25-07-2017, 04:21 PM
1.ചുവപ്പ് പച്ച എന്നീ നിറങ്ങൾ തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥ?
*വർണ്ണാന്ധത (ഡാർട്ടനിസം)
2.പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ?
*സുതാര്യ വസ്തുക്കൾ (ഉദാ: ഗ്ലാസ്സ്)
3.പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ?
*അതാര്യ വസ്തുക്കൾ (ഉദാ: തടി, കല്ല്)
4.ഒരു ചുവന്ന പൂവ് നീല പ്രകാശത്തിൽ കാണപ്പെടുന്നത്?
*കറുത്ത നിറത്തിൽ
5.ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം?
*കറുപ്പ്
6.പച്ച പ്രകാശത്തിൽ മഞ്ഞപ്പൂവിന്റെ നിറം?
*പച്ച
7.മഞ്ഞുള്ള പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന മോട്ടോർ വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളിൽ ഉപയോഗിക്കുന്ന നിറം?
*മഞ്ഞ
8.ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസ്സിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിന്റെ നിറം?
*കറുപ്പ്
വിവിധ നിറത്തിലുള്ള ഗ്ലാസ്സിലൂടെ
നോക്കുമ്പോഴുള്ള വസ്തുവിന്റെ നിറം
വസ്തുവിന്റെ
യാഥാർത്ഥനിറം നീല ഗ്ലാസ്സ് പച്ച ഗ്ലാസ് മഞ്ഞ ഗ്ലാസ്
*വെള്ള നീല പച്ച മഞ്ഞ
*മഞ്ഞ കറുപ്പ് പച്ച മഞ്ഞ
*നീല നീല കറുപ്പ് കറുപ്പ്
*പച്ച കറുപ്പ് പച്ച പച്ച
*ചുവപ്പ് കറുപ്പ് കറുപ്പ് ചുവപ്പ്
അവർത്തനം (Refration)
9.സാന്ദ്രതാ വ്യത്യാസമുള്ള രണ്ടു മാധ്യങ്ങൾക്കിടയിലൂടെ പ്രകാശരശ്മി സഞ്ചരിക്കുമ്പോൾ സഞ്ചാര പാതയ്ക്കുണ്ടാകുന്ന വ്യതിയാനം?
*അവർത്തനം
10.നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രകാശ പ്രതിഭാസം?
*ആവർത്തനം
11.ജലം നിറച്ച ഗ്ലാസിന്റെ അടിയിൽ വച്ചിരിക്കുന്ന നാണയം അൽപം ഉയർന്നതായി തോന്നാൻ കാരണം?
*അവർത്തനം
12.ജലത്തിൽ താഴ്ത്തി വച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നുവാൻ കാരണം ?
*അവർത്തനം
13.നക്ഷത്രങ്ങളുടെ നിറം സൂചിപ്പിക്കുന്നത്?
*അവയുടെ താപനിലയെ
14.മരുഭൂമികളിൽ മരീചിക എന്ന പ്രതിഭാസം ഉണ്ടാകുവാൻ കാരണം?
*പ്രകാശത്തിന്റെ അവർത്തനം
പ്രതിഫലനം (Reflection)
15.മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചുവരുന്ന പ്രതിഭാസം?
*പ്രതിഫലനം
16.ഒരു പ്രതലത്തിൽ പതിക്കുന്ന കിരണം പതനകിരണം (Incident ray)എന്നും
പ്രതലത്തിൽ നിന്നും തിരിച്ചു വരുന്ന കിരണം പ്രതിപതന കിരണം (Reflected ray)എന്നും അറിയപ്പെടുന്നു.
ഡിഫ്രാക്ഷൻ(Diffraction)
17.സൂക്ഷ്മങ്ങളായ അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ, വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം ഡിഫ്രാക്ഷൻ.
18.നിഴലുകൾ ക്രമരഹിതമായ കാണപ്പെടുന്ന പ്രതിഭാസം?
*ഡിഫ്രാക്ഷൻ
19.സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം?
*ഡിഫ്രാക്ഷൻ
20.സി.ഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം?
*ഡിഫ്രാക്ഷൻ