22-07-2017, 04:06 PM
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)
1.എസ്.ബി.ഐയുടെ ആപ്തവാക്യം?
*pure Banking Nothing Else
2.പത്രപരസ്യത്തിൽ എസ്.ബി.ഐയുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെടുന്ന ദേശീയ കവി?
*ടാഗോർ
3.ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?
*സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
4.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്?
*ഇംപീരിയൽ ബാങ്ക്
5.ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്?
*1921 ജനുവരി 27
6.ഇംപീരിയൽ ബാങ്കിന് ആ പേര് നിർദ്ദേശിച്ചത്?
*ജോൺ കെയിൻസ്
7.ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായത്?
*1955-ൽ
8.എസ്.ബി.ഐ. ദേശസാൽക്കരിച്ചത്?
*1955-ൽ
9.എസ്.ബി.ഐ.യുടെ അസോസിയേറ്റ് ബാങ്കുകളുടെ എണ്ണം?
*5
10.ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. സ്ഥാപിച്ചത്?
*സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(2004 ഫെബ്രുവരി കൊച്ചിക്കും വൈപ്പിനുമിടയിൽ)
11.ഇസ്രായേലിൽ ശാഖ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ബാങ്ക്?
*സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
12.ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ശാഖകളുള്ള ബാങ്ക്?
*സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
13.എസ്. ബി. ഐ.യുടെ ആദ്യ വനിത ചെയർമാൻ?
*അരുന്ധതി ഭട്ടാചാര്യ
14.മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാൻ SBT ആരംഭിച്ച പുതിയ പദ്ധതി?
*ബാങ്ക് വാപ്സി
S.B.I.യുടെ അസോസിയേറ്റഡ് ബാങ്കുകൾ
>സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനിർ ആന്റ് ജയ്പൂർ-ജയ്പൂർ
>സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് - ഹൈദരാബാദ്
>സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ-ബംഗളൂരു
>സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല-പാട്യാല
>സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ-തിരുവനന്തപുരം
Info plus
15.ഇന്ത്യയുടെ ആദ്യ സാമ്പത്തിക സൂപ്പർമാർക്കറ്റ് നിലവിൽ വന്ന നഗരം?
*ജയ്പൂർ (സ്ഥാപിച്ചത് സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനിർ&ജയ്പൂർ)
കോർ ബാങ്കിംഗ്
16.ബാങ്കിന്റെ ശാഖകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് ഏത് ശാഖയിൽ നിന്നും മറ്റ് ശാഖകളിലേക്ക് സേവനം ലഭ്യമാക്കുന്ന സൗകര്യത്തിനായി വികസിപ്പിച്ചെടുത്ത സംവിധാനം?
*കോർ ബാങ്കിംഗ്
17.ഇന്ത്യയിലാദ്യമായി കോർബാങ്കിംഗ് നടപ്പാക്കിയ ബാങ്ക്?
*എസ്.ബി.ഐ. (മുംബൈ ബ്രാഞ്ച്, 2004)
ഐ.സി.ഐ.സി.ഐ. ബാങ്ക് (I.C.I.Cl)
18.ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ ബാങ്ക്?
*ഐ.സി.ഐ.സി.ഐ. ബാങ്ക്
19.ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ പൂർണ്ണനാമം?
*ഇൻഡസ്ട്രിയൽ ക്രഡിറ്റ് ആന്റ് ഇൻവസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ബാങ്ക്
20.ഇന്ത്യയിലെ ആദ്യത്തെ ‘യൂണിവേഴ്സൽ ബാങ്ക്' എന്നറിയപ്പെടുന്നത്?
*ഐ.സി.ഐ.സി.ഐ.ബാങ്ക്
21.ലോക ബാങ്കുമായി ചേർന്നുള്ള ഐ.സി.ഐ.സി.ഐ.യുടെ പാരന്റ് കമ്പനി രൂപീകൃതമായത്?
*1955
22.ഐ.സി.ഐ.സി.ഐ ബാങ്ക് രൂപീകരിച്ച വർഷം?
*1994
23.ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്?
*ഐ.സി.ഐ.സി.ഐ ബാങ്ക്
24.ഐ.സി.ഐ.സി.ഐ.ബാങ്കിന്റെ ഇപ്പോഴത്തെ എം.ഡി&സി.ഇ.ഒ ?
*ചന്ദ കൊച്ചാർ