25-07-2017, 11:03 AM
1.ഇന്ത്യയിൽ ദാരിദ്യരേഖയ്ക്കു താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
*ഉത്തർപ്രദേശ്
2.BPL-ലിസ്റ്റിലുള്ളവരുടെ റേഷൻകാർഡിന്റെ നിറം?
*ഇരുണ്ട പിങ്ക് നിറം
3.ഇന്ത്യയിൽ ദാരിദ്ര്യ നിർണ്ണയ രേഖയുമായി ബന്ധപ്പെട്ട കമ്മീഷൻ?
*ലക്കഡവാല കമ്മീഷൻ
മാറ്റിപ്പോകരുത്
4.ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ പോഷക ആഹാരത്തിന്റെ അളവ്?
*2400 കലോറി
5.നഗര വാസികൾക്ക് ഒരു ദിവസം ആവശ്യമായ പോഷക ആഹാരത്തിന്റെ അളവ്?
*2100 കലോറി
ഇന്ത്യയിലെ സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സുകളുടെ നാണയ നിർമ്മാണ ശാലകളും
നാണയ നിർമ്മാണ ശാലകൾ
>ഇന്ത്യാ ഗവൺമെന്റ് മിന്റ് - മുംബൈ
*1829-ൽ സ്ഥാപിതമായി
*നാണയങ്ങൾക്ക് പുറമെ മെഡലുകളും നിർമ്മിക്കുന്നു
>ഇന്ത്യാ ഗവൺമെന്റ് മിന്റ്- കൊൽക്കത്ത
*പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ടു
*1952-ൽ പരിഷ്ക്കരിച്ചു
*ആലിപ്പൂർ മിന്റ് എന്നറിയപ്പെടുന്നു
>ഇന്ത്യാ ഗവൺമെന്റ് മിന്റ്- ഹൈദരാബാദ്
*1903-ൽ ആരംഭിച്ചു
*ഇന്ത്യയിലെ ഏറ്റവും ആധുനികമായ നാണയ നിർമ്മാണശാല
>ഇന്ത്യാ ഗവൺമെന്റ് മിന്റ്- നോയിഡ(യു.പി.)
*1988-ൽ ആരംഭിച്ചു
ബാങ്ക് നോട്ട് പ്രിന്റിംഗ് പ്രസ്സുകൾ
>കറൻസി നോട്ട് പ്രസ്സ് - നാസിക്സ് - മഹാരാഷ്ട്ര
*1928-ൽ പ്രവർത്തനം ആരംഭിച്ചു
*വിവിധ മൂല്യമുള്ള നോട്ടുകൾ ഇവിടെ അച്ചടിക്കുന്നു
>ബാങ്ക് നോട്ട് പ്രസ് - ദിവാസ്, മധ്യപ്രദേശ്
*20,50,100,500 രൂപ നോട്ടുകൾ അച്ചടിക്കുന്ന പ്രസ്സ്,
*1973-ൽ സ്ഥാപിതമായി.
*1000 രൂപയുടെ നോട്ടുകൾ RBI പുറത്തിറക്കിയ വർഷം- ഒക്ടോബർ 2000.
സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സുകൾ
>ഇന്ത്യാ സെക്യൂരിറ്റി പ്രസ്സ് - നാസിക് (മുംബൈ)
*1925-ൽ സ്ഥാപിതമായി
*ജുഡീഷ്യൽ/നോൺ ജുഡീഷ്യൽ സ്റ്റാമ്പ് പേപ്പറുകൾ,പോസ്റ്റൽ നോൺ പോസ്റ്റൽ സ്റ്റാമ്പുകൾ, പാസ്പോർട്ട്, വിസ, ഇന്ത്യൻ പോസ്റ്റൽ ഓർഡർ, ഇന്ദിരാ വികാസ് പത്ര തുടങ്ങിയവ അച്ചടിക്കുന്നു.
>സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സ് -ഹൈദ്രാബാദ്
*1967-ൽ സ്ഥാപിതമായി
*കുറഞ്ഞ തുകയ്ക്കുള്ള പോസ്റ്റൽ സ്റ്റാമ്പുകൾ,സ്റ്റാമ്പ് പേപ്പറുകൾ എന്നിവ അച്ചടിക്കുന്നു.
സെക്യൂരിറ്റി പേപ്പർ മിൽ
>സെക്യൂരിറ്റി പേപ്പർ മിൽ-ഹോഷംഗാബാദ് (മധ്യപ്രദേശ്)
*1968-ൽ സ്ഥാപിതമായി.
*വിവിധയിനം സെക്യൂരിറ്റി പേപ്പറുകൾ അച്ചടിക്കുന്നു.