22-07-2017, 10:48 AM
നിതി ആയോഗ്
1.ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം?
*നിതി ആയോഗ്
2.NITIA ayogo- National Institution for Transforming India
3.നിതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത്?
*2015 ജനുവരി 1
4.നിതി ആയോഗിന്റെ അദ്ധ്യക്ഷൻ?
*പ്രധാനമന്ത്രി
5.നിതി ആയോഗിന്റെ പ്രഥമ അദ്ധ്യക്ഷൻ?
*നരേന്ദ്രമോദി
6.നിതി ആയോഗിന്റെ പ്രഥമ ഉപാദ്ധ്യക്ഷൻ?
*അരവിന്ദ് പനഗരിയ
7.നിതി ആയോഗിന്റെ പ്രഥമ സി.ഇ.ഒ ?
*സിന്ധുശ്രീ ഖുള്ളർ
ഗവേണിംഗ് കൗൺസിൽ
*നാഷണൽ ഡവലപ്മെന്റ് കൗൺസിലിനു പകരമായി രൂപംകൊണ്ട സംവിധാനം.പ്രധാനമന്ത്രി അദ്ധ്യക്ഷനായ ഗവേണിംഗ് കൗൺസിലിൽ എല്ലാ മുഖ്യമന്ത്രിമാരും ലഫ്റ്റന്റ് ഗവർണർമാരും അംഗങ്ങളായിരിക്കും.
മുഴുവൻ സമയ അംഗങ്ങൾ
*ബിബേക്സ് ദബ്രോയ്
*വി.കെ. സാരസ്വത്
*രമേഷ് ചന്ദ്
New info
8.നിതി ആയോഗിന്റെ നിലവിലെ സി.ഇ.ഒ?
*അമിതാഭ് കാന്ത്
താരതമ്യ പഠനം
ഘടന നിതി ആയോഗ് ആസൂത്രണകമ്മീഷൻ
*അധ്യക്ഷൻ >ചെയർമാൻ(പ്രധാനമന്ത്രി) >ചെയർമാൻ(പ്രധാനമന്ത്രി)
*ഭരണസമിതി >ഗവേണിംഗ് കൗൺസിൽ(പ്രധാനമന്ത്രി,മുഖ്യമന്ത്രിമാർ,ലഫ് ഗവർണർമാർ,അംഗങ്ങൾ നാഷണൽ ഡെവലപ്മെന്റ് കൗൺസിൽ (NDC)പ്രധാനമന്ത്രി,കേന്ദ്രമന്ത്രിസഭ,മുഖ്യമന്ത്രിമാർ,സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രിമാർ
*ഉപാദ്ധ്യക്ഷൻ >വൈസ് ചെയർമാൻ >ഡെപ്യൂട്ടി ചെയർമാൻ
*ഉപാദ്ധ്യക്ഷനെ നിയമിക്കുന്നത് >പ്രധാനമന്ത്രി >കാബിനറ്റ്
*അനൗദ്യോഗിക അംഗങ്ങൾ >കേന്ദ്രമന്ത്രിസഭ >ആസൂത്രണ മന്ത്രി
*ഓഫീസ് മാനേജ്മെന്റ് >സി.ഇ.ഒ >ആസൂത്രണ സെക്രട്ടറി