24-07-2017, 10:53 AM
ഭാരതീയ മഹിളാ ബാങ്ക്
1.പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്?
*ഭാരതീയ മഹിളാ ബാങ്ക്
2.ഭാരതീയ മഹിളാ ബാങ്ക് നിലവിൽ വന്നത്?
*2013 നവംബർ 19
3.കേരളത്തിൽ മഹിളാ ബാങ്കിന്റെ ആദ്യ ശാഖ?
*മണക്കാട് (തിരുവനന്തപുരം)
4.മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 96-ാം ജന്മദിനത്തിൽ ഉദ്ഘാടനം ചെയ്ത ബാങ്ക്?
*ഭാരതീയ മഹിളാ ബാങ്ക്
5.ഭാരതീയ മഹിളാബാങ്ക് ആരംഭിച്ച മൂന്നാമത്തെ രാജ്യം?
*ഇന്ത്യ (പാകിസ്ഥാനും ടാൻസാനിയയുമാണ് ഒന്നും രണ്ടും രാജ്യങ്ങൾ)
ബാങ്കുകൾ -മുദ്രാവാക്യങ്ങൾ
>എസ്. ബി. ഐ. -പ്യൂർ ബാങ്കിംഗ് നത്തിംഗ് എൽസവിത്ത് യു ആൾ ദ വേ,ദ ബാങ്ക് ഓഫ് ദി കോമൺ മാൻ,ദ ബാങ്കർ ടു എവരി ഇന്ത്യൻ,ദ നേഷൻ ബാങ്ക്സ് ഓൺ അസ്
>എസ്. ബി. റ്റി. -എ ലോങ് ട്രെഡിഷൻ ഓഫ് ട്രസ്റ്റ്
>ഭാരതീയ മഹിളാ ബാങ്ക്-എംപവറിങ് വുമൻ
>കാനറാ ബാങ്ക്-ഇറ്റ് ഈസ് ഈസി റ്റു ചെയ്ഞ്ച് ഫോർ ദോസ് ഹു യു ലവ്, റ്റുഗെദർ വി കാൻ
>ഫെഡറൽ ബാങ്ക്-യുവർ പെർഫെക്ട് ബാങ്കിംഗ് പാർട്ണർ
>ബാങ്ക് ഓഫ് ഇന്ത്യ -റിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിംഗ്
>എച്ച്.ഡി.എഫ്. സി-വീ അണ്ടർസ്റ്റാൻഡ് യുവർ വേൾഡ്
>യൂക്കോ ബാങ്ക് -ഹോണേഴ്സ് യുവർ ട്രസ്റ്റ്
>ഐ.സി.ഐ.സി.ഐ -ഖായൽ ആപ്ക ഹം ഹേ നാ
ബാങ്ക് ദേശസാൽക്കരണം
6.ബാങ്ക് ദേശസാൽക്കരണം നടത്തിയ പ്രധാനമന്ത്രി?
*ഇന്ദിരാഗാന്ധി
7.ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത്?
*1969 ജൂലൈ 19(14 ബാങ്കുകൾ)
8.രണ്ടാംഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത്?
*1980 ഏപ്രിൽ 15 ( 6 ബാങ്കുകൾ)
9.ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളുടെ എണ്ണം?
*20(2013-ൽ ഭാരതീയ മഹിളാബാങ്ക് പ്രവർത്തനം ആരംഭിച്ചപ്പോൾ ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം 20 ആയി )
Rare info
10.1969 ൽ ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണ സമയത്തെ ധനകാര്യമന്ത്രി?
*ഇന്ദിരാഗാന്ധി
ദേശസാൽകൃത ബാങ്കുകൾ ആസ്ഥാനങ്ങൾ
*സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - മുംബൈ
*ദേന ബാങ്ക് - മുംബൈ
*ബാങ്ക് ഓഫ് ഇന്ത്യ - മുംബൈ
*യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - മുംബൈ
*ഇന്ത്യൻ ഓവർസീസ് ബാങ്ക് -ചെന്നൈ
*ഇന്ത്യൻ ബാങ്ക് -ചെന്നൈ
*കോപ്പറേഷൻ ബാങ്ക് -മംഗലാപുരം
*പഞ്ചാബ് നാഷണൽ ബാങ്ക് -ന്യൂഡൽഹി
*പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് -ന്യൂഡൽഹി
*ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് - ന്യൂഡൽഹി
*ബാങ്ക് ഓഫ് ബറോഡ -വഡോദര
*കാനറാ ബാങ്ക് -ബാംഗ്ലൂർ
*സിൻഡിക്കേറ്റ് ബാങ്ക് -മണിപ്പാൽ (കർണ്ണാടകം)
*അലഹബാദ് ബാങ്ക് -കൊൽക്കത്ത
*യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ -കൊൽക്കത്ത
*യൂക്കോ ബാങ്ക് -കൊൽക്കത്ത
*ബാങ്ക് ഓഫ് മഹാരാഷ്ട്ര -ലോക്മംഗൾ(പൂനെ)
*വിജയാ ബാങ്ക് -ബാംഗ്ലൂർ
*ആന്ധ്രാ ബാങ്ക് -ഹൈദരാബാദ്
*ഭാരതീയ മഹിളാ ബാങ്ക് -ന്യൂഡൽഹി