24-07-2017, 11:46 AM
1.ഇന്ത്യയിലെ ആദ്യത്തെ എ.ടി.എം 1987-ൽമുംബൈയിൽ തുറന്നത്?
*ദി.ഹോങ്കോങ്ങ് ആൻഡ് ഷാങ്ഹായി ബാങ്കിങ്ങ് കോർപ്പറേഷൻ (HSBC)
2.ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. തുടങ്ങിയത്?
*സ്റ്റേറ്റ് ഓഫ് ഇന്ത്യ (2004) (കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ജങ്കാർ ബോട്ടിലായിരുന്നു ഇൗ എ.ടി.എം.)
3.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എ.ടി.എം. സ്ഥിതിചെയ്യുന്നത്?
*സിക്കിമിലെ തെഗു (ആക്സിസ് ബാങ്ക്)
4.ഏറ്റവും കൂടുതൽ എ.ടി.എമ്മുകൾ പ്രവർത്തിക്കുന്ന സംസ്ഥാനം?
*മഹാരാഷ്ട (രണ്ടാം സ്ഥാനത്ത് തമിഴ്നാടും മൂന്നാം സ്ഥാനം കർണ്ണാടകയും)
5.കേരളത്തിലാദ്യമായി ATM ആരംഭിച്ചത്?
*ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992 -ൽ തിരുവനന്തപുരം )
മറക്കരുത്
6.എ.ടി.എം. എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്?
*ലൂദർ ജോർജ്ജ് സിംജിജയൻ ( (ന്യൂയോർക്ക് കെമിക്കൽ ബാങ്കിനു വേണ്ടി 1969-ൽ ഡോക്യുടെൽ എന്ന കമ്പനി സ്ഥാപിച്ച ഡോക്യുടെൽ മെഷീനാണ് ഇപ്പോൾ പ്രചാരത്തിലുള്ളലുള്ള എ.ടി.എമ്മുകളുടെ യഥാർത്ഥ മുൻഗാമി
7.ആധുനിക രീതിയിലുള്ള എ.ടി.എം കണ്ടുപിടിച്ചത്?
*ഡോണാർഡ് സി. വാറ്റ്സെൽ സംസ്ഥാനം
സമ്പൂർണ്ണ ബാങിംഗ്
8.ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് സംസ്ഥാനം?
*കേരളം
9.എല്ലാ കുടുംബങ്ങളിലെയും ഒരംഗത്തിനെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല?
*പാലക്കാട്
കറൻസികൾ
10.ലോകത്തിലാദ്യമായി പേപ്പർ കറൻസികൾ പുറപ്പെടുവിച്ച രാജ്യം?
*ചൈന
11.ഇന്ത്യയിൽ ആദ്യമായി ഒരു പേപ്പർ കറൻസി കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്.
12.ഇന്ത്യയിൽ റുപ്പി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്?
*ഷെർഷ (1542)
13.ഇന്ത്യയിൽ ആദ്യമായി ഒരു രൂപ നാണയം ഇറക്കിയത് 1962 ലാണ്
14.ഇന്ത്യയിൽ കറൻസി അച്ചടിക്കുന്നത് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ്.
തെറ്റരുത്
16.ഒരു രൂപ നോട്ടുകളിൽ ഒപ്പിടുന്നത്?
*കേന്ദ്ര ധനകാര്യ സെക്രട്ടറി
17.ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിൽ ഒപ്പിടുന്നത്?
*റിസർവ്വ് ബാങ്ക് ഗവർണ്ണർ