25-07-2017, 12:53 PM
1.MKS സമ്പ്രദായത്തിന്റെ പരിഷ്കരിച്ച രൂപം?
*SI സമ്പ്രദായം (SI -System International)
2.ഇന്ന് ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള അളവു സമ്പ്രദായം?
*SI സമ്പ്രദായം
3.SI യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകൾ?
*7
4.ശാസ്ത്ര ലോകത്തെ അളവുകൾ പ്രസ്താവിക്കാനായി SI യൂണിറ്റ് സമ്പ്രദായം ലോക വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയ വർഷം?
*1960
>ദിശ ചേർത്തുപറയുന്ന അളവുകളാണ് അദിശ അളവുകൾ ( Vector quantity)
ഉദാ:പ്രവേഗം,സ്ഥാനാന്തരം,ത്വരണം,ബലം
>ദിശ ചേർത്തുപറയുന്ന അളവുകളാണ് അദിശ അളവുകൾ (Scalar quantity) ഉദാ:സമയം, പിണ്ഡം,ദൂരം, വിസ്തീർണ്ണം,വേഗത,പ്രവൃത്തി, വ്യാപ്തം,സാന്ദ്രത
SI യൂണിറ്റ്
*നീളം (Length )=മീറ്റർ (M)
*പിണ്ഡം (Mass) =കിലോഗ്രാം (KG)
*സമയം (Time)=സെക്കന്റ് (S)
*ഊഷ്മാവ് (Temperature)=കെൽവിൻ (K)
*വൈദ്യുത പ്രവാഹം(Current) =ആമ്പിയർ (A)
*പ്രകാശ തീവ്രത (Luminous Intensity) = കാൻ്റല(cd)
*പദാർത്ഥത്തിന്റെ അളവ് (Amount of substance) =മോൾ (mol)
അളവുകൾ
*1 ഫാത്തം =6 അടി
*1 ഹെക്ടർ =2.47 ഏക്കർ
*1 മീറ്റർ=100 സെന്റിമീറ്റർ
*1 മൈൽ =8 ഫർലോങ്
*1 മൈൽ =1.6 കിലോമീറ്റർ
*1 കിലോമീറ്റർ=1000 മീറ്റർ
*1 അടി =12 ഇഞ്ച്
ഊർജ്ജം
5.പ്രവൃത്തി ചെയ്യാനുള്ള കഴിവാണ്?
*ഊർജ്ജം
6.ഊർജ്ജം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ?
*ജൂൾ
>1 വാട്ട് അവർ =3600 ജൂൾ
>1 ജൂൾ =107 എർഗ്
7.ഊർജ്ജത്തിന്റെ C.G.S യൂണിറ്റ്?
*എർഗ്
8.‘ഊർജ്ജം’ (Energy) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?
*തോമസ് യംഗ്
9.ഊർജ്ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ്?
*ആൽബർട്ട് ഐൻസ്റ്റീൻ
ഗതികോർജ്ജവും സ്ഥിതികോർജ്ജവും (Kinetic Energy and Potential Energy)
10.ഒരു വസ്തുവിന്റെ അതിന്റെ ചലനംകൊണ്ട് ലഭ്യമാക്കുന്ന ഊർജ്ജമാണ്?
*ഗതികോർജ്ജം
11.സ്ഥാനം കൊണ്ടും രൂപമാറ്റം കൊണ്ടും വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?
*സ്ഥിതികോർജ്ജം
12.ജലസംഭരണിയിൽ ശേഖരിച്ചിരിക്കുന്ന ജലത്തിന് ലഭ്യമാക്കുന്ന ഊർജ്ജം?
*സ്ഥിതികോർജ്ജം
>ഗതികോർജ്ജം =1/2mv2
>സ്ഥിതികോർജ്ജം=mgh
>m=വസ്തുവിന്റെ പിണ്ഡം
>v=വസ്തുവിന്റെ പ്രവേഗം
>g=ഭൂഗുരുത്വം മൂലമുള്ള ത്വരണം
>h=ഉയരം