22-07-2017, 03:54 PM
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(R.B.I.)
1.ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?
*റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
2.റിസർവ്വ് ബാങ്ക് ആക്ട് പാസാക്കിയ വർഷം?
*1934
3.ഇന്ത്യയിലെ റിസർവ്വ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?
*1935 ഏപ്രിൽ 1
4.R.B.I രൂപം കൊണ്ടത് ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ?
*ഹിൽട്ടൺയങ് കമ്മീഷൻ (1926)
5.ഹിൽട്ടൺയങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട പേര്?
*റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആന്റ് ഫിനാൻസ്
6.റിസർവ്വ് ബാങ്ക് ദേശസാത്ക്കരിച്ചത്?
*1949 ജനുവരി 1
7.റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
*മുംബൈ
8.കേരളത്തിൽ റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
*തിരുവനന്തപുരം
9.ബാങ്കിംഗ് റഗുലേഷൻ ആക്ട് പാസ്സാക്കിയ വർഷം?
*1949
10.ഇന്ത്യയിൽ ബാങ്കുകളുടെ പ്രവർത്തനം നടക്കുന്നത്?
*1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരം
11.അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്?
*റിസർവ്വ് ബാങ്ക്
12.ഇന്ത്യൻ കറൻസിയുടെ വിനിമയ മൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?
*റിസർവ്വ് ബാങ്ക്
13.പണ സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഗവൺമെന്റിനെ ഉപദേശിക്കുന്നത്?
*റിസർവ്വ് ബാങ്ക്
14.ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യാനുള്ള അവകാശം കൈയ്യാളുന്നത്?
*റിസർവ്വ് ബാങ്ക്
15.ഇന്ത്യൻ രൂപയ്ക്ക് എസ്.ഡി.ആർ. (SDR) ലഭിച്ചത് ?
*1990-91 ൽ
16.R.B.I ഗവർണ്ണറായശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി?
*മൻമോഹൻ സിങ്
വായ്പകളുടെ നിയന്ത്രകൻ
17.ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?
*റിസർവ്വ് ബാങ്ക്
18.‘വായ്പകളുടെ നിയന്ത്രകൻ’ എന്നറിയപ്പെടുന്ന ബാങ്ക്?
*റിസർവ്വ് ബാങ്ക്
19.റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം?
*കടുവ
20.റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം?
*എണ്ണപ്പന
അറിവിലേയ്ക്കായ്
21.റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ?
*സർ ഓസ്ബോൺ സ്മിത്ത്
22.റിസർവ്വ് ബാങ്കിന്റെ ഇന്ത്യാക്കാരനായ ആദ്യ ഗവർണ്ണർ?
*സി.ഡി. ദേശ്നമുഖ്
23.റിസർവ്വ് ബാങ്കിൽ ഡെപ്യൂട്ടി ഗവർണറായ ആദ്യ വനിത?
*കെ.ജെ. ഉദ്ദേശി
New info
24.റിസർവ്വ് ബാങ്കിന്റെ പുതിയ ഗവർണർ?
*ഊർജിത് പട്ടേൽ (24-മത്തെ )