AM
GNP-GDP
GNP
*ഒരു രാജ്യത്ത് ഒരു വർഷം ഉത്പാദിപ്പിച്ച എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണാത്മക മൂല്യമാണ്
മൊത്തം ദേശീയോത്പ്പന്നം (Gross National Product)
GDP
*ഒരു രാജ്യത്തിന്റെ ആഭ്യന്തര അതിർത്തിയ്ക്കുള്ളിൽ ഒരു വർഷം ഉത്പാദിപ്പിച്ച അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണാത്മക മൂല്യമാണ് മൊത്തം ആഭ്യന്തര ഉത്പന്നം (Gross Domestic Product)
ആസൂത്രണ കമ്മീഷൻ (Planning Commission)
1.ആസൂത്രണ കമ്മീഷൻ ഭരണഘടനാ സ്ഥാപനവുമല്ല സ്റ്റാറ്റ്യൂട്ടറി ബോഡിയുമല്ല (ഉപദേശക സമിതി).
2.ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്?
*1950 മാർച്ച് 15
3.ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം?
*യോജനാ ഭവൻ (ന്യൂഡൽഹി)
4.ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ?
*ആസൂത്രണ കമ്മീഷന്റെ ആദ്യ ചെയർമാൻ?
*ജവഹർലാൽ നെഹ്റു
5.ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാദ്ധ്യക്ഷൻ?
*ഗുൽസാരിലാൽ നന്ദ
6.ആസൂത്രണ കമ്മീഷന്റെ അവസാനത്തെ ഉപാദ്ധ്യക്ഷൻ?
*മൊണ്ടോഗ്സിംഗ് അലുവാലിയ
7.സംസ്ഥാന ആസൂത്രണ ബോർഡിന്റെ ചെയർമാൻ?
*മുഖ്യമന്ത്രി
ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
8.ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്?
*ദാദാഭായ് നവറോജി
9.'ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്നറിയപ്പെടുന്നത്?
*ദാദാഭായ് നവറോജി
10.രസ്ത്ഗോഫ്താർ (The Truth Teller) എന്ന ദ്വൈവാരികയുടെ പത്രാധിപകൻ?
*ദാദാഭായ് നവറോജി
11.‘വോയ്സ് ഓഫ് ഇന്ത്യ’ എന്ന പത്രത്തിന്റെ സ്ഥാപകൻ?
*ദാദാഭായ് നവറോജി
12.ദാദാഭായ് നവറോജിയുടെ പേരിൽ പുരസ്കാരം ഏർപ്പെടുത്തിയ രാജ്യം?
*ബ്രിട്ടൺ
13.ചോർച്ചാ സിദ്ധാന്ത വുമായി ബന്ധപ്പെട്ട് നവറോജി എഴുതിയ ഗ്രന്ഥം?
*പോവാർട്ടി ആന്റ് ആൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
Key fact
14.'ദേശീയ വികസനത്തിന്റെ ആണിക്കല്ല് എന്നറിയപ്പെടുന്നത്?
*ആസൂത്രണ കമ്മീഷൻ
അറിയുമോ ?
15.ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദി?
*ദാവോസ്
8.സംസ്ഥാനങ്ങളിൽ ആസൂത്രണ കമീഷൻ നിലവിൽ വന്നത്?
*1950 (സ്വിറ്റ്സർലാന്റ്)