25-07-2017, 02:27 PM
പ്രകാശം
1.പ്രകാശത്തിന്റെ സ്വാഭാവത്തെക്കുറിച്ചുള്ള പഠനം?
*ഒപ്ടിക്സ്
2.പ്രകാശത്തിന്റെ വേഗത?
*3 x 108 മീറ്റർ/സെക്കന്റ്(മൂന്നുലക്ഷം കി.മീ)
>പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല
3.സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?
*8 മിനിട്ട് 20 സെക്കന്റ്(500 sec)
4.ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം?
*1.3 സെക്കന്റ്
5.പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്?
*ശൂന്യതയിൽ
6.പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?
*വജ്രം
7.പ്രകാശ സാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർത്ഥം?
*വജ്രം
8.പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം?
*ശ്യൂന്യത
9.പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത്?
*ഫോട്ടോൺ
10.പ്രകാശത്തിക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന കണം?
*ടാക്കിയോൺസ് (Tachyons)
11.സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്?
*അസ്ക്ട്രോണമിക്കൽ യൂണിറ്റ്
>1AU=15 കോടി കി.മീ
12.ഗ്യാലക്സസികൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ്?
*പാർസെക് (Parsec)
13.നക്ഷത്രങ്ങളിലേയ്ക്കുള്ള വലിയ ദൂരം പ്രസ്താവിക്കുന്ന യൂണിറ്റ്?
*പ്രകാശ വർഷം
14.പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം?
*പ്രകാശ വർഷം (Light year)
15.ഒരു പാർ സെക്കന്റ് എന്നത്?
*3.26 പ്രകാശ വർഷം
16.ഒരു പ്രകാശ വർഷം എന്നത് ഏകദേശം 9.46 x1012 കി.മീ ആണ്.
17.പ്രകാശം അനുപ്രസ്ഥതരംഗവും (Transverse wave) ശബ്ദം അനുദൈർഘ്യതരംഗവും (Longitudinal wave) ആണ്.
Info plus
18.തരംഗ ദൈർഘ്യം കുറവും ആവൃത്തി കൂടുതലുമായ ഘടക വർണ്ണം?
*വയലറ്റ്
19.തരംഗദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ ഘടക വർണ്ണം?
*ചുവപ്പ്
20.എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിക്കുന്ന നിറം?
*വെള്ള
21.എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം?
*കറുപ്പ്
കണ്ടെത്തലുകൾ
22.പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടെത്തിയത്?
*ലിയോൺ ഫൂക്കാർട്ട്
23.വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
*ലിയോൺ ഫൂക്കാർട്ട്
24.ആദ്യമായി പ്രകാശത്തിന്റെ വേഗത കണക്കാക്കിയ ശാസ്ത്രജ്ഞൻ?
*റോമർ
25.പ്രകാശത്തിന്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?
*ആൽബർട്ട് എ. മെക്കൻസൺ
26.പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ചത്?
*ക്രിസ്റ്റ്യൻ ഹൈജൻസ്
27.വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത്?
*ജെയിംസ് ക്ലാർക്ക് മാക്സ് വെൽ
28.ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത്?
*മാക്സ് പ്ലാങ്ക്
29.പ്രകാശം അനുപ്രസ്ഥതരംഗങ്ങളാണെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ?
*അഗസ്റ്റിൻ ഫ്രെണൽ
30.പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ - ഹെന്റിച്ച ഹെട്സ് പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്കരിച്ചത്?
*തോമസ യങ്
31.പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടുപിടിച്ചത്?
*ഇ.സി.ജി. സുദർശൻ